"ഗവ. എച്ച് എസ് കല്ലൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== കുറുമർ ==
കേരളത്തിലെ പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വനപ്രദേശങ്ങളിൽ വസിക്കുന്ന കാർഷികവൃത്തി, കൂലിവേല തുടങ്ങയിവ ഉപജീവനമാർഗ്ഗമാക്കിയ ഗിരിവർഗ്ഗ ജനവിഭാഗമാണു കുറുമർ. 'ശൂദ്ര (കൃഷിക്കാർ) വർണത്തിലാണ് അവർ ഉൾപെടുന്നത്. കൊങ്കണി ഭാഷ സംസാരിക്കുന്ന ഇവർ കുഡുംബികൾ എന്ന പേരിലും അറിയപ്പെടുന്നു. മധ്യ കേരളത്തിലും ദക്ഷിണ കേരളത്തിലുമാണ് അവരിലെ ഭൂരിഭാഗവും അധിവസിക്കുന്നത്. കുൻബി - കുറുമി വിഭാഗത്തിന്റെ ഭാഗമായ ഇവർ ജമ്മു കശ്മീരൊഴിച്ച് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെല്ലാം ഒരു കാർഷിക സമൂഹമായി പരന്നുകിടക്കുന്നു. 1891 ലെ മദ്രാസ് സെൻസസ് ഇവരെ പ്രാക്തനകാലങ്ങളിലെ പല്ലവരുടെ ആധുനിക പ്രതിനിധികൾ എന്നാണ് വിവരിച്ചിരിക്കുന്നത്. ഗോവ സംസ്ഥാനത്ത് നിന്നാണ് കേരളത്തിലേക്ക് ഇവർ കുടിയേറിപ്പാർത്തതെന്നും സൂചനയുണ്ട്. ആദ്യകാല ചേരരാജാക്കന്മാരിൽ ചിലർ കുറുമരായിരുന്നു എന്ന് സംഘകാല കൃതികളിൽ സൂചനകൾ ഉണ്ട്. വേട രാജാക്കന്മാരിൽ പ്രസിദ്ധനായ തിണ്ണൻ  കുറുമരുടെ പൂർവികനായിരുന്നു. ഊരാളിക്കുറുമ്പൻ, വേട്ടക്കുറുമൻ, ഊരാളിക്കുറുമുരു, കുൻബിസ്, കുരുംബി, കുൻബി, മൂപ്പൻ എന്നിങ്ങനെ വിവിധ പേരുകളിലും ഇവർ അറിയപ്പെടുന്നു. ദേവിയേയും വിഷ്ണുവിനേയും ശിവനേയും ആരാധിക്കുന്ന കുടുംബികൾ അഥവാ കുറുമർ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിയെ കുലദൈവമായി കരുതുന്നു. പ്രസിദ്ധമായ കൊടുങ്ങലൂരിലെ ഭഗവതി ക്ഷേത്രത്തിന്റെ യഥാർത്ഥ അവകാശികൾ ആണ് ഇവർ എന്ന് കരുതുന്നു. ശ്രീ കുറുംബ ഭഗവതി എന്നാണ് ഇവിടത്തെ ക്ഷേത്രം അറിയപ്പെടുന്നത് . നീലഗിരിമലകളിലും വയനാട്ടിലും ഇവർ അധിവസിക്കുന്നുണ്ട്.
വയനാട്ടിൽ മൂന്നു വിഭാഗം കുറുമരുള്ളതായി കാണുന്നു. മുള്ള കുറുമർ, തേൻ കുറുമർ ഊരാളി കുറുമർ എന്നീ വിഭാഗങ്ങൾ ആണവ. മൈസൂരിലെ കാടുകാറ്കുറുംബർക്ക് രണ്ട് വിഭാഗങ്ങൾ ഉണ്ട്. ബെട്ടാഡ എന്നു ജേണു എന്നുമാണ് ഈ വിഭാഗങ്ങൾ അറിയപ്പെടുന്നത്. ബെട്ടാഡർ നാരാളി എന്നും മസ്തമ്മ എന്നുമുള്ള കുലദേവതമാരെ ആരാധിക്കുന്നു. ഇവർ മാംസം ഭക്ഷിക്കുക്കയും മദ്യപിക്കുകയും ചെയ്യും. റാഗി യാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
കാടു കുറുംബർക്ക് ജാതിയിൽ അവരേക്കാൾ ഉയർന്നവർ ഭക്ഷണം പാകം ചെയ്ത് കൊടുത്താലേ ഭക്ഷിക്കാനാകുമായിരുന്നുള്ളു. തീണ്ടാരിയാകുന്ന അവസ്ഥയിൽ പെണ്ണുങ്ങൾ പ്രത്യേകം നിർമ്മിച്ച കുടിലുകളിൽ 3 ദിവസം ചിലവഴിക്കുന്നു. പ്രസവ വേളയിലും ഈ കുടിലുകളിൽ വയറ്റട്ടിയൊഴികെ ആർക്കും പ്രവേശനവും അനുവദിക്കാറില്ല
== കുറുമഭാഷയിലെ ചില പദാവലികൾ ==
കുറുമരുടെ ഭാഷക്ക് കന്നടയുമായി ചെറിയ സാമ്യമുണ്ട്.
* അജ്ജി - അമ്മൂമ്മ 
* അജ്ജൻ - അപ്പൂപ്പൻ   
* പൊണമകെ - ഭാര്യ   
* കുട്നന്നിവള്  - ഭർത്താവ്   
* അക്കൻ -  ചേച്ചി   
* അണ്ണു  -  ചേട്ടൻ 
== പണിയർ ==
== പണിയർ ==
കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്. 2008-2010 -ൽ നടന്ന ഒരു സർക്കാർ സർവേ പ്രകാരം ഈ ജില്ലകൾ കൂടാതെ എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ഓരോ പണിയകുടുംബങ്ങൾ താമസിക്കുന്നുണ്ട്. 1994ലെ കണക്കുകളനുസരിച്ച് വയനാട്ടിൽ 36560 പണിയരുണ്ട്.  

പണിയർ അവരുടേതായ ദ്രവീഡിയൻ മാതൃഭാഷയായ പണിയ ഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളവുമായും കാടർ ഭാഷയും റവൂല ഭാഷയുമായും ഇതിനു ബന്ധമുണ്ട്. [6]പണിയഭാഷയാണ് വീട്ടിലും ആചാരാനുഷ്ഠാനവേളകളിലും ഉപയോഗിക്കുന്നതെങ്കിലും മലയാളവും തമിഴ് നാട്ടിലുള്ളവർ തമിഴും അതുപോലെ കർണ്ണാടകഭാഗത്തുള്ളവർ കന്നടയും എഴുത്തിനായി ഉപയോഗിക്കുന്നു. ഭാഷ പണിയയാണെങ്കിലും അതാതു സ്ഥലത്തുള്ള ലിപികൾ അവർക്കുപയോഗിക്കാൻ വശമുണ്ട്.

== പണിയഭാഷ പദാവലി ==
== പണിയഭാഷ പദാവലി ==
*  അങ്കുടെ - അവിടെ
*  അങ്കുടെ - അവിടെ
385

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/614775" എന്ന താളിൽനിന്ന് ശേഖരിച്ചത്