"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്‌ക്കൂളുംസമൂഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്‌ക്കൂളുംസമൂഹവും (മൂലരൂപം കാണുക)
18:37, 10 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G.H.S. Avanavancheri}} | {{prettyurl|G.H.S. Avanavancheri}} | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
<font size=6><center>'''സമൂഹത്തിലേക്ക് '''</center></font size> | |||
[[പ്രമാണം:42021 1098233.jpg|thumb|center]] | |||
==<font color="green"><b>സായിപ്രസാദം</b></font>== | |||
'''ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സായിപ്രസാദം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി നൽകിയ വീടിനു മുന്നിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരി ഭാവനയും അമ്മയും പിന്നെ കൂട്ടുകാരും.''' | |||
[[പ്രമാണം:42021 122786.jpg|thumb|ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സായിപ്രസാദം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കി നൽകിയ വീടിനു മുന്നിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരി ഭാവനയും അമ്മയും പിന്നെ കൂട്ടുകാരും...]] | |||
==<font color="green"><b>പുതുവൽസരദിനത്തിൽ അവനവഞ്ചേരി സ്കൂളിന്റെ നല്ല പാഠം.</b></font>== | ==<font color="green"><b>പുതുവൽസരദിനത്തിൽ അവനവഞ്ചേരി സ്കൂളിന്റെ നല്ല പാഠം.</b></font>== | ||
'''സ്കൂളിലെ പത്താം ക്ലാസുകാരൻ, വിൽസൺസ് അസുഖം ബാധിച്ച് ചികിൽസയിൽ കഴിയുന്ന, ശ്രീരാജിന് സ്കൂളിന്റെ വക ചികിൽസാ സഹായത്തിന്റെ അടുത്ത ഘട്ടം 5000/- രൂപ അവന്റെ അമ്മയ്ക്ക് കൈമാറുന്നു.''' | '''സ്കൂളിലെ പത്താം ക്ലാസുകാരൻ, വിൽസൺസ് അസുഖം ബാധിച്ച് ചികിൽസയിൽ കഴിയുന്ന, ശ്രീരാജിന് സ്കൂളിന്റെ വക ചികിൽസാ സഹായത്തിന്റെ അടുത്ത ഘട്ടം 5000/- രൂപ അവന്റെ അമ്മയ്ക്ക് കൈമാറുന്നു.''' | ||
വരി 7: | വരി 14: | ||
==<font color="green"><b>പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ...</b></font>== | ==<font color="green"><b>പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ...</b></font>== | ||
'''വിദ്യാർഥികൾ | '''വിദ്യാർഥികൾ ശേഖരിച്ചഅരിയും ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ആറ്റിങ്ങൽ നഗരസഭയിലെ ശേഖരണകേന്ദ്രത്തിൽ എത്തിച്ച് ചെയർമാൻ ശ്രീ.എം.പ്രദീപിന് കൈമാറി. ഇതു കൂടാതെ കുട്ടികൾ ശേഖരിച്ച 20,000/- രൂപയും കേരള സർക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി വിറ്റു കിട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിച്ചു.''' | ||
==<font color="green"><b>കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ</b></font> == | ==<font color="green"><b>കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ</b></font> == | ||
'''കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കായിസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച നോട്ടുബുക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചർക്ക് കെെമാറുന്നുഅവനവഞ്ചേരി സ്കൂൾ വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സ്കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി | '''കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കായിസ്കൂൾ വിദ്യാർഥികൾ ശേഖരിച്ച നോട്ടുബുക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചർക്ക് കെെമാറുന്നുഅവനവഞ്ചേരി സ്കൂൾ വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സ്കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. ''' | ||
