ഗവൺമെന്റ് യു .പി .എസ്സ് കോഴഞ്ചേരി ഈസ്റ്റ് (മൂലരൂപം കാണുക)
23:31, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ജൈവപച്ചക്കറികൃഷി,ഉദ്യാനനിർമ്മാണം. 2018-19 ഇൽ സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയുക്തമാക്കി.വെഞ്ചുറി യൂണിറ്റ്,ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിൽകൃഷി ആരംഭിച്ചു. | * ജൈവപച്ചക്കറികൃഷി,ഉദ്യാനനിർമ്മാണം. 2018-19 ഇൽ സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയുക്തമാക്കി.വെഞ്ചുറി യൂണിറ്റ്,ഡ്രിപ് ഇറിഗേഷൻ സംവിധാനത്തിൽകൃഷി ആരംഭിച്ചു.വിദ്യാലയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുമഹോൽസവം 2019 ഫെബ്രുവരി 22 നു കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.മിനി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു.കൃഷി വകുപ്പ് പത്തനംതിട്ട ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി സിസി കുര്യൻറെ നേതൃത്വത്തിൽ കോഴഞ്ചേരി കൃഷി ആപ്പീസർ ശ്രീമതി കവിത എസിൻറെ നിർദേശപ്രകാരം സ്കൂളിൻറെ 50 സെൻറ് സ്ഥലം കൃഷിക്ക് ഉപയോഗിച്ചു.ആധുനിക കൃഷി സങ്കേതം ഉപയോഗിച്ച് 45 ദിവസം കൊണ്ട് വിളവു ലഭിക്കുന്ന ഹൈബ്രിഡ് ഇനം വിത്തുകളാണ് നട്ടത്.കുക്കുമ്പര്,പയർ,വെണ്ട,വഴുതന,പടവലം എന്നിവയാണ് കൃഷി ചെയ്തത്.വിദ്യാർഥികളായ ആദിത്യൻ കുറുപ്പ്,ആദിത്യൻ മഹാദേവൻശ്രീരാജ്,അഭിജിത്ത്,ആനന്ദു,ജോയൽ,ഹെഡ്മിസ്ട്രെസ് പി കെ രാജേശ്വരിയമ്മ,പി ടി എ പ്രസിഡൻറ് മഞ്ജു സി നായർ,എക്കോക്ലബ് കൺവീനര് സിസിലി എബ്രഹാം ,ഒ എ ശ്രീ സജിതോമസ് എന്നിവർ ചേർന്ന് പരിപാലിക്കുന്നു.ബ്ളോക്ക് ഡിവിഷൻ അംഗം ശ്രീ ജെറി സാം മാത്യു, ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡൻറ് ശ്രീ പ്രകാശ് കുമാർ എം എസ്,വികസനകാര്യ ചെയർപേർസൺ ശ്രീമതി ലത ചെറിയാൻ,വാർഡ് മെമ്പറന്മാരായ ശ്രീമതി സുനിതാ ഫിലിപ്പ്,ശ്രീമതി.മോളി ജോസഫ് കൃഷി ആഫീസർ ശ്രീമതി കവിത എസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. | ||
* കലാകായികപരിശീലനം | * കലാകായികപരിശീലനം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
വരി 48: | വരി 49: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* മികച്ച വായനക്കാരെ കണ്ടെത്തൽ, | * മികച്ച വായനക്കാരെ കണ്ടെത്തൽ, | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പത്തനംതിട്ടജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നകോഴഞ്ചേരിയിൽ നിന്ന്കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിൽ പാമ്പാടിമണ്ണിൽ നിന്നും നാരങ്ങാനം ഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരത്തിൽ ചെന്നാൽ റോഡിൻറെ ഇടത്തുഭാഗത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കോഴെഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂൾ. | പത്തനംതിട്ടജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നകോഴഞ്ചേരിയിൽ നിന്ന്കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിൽ പാമ്പാടിമണ്ണിൽ നിന്നും നാരങ്ങാനം ഭാഗത്തേക്ക് ഒരു കിലോമീറ്റർ ദൂരത്തിൽ ചെന്നാൽ റോഡിൻറെ ഇടത്തുഭാഗത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കോഴെഞ്ചേരി ഈസ്റ്റ് ഗവ.യു.പി.സ്കൂൾ. |