മാതാ എച്ച് എസ് മണ്ണംപേട്ട/ഗ്രന്ഥശാല (മൂലരൂപം കാണുക)
18:54, 7 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
<p style="text-align:justify">ആയിരത്തിനുമേൽ പുസ്തകങ്ങളോടുക്കൂടിയാണ് വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചത്. | <p style="text-align:justify">ആയിരത്തിനുമേൽ പുസ്തകങ്ങളോടുക്കൂടിയാണ് വായനശാലാ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുുട്ടികൾക്ക് വ്യക്തിപരമായി വായിക്കാൻ പുസ്തകം നൽകുന്നു. ഭാഷാ അധ്യാപകർ ലൈബ്രറി പിരീഡുകളിൽ കുുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്ക്കൂളിന് പുറത്ത് മൽസരങ്ങളിൽ പങ്കെടുക്കാൻ പോകുന്ന കുുട്ടികൾ അവശ്യം വേണ്ട റഫറൻസ് പുസ്തകങ്ങൾ മുൻകൂട്ടിയെടുത്ത് പഠിച്ച് ഒരുങ്ങന്നു.എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം വരുന്ന പുസ്തകം നൽകിയ ശ്രീ. സുഭാഷ് ഏറാടത്തിന്റെ (പൂർവ്വ വിദ്ധ്യാർത്ഥി) നല്ല മനസ്സാണ്. | ||
കുട്ടികളുടെ സ്വന്തം സൃഷ്ടിയായ '''ലൂമിന''' എന്ന ഒരു ബയോളജി സിഡി പുറത്തിറക്കി. 200 സിഡി കളോടൊപ്പം കുട്ടികൾ ഉണ്ടാക്കിയ ഈ സിഡിയും ഡിജിറ്റൽ ഗ്രന്ഥശാലക്ക് ഒരു മുതൽക്കൂട്ടാണ്. | കുട്ടികളുടെ സ്വന്തം സൃഷ്ടിയായ '''ലൂമിന''' എന്ന ഒരു ബയോളജി സിഡി പുറത്തിറക്കി. 200 സിഡി കളോടൊപ്പം കുട്ടികൾ ഉണ്ടാക്കിയ ഈ സിഡിയും ഡിജിറ്റൽ ഗ്രന്ഥശാലക്ക് ഒരു മുതൽക്കൂട്ടാണ്. | ||
<gallery> | <gallery> |