"എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 309: വരി 309:
ലിറ്റിൽ കൈറ്റ്സുകൾക്കായി  ഒരു ഫീൽഡ്  ട്രിപ്പ്  സംഘടിപ്പിക്കുകയുണ്ടായി. ഐ.ടി ശൃംഖലയുടെ  ഏറ്റവുമധികം  ഉപയോഗം  നടത്തുന്ന  ഒരു ആതുര സേവന  രംഗമായ  ദേവമാതാ  ഹോസ്പിറ്റൽ   

കൂത്താട്ടുകുളത്തേക്കാണ്  ഞങ്ങൾ  വിസിറ്റ്  നടത്തിയത് . കുട്ടികൾ ഗ്രൂപ്പുകളായി  തിരിഞ്ഞാണ്  ലാബ്, എക്സറേ, സ്കാനിങ്ങ്  സെക്ഷൻ ,റജിസ്ട്രേഷൻ  കൗണ്ടർ ,ഫാർമസി  തുടങ്ങിയ എല്ലാസ്ഥലങ്ങളിലും  ഈ  കംപ്യൂട്ടർ  ശാഖയുടെ  ഉപയോഗം  നേരിട്ട്  കണ്ട്  ബോധ്യമാക്കി . ഡോക്ടർമാരും , മറ്റ്  അധികൃതരും  കുട്ടികൾക്ക്  കാര്യങ്ങൾ  വളരെ  വ്യക്തമായി  വിശദീകരിച്ചുകൊടുത്തു.ഈ  ഫീൽഡ്  ട്രിപ്പ്  കുട്ടികൾക്ക്  ഏറെ  പ്രയോജനകരമായിരുന്നു

[[പ്രമാണം:Trip5.png|200px|ഇടത്ത്|ലഘുചിത്രം]]
[[പ്രമാണം:Trip5.png|200px|ലഘുചിത്രം]]

=സ്കൂൾതല വാർഷിക ഡിജിറ്റൽ റിപ്പോർട്ട് നിർമ്മാണം=

264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/616117" എന്ന താളിൽനിന്ന് ശേഖരിച്ചത്