"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:

== ചരിത്രം ==
== ചരിത്രം ==
പത്തനം തീട്ടജീല്ലയീലെകുന്നന്താനം എന്ന ഐശ്വര്യസംപൂര്‍ണ്ണമായഗ്രാമപ്രദേശത്താണ് ഈസ്കുള്‍സ്ഥീതീചെയ്യുന്നത്.
ഐതീഹ്യ പെരുമകള്‍ കെണ്ട് കേളി കേട്ട പത്തനംത്തിട്ട ജില്ലയില്‍, പാണ്ഡവന്‍മാര്‍ വനവാസകാലത്ത് ഇവിടെ ജീവിച്ചിരുന്നു എന്നതിനു തെളിവുനല്‍കന്ന ഉമിക്കുന്നു മലക്കും പാണ്ഡവന്‍പാറക്കും ഇടയിലായി ചെറുകുന്നുകളുംതാഴ്വാരങ്ങളും നിറഞ്ഞ ഐശ്വര്യ സംമ്പൂര്‍ണ്ണമായ ഗ്രാമമാണ് കുന്നന്താനം.ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തില്‍കാവിലമ്മയുടെ അനുഗ്രഹവര്‍ഷംകെണ്ട്ഉജ്ജ്വലതേജസ്സോടെവിരാജിക്കുകയാണ് മഹത്തായ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയില്‍ പ്പെട്ടകുന്നന്താനം എന്‍ എസ് എസ് ഹയര്‍സെക്കന്‍ററി സ്കുള്‍
23-05-1921 ല്‍കുന്നന്താനം സ്കുള്‍ സ്ഥാപീതമായത്23-05-1921 ല്‍‍ തിരുവല്ല  കോടതിയില്‍ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമമയിരുന്ന ശ്രീ കൊണ്ടൂര്‍ കടുത്താനം കൃഷ്ണന്‍നായരും ചേര്‍ന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണന്‍നായര്‍ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കര്‍സ്ഥലം സൗജന്യമായി നല്‍കി.12കുട്ടികള്‍ മാത്രമായിട്ടാണ് ഈ സ്കുള്‍ആരംഭിച്ചത്.ആദ്യത്തെ  

ഹെ‍ഡ് മാസ്റ്റര്‍ ശ്രീകാട്ടുര്‍ രാഘവപ്പണീക്കരായിരുന്നു.ശ്രീ പി .ജി ശങ്കരനാരായണപിള്ളയാണ്ഈസ്കുള്‍  
ഹെ‍ഡ് മാസ്റ്റര്‍ ശ്രീകാട്ടുര്‍ രാഘവപ്പണീക്കരായിരുന്നു.ശ്രീ പി .ജി ശങ്കരനാരായണപിള്ളയാണ്ഈസ്കുള്‍  
175

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/62323" എന്ന താളിൽനിന്ന് ശേഖരിച്ചത്