"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ഗ്രന്ഥശാല (മൂലരൂപം കാണുക)
12:39, 27 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
സ്വയം ഉണരാൻ...........നാടുണർത്താൻ.......അറിവിന്റെ അക്ഷയഖനിയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു.മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ത്രിവിധ ഭാഷകളിലായി കലോചിതമായ വിജ്ഞാനം ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി ഞങ്ങൾക്കിവിടെയുണ്ട്.കുട്ടികളുടെ സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ പര്യാപ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രതിമാസികകളും വായിക്കുവാനുള്ള സൗകര്യങ്ങളും ഞങ്ങൾ ഈ വിദ്യാലയത്തിൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്. | സ്വയം ഉണരാൻ...........നാടുണർത്താൻ.......അറിവിന്റെ അക്ഷയഖനിയായി ഈ ഗ്രന്ഥശാല പ്രവർത്തിച്ചുവരുന്നു.മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ ത്രിവിധ ഭാഷകളിലായി കലോചിതമായ വിജ്ഞാനം ഉൾക്കൊള്ളുന്ന നല്ലൊരു ലൈബ്രറി ഞങ്ങൾക്കിവിടെയുണ്ട്.കുട്ടികളുടെ സാംസ്കാരികവും ശാസ്ത്രീയവും കലാപരവുമായ കഴിവുകൾ വളർത്തിയെടുക്കാൻ പര്യാപ്തമായ ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രതിമാസികകളും വായിക്കുവാനുള്ള സൗകര്യങ്ങളും ഞങ്ങൾ ഈ വിദ്യാലയത്തിൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്. | ||
==ലൈബ്രറി പ്രവർത്തനങ്ങൾ== | ==ലൈബ്രറി പ്രവർത്തനങ്ങൾ== | ||
<font color="blue">സാഹിത്യം</font>[[https://en.wikipedia.org/wiki/Literature]], <font color="blue">സംഗീതം</font>[[https://en.wikipedia.org/wiki/Music]],<font color="blue"> നൃത്തം</font>[[https://en.wikipedia.org/wiki/Dance]], പ്രസംഗം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ അവരുടെ കഴിവുകളിൽ പ്രകാശിപ്പിക്കാൻ അവസരം കൊടുക്കുന്നു.കുട്ടികളുടെ കലാവാസനയുടേയും നിരന്തരമായ വായനാശീലത്തിന്റേയും പരിണിതഫലമാണ് ക്ലാസ്സ് അടിസ്ഥാനത്തിൽ അവർ പുറപ്പെടിവിക്കുന്ന കൈയെഴുത്ത് മാസിക. | <font color="blue">സാഹിത്യം</font>[[https://en.wikipedia.org/wiki/Literature]], <font color="blue">സംഗീതം</font>[[https://en.wikipedia.org/wiki/Music]],<font color="blue"> നൃത്തം</font>[[https://en.wikipedia.org/wiki/Dance]], <font color="blue">പ്രസംഗം</font> [[https://www.indiacelebrating.com/english-speech/]]എന്നിങ്ങനെ വിവിധ രൂപങ്ങളിൽ അവരുടെ കഴിവുകളിൽ പ്രകാശിപ്പിക്കാൻ അവസരം കൊടുക്കുന്നു.കുട്ടികളുടെ കലാവാസനയുടേയും നിരന്തരമായ വായനാശീലത്തിന്റേയും പരിണിതഫലമാണ് ക്ലാസ്സ് അടിസ്ഥാനത്തിൽ അവർ പുറപ്പെടിവിക്കുന്ന കൈയെഴുത്ത് മാസിക. | ||
[[പ്രമാണം:21001 lb.JPG|200px|left|ലൈബ്രറി 2]] [[പ്രമാണം:21001 lib.JPG|200px|ലൈബ്രറി 1]] [[പ്രമാണം:21001 libr.JPG|200px|ലൈബ്രറി]] | [[പ്രമാണം:21001 lb.JPG|200px|left|ലൈബ്രറി 2]] [[പ്രമാണം:21001 lib.JPG|200px|ലൈബ്രറി 1]] [[പ്രമാണം:21001 libr.JPG|200px|ലൈബ്രറി]] |