[[പ്രമാണം:42021-89.jpg|ലഘുചിത്രം|വലതു|ദുരിതാശ്വാസ പ്രവർത്തനം]] | [[പ്രമാണം:42021-89.jpg|ലഘുചിത്രം|വലതു|ദുരിതാശ്വാസ പ്രവർത്തനം]] | ||
==<font color="green"><b>വനമുത്തശ്ശിയ്ക്ക്ആദരം</b></font>== | ==<font color="green"><b>വനമുത്തശ്ശിയ്ക്ക്ആദരം</b></font>== | ||
===<font color="green"><b>പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...</b></font>=== | ===<font color="green"><b>പ്രകാശം_പരത്തുന്ന_വനമുത്തശ്ശി...</b></font>=== | ||
'''പ്രകാശം പരത്തുന്ന വനമുത്തശ്ശിയ്ക്ക് ആദരവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ . ലോകം ആദരിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെത്തേടി അവനവഞ്ചേരി സ്കൂളിലെ നല്ലപാഠം പ്രവർത്തകർഅവരുടെ വീട്ടിലെത്തി. പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് മുത്തശ്ശിയെ അവരുടെ വീട്ടിലെത്തി ആദരിച്ചത്. ''' | |||
[[പ്രമാണം:42021 5.png|ലഘുചിത്രം|/media/kite/63CA-77A8/schholwiki3|വനമുത്തശ്ശിക്കു ആദരം ]] | |||
'''പൊന്മുടി റോഡിൽ വിതുരയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലാറായി. പൊന്മുടിയിലെ കാട്ടിനുള്ളിൽ നിന്ന് ചെറുപാറകളിൽ തട്ടി ഒഴുകുന്ന തെളിജലമാണ് കല്ലാറിൽ. അവിടെ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റർ താണ്ടിയാൽ ഉൾവനത്തിലേക്ക് തിരിയുന്ന കാനനപാതയും അതിനോട് ചേർന്ന് ഒരു ചെക്‌പോസ്റ്റുമുണ്ട്. അവിടെ നിന്നാണ് ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന കാട്. അതിനിടയിലൂടെ കാട്ടിലേക്ക് നീളുന്ന ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ടാറിന്റെയും മെറ്റലിന്റെയും അളവ് റോഡിൽ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാകും. പിന്നെ ചെമ്മൺ പാതയാണ്. വീണ്ടും കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാൽ ഒരു ആദിവാസി സെറ്റിൽമെന്റിലെത്തും. വികസനങ്ങളുടെ തിരുശേഷിപ്പുകളായി കുറച്ചു കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമ്മെ വരവേൽക്കുക. പിന്നെയും ഉള്ളിലേക്ക് പോകുമ്പോൾ വികസന അടയാളങ്ങൾ അപ്രത്യക്ഷമാകും. നിബിഡവനത്തിൽ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട് കുഴിയിലായി കാണാൻ കഴിയും. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്‌ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ എഴുപത്തിമൂന്നുകാരിയുടെ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. അന്ന് ഫോറസ്റ്റുകാർ വച്ചു നീട്ടിയ മുന്നുകുറ്റി തോക്കിനായി വീടും നാടും എല്ലാം വിട്ടെറിഞ്ഞ് കാടു കയറി. പിന്നെ കല്ലാറിന്റെ മടിത്തട്ടിലായി വാസം.''' | '''പൊന്മുടി റോഡിൽ വിതുരയിൽ നിന്ന് ഒൻപത് കിലോമീറ്റർ സഞ്ചരിച്ചാൽ കല്ലാറായി. പൊന്മുടിയിലെ കാട്ടിനുള്ളിൽ നിന്ന് ചെറുപാറകളിൽ തട്ടി ഒഴുകുന്ന തെളിജലമാണ് കല്ലാറിൽ. അവിടെ നിന്ന് വീണ്ടും രണ്ടുകിലോ മീറ്റർ താണ്ടിയാൽ ഉൾവനത്തിലേക്ക് തിരിയുന്ന കാനനപാതയും അതിനോട് ചേർന്ന് ഒരു ചെക്‌പോസ്റ്റുമുണ്ട്. അവിടെ നിന്നാണ് ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന കാട്. അതിനിടയിലൂടെ കാട്ടിലേക്ക് നീളുന്ന ടാറിട്ട റോഡ് മുന്നോട്ടുപോകുന്തോറും ടാറിന്റെയും മെറ്റലിന്റെയും അളവ് റോഡിൽ കുറഞ്ഞു കുറഞ്ഞു ഇല്ലാതെയാകും. പിന്നെ ചെമ്മൺ പാതയാണ്. വീണ്ടും കിലോമീറ്ററുകളോളം ഉള്ളിലേക്ക് പോയാൽ ഒരു ആദിവാസി സെറ്റിൽമെന്റിലെത്തും. വികസനങ്ങളുടെ തിരുശേഷിപ്പുകളായി കുറച്ചു കോൺക്രീറ്റ് കെട്ടിടങ്ങളാണ് നമ്മെ വരവേൽക്കുക. പിന്നെയും ഉള്ളിലേക്ക് പോകുമ്പോൾ വികസന അടയാളങ്ങൾ അപ്രത്യക്ഷമാകും. നിബിഡവനത്തിൽ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട് കുഴിയിലായി കാണാൻ കഴിയും. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്. പച്ചമരുന്ന് വൈദ്യത്തിൽ പ്രഗത്ഭ, ഇടയ്‌ക്ക് ഫോക്‌ലോർ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി... ഇങ്ങനെ നീളുന്നു ഈ എഴുപത്തിമൂന്നുകാരിയുടെ വിശേഷങ്ങൾ. ഭർത്താവിന്റെ വിയോഗത്തിനുശേഷം വനമദ്ധ്യത്തിൽ ലക്ഷ്മിക്കുട്ടിക്ക് ആകെ കൂട്ടു നാണിയെന്ന പൂച്ച മാത്രമാണ്. വിതുര മീനാങ്കല്ല് സ്വദേശിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ പൂർവികർ. അന്ന് ഫോറസ്റ്റുകാർ വച്ചു നീട്ടിയ മുന്നുകുറ്റി തോക്കിനായി വീടും നാടും എല്ലാം വിട്ടെറിഞ്ഞ് കാടു കയറി. പിന്നെ കല്ലാറിന്റെ മടിത്തട്ടിലായി വാസം.''' | ||
''' | '''1995ൽ സംസ്ഥാന സർക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിവന്നത് വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്പുകടിയേറ്റ നൂറിലധികം പേരുടെ ജീവൻ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവർ രക്ഷിച്ചിരുന്നു. ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടിപറയുന്നത്. ഏതു ജീവിയുടെ വിഷദംശനമേറ്റാലും ഇവരുടെ പക്കൽ കാട്ടുമരുന്നുണ്ട്. ആദിവാസി ഗോത്രസംസ്കാരത്തിന്റെ അറിവുകൾ കൃത്യമായി അറിയാവുന്ന തലമുറയിലെ അവസാന കണ്ണികളിലൊരാളാണ് ലക്ഷ്മിക്കുട്ടിയെന്നും അവർ ശേഖരിച്ച കാട്ടറിവുകൾ വനം വകുപ്പിന് വലിയ സഹായമാണ്. നാട്ടുവൈദ്യവുമായി ബന്ധപ്പെട്ട് സെമിനാറുകൾക്കും ക്ളാസുകൾക്കുമായി കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിലും ഇവർ സഞ്ചരിച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതിയ മരുന്നുകൾ ലക്ഷ്മിക്കുട്ടി ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തും.''' | ||
===<font color="green"><b>ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ</b></font>=== | ===<font color="green"><b>ഓർമ്മപ്പുസ്തകത്തിൽ അഞ്ഞൂറിലേറെ മരുന്നുകൾ</b></font>=== | ||
'''ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, അന്തർദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ആദരിച്ചുകഴിഞ്ഞു. അഞ്ഞൂറിലേറെ മരുന്നുകൾ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകൾ' എന്ന പുസ്തകമിറങ്ങിയത്. സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞെഴുതുന്നതാണ് ലക്ഷ്മിയുടെ കവിതാശൈലി. ലക്ഷ്മിയുടെ കവിത വായിച്ച് സുഗതകുമാരി പ്രശംസിച്ചെഴുതി - 'എഴുത്ത് നിർത്തരുത്, തുടരണം ഈ പോരാട്ടം'മെന്ന്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും. തനിക്കു