തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 183: | വരി 183: | ||
='''<big>പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം</big>'''= | ='''<big>പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം</big>'''= | ||
<big>ഒരുവർഷക്കാലമായി ഇതിന്റെ അണിയറ പ്രവർത്തനം നടക്കുകയായിരുന്നു. തദ്ദേശീയരായ എല്ലാ കുട്ടികളും ഈ സംരംഭത്തിൽ പങ്കുകാരായി. പൂന്തുറ എന്ന തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളികൾ സംസാരിക്കുന്ന ഭാഷയാണ് തെരഞ്ഞെടുത്തത്. വലിയ മുക്കുവനുമായുള്ള അഭിമുഖം , കടൽ അറിവ് ശേഖരണം , കടൽപാട്ട്, കടൽചൊല്ലുകൾ, കരമടിപ്പാട്ടു എന്നിവയെല്ലാം ദത്തശേഖരണ സമയത്തു കുട്ടികൾക്ക് അറിയാൻ കഴിഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഒരു ഭാഷയുണ്ടെന്നും അത് തനതു ഭാഷയാണെന്നുമുള്ള തിരിച്ചറിവ് കുട്ടികൾക്ക് ലഭിച്ചു. നിഘണ്ഡു നിർമ്മാണത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളും സഹകരിച്ചു. കണ്ടെത്തിയ വാക്കുകൾ ഡിജിറ്റൽ രൂപത്തിലാക്കാൻ സഹായിച്ചത് കൈറ്റ് അംഗങ്ങളാണ്. | <big>ഒരുവർഷക്കാലമായി ഇതിന്റെ അണിയറ പ്രവർത്തനം നടക്കുകയായിരുന്നു. തദ്ദേശീയരായ എല്ലാ കുട്ടികളും ഈ സംരംഭത്തിൽ പങ്കുകാരായി. പൂന്തുറ എന്ന തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളികൾ സംസാരിക്കുന്ന ഭാഷയാണ് തെരഞ്ഞെടുത്തത്. വലിയ മുക്കുവനുമായുള്ള അഭിമുഖം , കടൽ അറിവ് ശേഖരണം , കടൽപാട്ട്, കടൽചൊല്ലുകൾ, കരമടിപ്പാട്ടു എന്നിവയെല്ലാം ദത്തശേഖരണ സമയത്തു കുട്ടികൾക്ക് അറിയാൻ കഴിഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഒരു ഭാഷയുണ്ടെന്നും അത് തനതു ഭാഷയാണെന്നുമുള്ള തിരിച്ചറിവ് കുട്ടികൾക്ക് ലഭിച്ചു. നിഘണ്ഡു നിർമ്മാണത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളും സഹകരിച്ചു. കണ്ടെത്തിയ വാക്കുകൾ ഡിജിറ്റൽ രൂപത്തിലാക്കാൻ സഹായിച്ചത് കൈറ്റ് അംഗങ്ങളാണ്. | ||
</big> | </big><br> | ||
[[പ്രമാണം:നിഘണ്ഡു 43065.jpg|thumb|പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം]] |