തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
<big>ശ്രീ. പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിലെ അധ്യാപിക ശ്രീമതി വിൽസി പി ജോർജ് വായനാദിന സന്ദേശം നൽകി. തുടർന്ന് ഒരു മാസം വായനാമാസമായി ആഘോഷിച്ചു. വായനാമണിക്കൂർ , വ്യക്തിഗത മാഗസിൻ നിർമാണമത്സരം എന്നിവ നടത്തി. മികച്ച വായനക്കാരിയെ തെരഞ്ഞെടുത്തു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ തങ്ങൾ നിർമിച്ച മാഗസീനുകളുമായി അണിനിരന്നത് ഏറെ ശ്രദ്ധേയമായി.</big> | <big>ശ്രീ. പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിലെ അധ്യാപിക ശ്രീമതി വിൽസി പി ജോർജ് വായനാദിന സന്ദേശം നൽകി. തുടർന്ന് ഒരു മാസം വായനാമാസമായി ആഘോഷിച്ചു. വായനാമണിക്കൂർ , വ്യക്തിഗത മാഗസിൻ നിർമാണമത്സരം എന്നിവ നടത്തി. മികച്ച വായനക്കാരിയെ തെരഞ്ഞെടുത്തു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ തങ്ങൾ നിർമിച്ച മാഗസീനുകളുമായി അണിനിരന്നത് ഏറെ ശ്രദ്ധേയമായി.</big> | ||
<br> | <br> | ||
<big>'''പുസ്തകത്തൊട്ടിൽ'''</big> | <big>'''പുസ്തകത്തൊട്ടിൽ'''</big><br> | ||
കുട്ടികളുടെ പിറന്നാൾ ദിവസത്തിലും മറ്റു ആഘോഷങ്ങളിലും അവർക്കു ലഭിക്കുന്ന പുസ്തകങ്ങൾ സന്മനസോടെ ക്ലാസ് ലൈബ്രറിയിൽ നൽകാറുണ്ട്. LP , UP കുട്ടികളാണ് ഇതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. അവുടെ പ്രവർത്തനമായതുകൊണ്ടാണ് പദ്ധതിയ്ക്ക് ഈ പേര് നിർദേശിച്ചിരിക്കുന്നത്.പുസ്തകത്തൊട്ടിലിലെ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇതുവഴി വായനാശീലം പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു. | കുട്ടികളുടെ പിറന്നാൾ ദിവസത്തിലും മറ്റു ആഘോഷങ്ങളിലും അവർക്കു ലഭിക്കുന്ന പുസ്തകങ്ങൾ സന്മനസോടെ ക്ലാസ് ലൈബ്രറിയിൽ നൽകാറുണ്ട്. LP , UP കുട്ടികളാണ് ഇതിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. അവുടെ പ്രവർത്തനമായതുകൊണ്ടാണ് പദ്ധതിയ്ക്ക് ഈ പേര് നിർദേശിച്ചിരിക്കുന്നത്.പുസ്തകത്തൊട്ടിലിലെ പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇതുവഴി വായനാശീലം പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു. | ||