ലഭിച്ച വിദ്യാഭ്യാസം കൊണ്ട് കാണിക്കാരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാനും പകർന്നുകൊടുക്കാനും ലക്ഷ്മിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.''' | '''ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്, അന്തർദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷ്മിക്കുട്ടിയെ ആദരിച്ചുകഴിഞ്ഞു. അഞ്ഞൂറിലേറെ മരുന്നുകൾ ലക്ഷ്മിക്കുട്ടിയുടെ ഓർമ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി 'കാട്ടറിവുകൾ' എന്ന പുസ്തകമിറങ്ങിയത്. സമകാലീന വിഷയങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞെഴുതുന്നതാണ് ലക്ഷ്മിയുടെ കവിതാശൈലി. ലക്ഷ്മിയുടെ കവിത വായിച്ച് സുഗതകുമാരി പ്രശംസിച്ചെഴുതി - 'എഴുത്ത് നിർത്തരുത്, തുടരണം ഈ പോരാട്ടം'മെന്ന്. തമിഴും സംസ്കൃതവും നന്നായി വഴങ്ങും. തനിക്കു ലഭിച്ച വിദ്യാഭ്യാസം കൊണ്ട് കാണിക്കാരുടെ സംസ്കൃതിയും കാട്ടുജീവിതവും നന്നായി പഠിക്കാനും പകർന്നുകൊടുക്കാനും ലക്ഷ്മിക്കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.''' | ||
==<font color="green"><b>ചങ്ങാതിക്കൊരു കൈത്താങ്ങ്'</b></font>== | ==<font color="green"><b>ചങ്ങാതിക്കൊരു കൈത്താങ്ങ്'</b></font>== | ||
വരി 39: | വരി 40: | ||
[[പ്രമാണം:42021 1005.jpg|thumb|ചീര വിളവെടുപ്പ്...]] | [[പ്രമാണം:42021 1005.jpg|thumb|ചീര വിളവെടുപ്പ്...]] | ||
==<font color="green"><b>പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ </b></font>== | |||
[[പ്രമാണം:42021 67856.jpg|thumb|പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മ]] | |||
==<font color="green"><b> നെൽ കൃഷി ചെയ്യാൻ കുട്ടികളിൽനിന്നു പാഠംഉൾക്കൊണ്ടുകർഷകർ മുന്നോട്ട് ...</b></font>== | ==<font color="green"><b> നെൽ കൃഷി ചെയ്യാൻ കുട്ടികളിൽനിന്നു പാഠംഉൾക്കൊണ്ടുകർഷകർ മുന്നോട്ട് ...</b></font>== | ||
വരി 72: | വരി 77: | ||
==<font color="green"><b>ഈ തണലിൽ ഒത്തിരി നേരം....</b></font>== | ==<font color="green"><b>ഈ തണലിൽ ഒത്തിരി നേരം....</b></font>== | ||
കൊടുംവേനലിൽ വലയുന്ന കിളികൾക്ക് ദാഹജലം ഒരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കുട്ടികൾ സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ ജലം നിറച്ച മൺപാത്രങ്ങൾ പക്ഷികൾക്ക് ആശ്വാസമായി | '''കൊടുംവേനലിൽ വലയുന്ന കിളികൾക്ക് ദാഹജലം ഒരുക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകർ. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കുട്ടികൾ സ്കൂളിന്റെ വിവിധ സ്ഥലങ്ങളിൽ ഒരുക്കിയ ജലം നിറച്ച മൺപാത്രങ്ങൾ പക്ഷികൾക്ക് ആശ്വാസമായി | ||
''' | |||
[[പ്രമാണം:42021 1709.jpg|thumb|ഈ തണലിൽ ഒത്തിരി നേരം....]] | [[പ്രമാണം:42021 1709.jpg|thumb|ഈ തണലിൽ ഒത്തിരി നേരം....]] | ||
വരി 142: | വരി 147: | ||
==<font color="green"><b>ഒരുക്കാം, സുന്ദരകേരളം' </b></font>== | ==<font color="green"><b>ഒരുക്കാം, സുന്ദരകേരളം' </b></font>== | ||
