സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ (മൂലരൂപം കാണുക)
16:07, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ||
== ചരിത്രം == | == ചരിത്രം ==എന്റെ വിദ്യാലയം | ||
തുഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പര്‍ശത്താല്‍ ധന്യമായ തിരൂരിലെ അയ്യായയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.1932 ല്‍ ശ്രീ. സി.പി. ബാപുഹാജിയുടെ പരിശ്രമഫലമായി സ്ഥാപിച്ച അയ്യായ A L P | |||
സ്കൂള്‍ മാത്രമായിരുന്നു ഈ പ്രദേശത്തെ ഏക വിദ്യാലയം. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാല്‍ തുടര്‍ പഠനത്തി | |||
നായി 1962-ല്‍ അയ്യായ യു.പി സ്കുള് സ്ഥാപിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ആഗ്രഹിക്കിന്നവര്‍ക്ക് പക്ഷേ, സമീപ പ്രദേശത്തൊന്നും സ്കൂള്‍ ഇല്ലാതിരുന്നതിനാല്‍ തുടര്‍ പഠനം അസാധ്യമായിരുന്നു. | |||
സമുഹത്തിന്റെ ഈ നിസ്സഹായവസ്ഥ മനസ്സിലാക്കി ഒഴൂര്‍,താനാളൂര്‍, പൊന്മുണ്ടം,ചെറിയമുണ്ടം എന്നീ | |||
പഞ്ചായത്തുകളിലെ ജനസാമാന്യത്തെ അറിവിന്റെ വിശാല വിഹായസ്സിലേക്ക് കൈ പിടിച്ചുയര്‍ത്തിയ മഹാസംരഭമായിരുന്നു ഒഴൂര്‍ സി.പി.പി.എച്ച്.എം.സ്കൂള്‍. | |||
സ്കൂളിന്റെ സ്ഥാപകന്‍ ശ്രീ.സി.പി.പോക്കര്‍ ആണ്. | |||
രണ്ടു ഡിവിഷനായി തുടങ്ങിയ സ്കൂള്‍ ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളര്‍ന്ന് 4 പഞ്ചായത്തുകളില്‍ നിന്നു വരുന്ന വദ്യാര്‍ത്ഥികള്‍ക്ക് വിദ്യാദാനമേകുന്നു. | |||
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു | ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു |