"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

updation
(updation)
(updation)
വരി 20: വരി 20:
===പഠന വിനോദയാത്ര===
===പഠന വിനോദയാത്ര===
  ഈ അധ്യായന വർഷത്തെ വിനോദയാത്ര മൈസൂർ കൂർഗ് വീഗാലാൻഡ് എന്നി സ്ഥലങ്ങളിലേക്ക് ആയിരുന്നു. മൈസൂറ്ന്റെ ചരിത്രമുറങ്ങുന്ന വാടിയാർ പാലസ്, ടിപ്പ‌ുവിന്റെ കോട്ട എന്നിവിടങ്ങൾ സന്ദർശിച്ചു മൈസൂർ കാഴ്ചബംഗ്ലാവ്,ചാമുണ്ഡി ഹിൽ, ബ്രിന്ദാവൻ ഗാർഡൻസ് സന്ദർശിച്ചു, ക‌ൂർഗിലെ ബ‌ുദ്ധ ക്ഷേത്രം, ബാംബ‌ു പോറസ്റ്റും കുട്ടികൾക്ക് വളരെ അറിവ് പകരുന്നത‍ും സന്തോഷകരമായിരുന്നു. വിനോദയാത്രയുടെ ഭാഗമായി വീഗാലാൻഡ് സന്ദർശിച്ചു. പഠനയാത്രയുടെ ഭാഗമായി യുപിയിലെ കുട്ടികൾ  മിൽമയുടെ പത്തനംതിട്ട ഡയറി സന്ദർശിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.

<br/
<galery>
36037tr1.jpeg
36037tr2.jpeg
36037tr3.jpeg
36037tr4.jpeg
36037tr5.jpeg
</gallery>

===വാർഷിക ദിനാഘോഷം===
===വാർഷിക ദിനാഘോഷം===
  ഫെബ്രുവരി രണ്ടാം തീയതി സ്കൂൾ വാർഷികം ആഘോഷപൂർവ്വം നടത്തി, കായംകുളം ഡിവൈഎസ്‌പി ആർ. ബിന‌ു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. ഇതേ ചടങ്ങിൽ പിടിഎയുടെ നേതൃത്വത്തിലുള്ള സൗജന്യ ക്യാൻസർ രോഗ നിർണയ  ക്യാമ്പിന്റെയ‌ും,  പഠനോത്സവത്തിൻറെ ഉദ്ഘാടനവ‌ും നടന്നു. പ്രശസ്ത സീരിയൽ നടി സീമ ജി നായർ ക്യാൻ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനവ‌ും പഠനോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ജയദേവ‌ും ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷം വിവിധ ക്ലബ്ബു പ്രവർത്തനങ്ങളിൽ  പ്രാഗൽഭ്യം തെളിയിച്ച ക‌ുട്ടികളെയും അതിന് തയ്യാറെടുപ്പിച്ച ആധ്യാപകരെയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ഈ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. വ്യത്യസ്തമായ ഇനങ്ങൾ കൊണ്ട് കുട്ടികളുടെ പരിപാടികൾ വളരെ ഭംഗിയായിത്തന്നെ അവകരിപ്പിക്കപ്പെട്ടു

965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608293" എന്ന താളിൽനിന്ന് ശേഖരിച്ചത്