'''അവനവഞ്ചേരി സ്കൂളിൽ മലയാള മനോരമ - നല്ല പാഠം ട്വൻറി-20 ചലഞ്ചിനെ കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു. ചലഞ്ചിലെ എട്ടാമത്തെ ടാസ്കായ 'ഒരുക്കാം, സുന്ദരകേരളം' വായിച്ചറിഞ്ഞ പാർവ്വതിയും ജസ്‌നയും തങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന ഐശ്വര്യനഗർ റസിഡന്റ്സ് അസോസിയേഷനിൽ നടക്കുന്ന ഒരു പരിസ്ഥിതി മലിനീകരണ പ്രശ്നം അധികൃതരുടെ മുന്നിൽ എത്തിച്ച് പരിഹാരം കണ്ടെത്തിയിരിക്കുന്നു. അവനവഞ്ചേരി മില്ല് ജംഗ്ഷനിൽ നിന്ന് പരുത്തിയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ റോഡുവക്കിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതു കാരണം വഴിയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. കുട്ടികൾ ഈ വിവരം മറ്റു കുട്ടികളുമായി പങ്കു വയ്ക്കുകയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ തീരുമാനിക്കുകയുമായിരുന്നു. | '''അവനവഞ്ചേരി സ്കൂളിൽ മലയാള മനോരമ - നല്ല പാഠം ട്വൻറി-20 ചലഞ്ചിനെ കുട്ടികൾ ഏറ്റെടുത്തു കഴിഞ്ഞു. ചലഞ്ചിലെ എട്ടാമത്തെ ടാസ്കായ 'ഒരുക്കാം, സുന്ദരകേരളം' വായിച്ചറിഞ്ഞ പാർവ്വതിയും ജസ്‌നയും തങ്ങളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന ഐശ്വര്യനഗർ റസിഡന്റ്സ് അസോസിയേഷനിൽ നടക്കുന്ന ഒരു പരിസ്ഥിതി മലിനീകരണ പ്രശ്നം അധികൃതരുടെ മുന്നിൽ എത്തിച്ച് പരിഹാരം കണ്ടെത്തിയിരിക്കുന്നു. അവനവഞ്ചേരി മില്ല് ജംഗ്ഷനിൽ നിന്ന് പരുത്തിയിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ റോഡുവക്കിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നതു കാരണം വഴിയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. കുട്ടികൾ ഈ വിവരം മറ്റു കുട്ടികളുമായി പങ്കു വയ്ക്കുകയും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ തീരുമാനിക്കുകയുമായിരുന്നു. നല്ലപാഠം പ്രവർത്തകർ, അവരോടൊപ്പം ആ സ്ഥലം സന്ദർശിച്ചു. മദ്യക്കുപ്പികളും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ മാംസാവശിഷ്ടങ്ങളും വീടുകളിൽ നിന്ന് തള്ളുന്ന എല്ലാ മാലിന്യങ്ങളും ചേർന്ന് കൂമ്പാരമായിരിക്കുന്ന കാഴ്ചയാണ് ഞങ്ങൾ അവിടെ കണ്ടത്. അവിടം വൃത്തിയാക്കാം എന്ന ലക്ഷ്യത്തോടെയാണവിടെ എത്തിയതെങ്കിലും മൂക്കുപൊത്താതെ അവിടെ നിൽക്കാൻ പോലും കഴിയില്ലെന്ന് മനസ്സിലാക്കിയ ഞങ്ങൾക്ക് പുഴുക്കൾ നുരക്കുന്ന മാലിന്യക്കൂമ്പാരത്തിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഈ വിഷയം വളരെ വേഗം നഗരസഭ അധികൃതരെ രേഖാമൂലം അറിയിക്കാൻ തീരുമാനിച്ചു. അപ്പോൾ തന്നെ നിവേദനം തയ്യാറാക്കുകയും സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാറിന്റെ സഹായത്തോടെ ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീ.അവനവഞ്ചേരി രാജുവിനെ കണ്ട് നിവേദനം സമർപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ ഫോണിൽ വിളിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച അദ്ദേഹം നാളെ രാവിലെ 10 മണിക്ക് മുൻപായി ആ സ്ഥലം നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിക്കാമെന്ന് ഉറപ്പുതരികയും ചെയ്തു. | ||
''' | ''' | ||
==<font color="green"><b>വൺ മില്യൺ ഗോൾ ക്യാമ്പയിൻ</b></font>== | ==<font color="green"><b>വൺ മില്യൺ ഗോൾ ക്യാമ്പയിൻ</b></font>== | ||
'''ഇന്ത്യ ആഥിത്യമരുളുന്ന ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബാളിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വൺ മില്യൺ ഗോൾ ക്യാമ്പയിനിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക ഗോളുകൾ . | '''ഇന്ത്യ ആഥിത്യമരുളുന്ന ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബാളിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വൺ മില്യൺ ഗോൾ ക്യാമ്പയിനിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വക ഗോളുകൾ .ആറ്റിങ്ങൽ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.അവനവഞ്ചേരി രാജു ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാറിന്റെ വക രണ്ടാം ഗോൾ.''' | ||
ആറ്റിങ്ങൽ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.അവനവഞ്ചേരി രാജു ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാറിന്റെ വക രണ്ടാം ഗോൾ.''' | |||
[[പ്രമാണം:42021 8754.jpg|thumb|വൺ മില്യൺ ഗോൾ ക്യാമ്പയിൻ..]] | [[പ്രമാണം:42021 8754.jpg|thumb|വൺ മില്യൺ ഗോൾ ക്യാമ്പയിൻ..]] | ||
വരി 155: | വരി 159: | ||
''' | ''' | ||
==<font color="green"><b>എൻഡോസൾഫാൻ ദുരിത ബാധിതർകായ് </b></font> == | ==<font color="green"><b>എൻഡോസൾഫാൻ ദുരിത ബാധിതർകായ് </b></font> == | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സഹായ നിധിയിലേക്ക് മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. കുട്ടികൾ അവരുടെ വീട്ടുകളിൽ നിന്ന് ശേഖരിച്ച പഴയ വർത്തമാന പത്രങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ "ചങ്ങാതിക്കൊരു കൈത്താങ്ങ് " പദ്ധതിയിലുൾപ്പെടുത്തി നൽകിയത്. ഏതാണ്ട് 500 കിലോഗ്രാമിലധികം പത്രങ്ങളാണ് ഇതിനായി കുട്ടികൾ ശേഖരിച്ചത്.''' | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ സഹായ നിധിയിലേക്ക് മലയാള മനോരമയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലേക്ക് 5000 രൂപ സംഭാവന ചെയ്തു. കുട്ടികൾ അവരുടെ വീട്ടുകളിൽ നിന്ന് ശേഖരിച്ച പഴയ വർത്തമാന പത്രങ്ങൾ വിറ്റുകിട്ടിയ തുകയാണ് സ്കൂളിലെ "ചങ്ങാതിക്കൊരു കൈത്താങ്ങ് " പദ്ധതിയിലുൾപ്പെടുത്തി നൽകിയത്. ഏതാണ്ട് 500 കിലോഗ്രാമിലധികം പത്രങ്ങളാണ് ഇതിനായി കുട്ടികൾ ശേഖരിച്ചത്.''' | ||
വരി 163: | വരി 164: | ||
==<font color="green"><b>'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക്</b></font>== | ==<font color="green"><b>'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക്</b></font>== | ||
'''അവനവഞ്ചേരി സ്കൂളിൽ മാത്രുഭൂമി സീഡ് പ്രോജക്ടിന്റെ ഭാഗമായുള്ള | '''അവനവഞ്ചേരി സ്കൂളിൽ മാത്രുഭൂമി സീഡ് പ്രോജക്ടിന്റെ ഭാഗമായുള്ള'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.''' | ||
'ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.''' | |||
[[പ്രമാണം:42021 9023.jpg|thumb|ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.]] | [[പ്രമാണം:42021 9023.jpg|thumb|ലവ് പ്ളാസ്റിക്' പദ്ധതിക്ക് വേണ്ടി ശേഖരിച്ച പ്ളാസ്റിക് സീഡ് പ്രവർത്തകർ തരം തിരിക്കുന്നു.]] | ||
[[പ്രമാണം:42021 607793.jpg|thumb|ലവ് പ്ലാസ്റ്റിക് ഒരു പരിഹാരം]] | [[പ്രമാണം:42021 607793.jpg|thumb|ലവ് പ്ലാസ്റ്റിക് ഒരു പരിഹാരം]] | ||
==<font color="green"><b>വിശപ്പിനു വിട</b></font>== | ==<font color="green"><b>വിശപ്പിനു വിട</b></font>== | ||
[[പ്രമാണം:42021 98696.jpg|thumb|വിശപ്പിനു വിട]] | [[പ്രമാണം:42021 98696.jpg|thumb|വിശപ്പിനു വിട]] |