"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

updation
(കൂൂട്ടിചർക്കലുകൾ)
(updation)
വരി 19: വരി 19:


===പഠന വിനോദയാത്ര===
===പഠന വിനോദയാത്ര===
ഈ അധ്യായന വർഷത്തെ വിനോദയാത്ര മൈസൂർ കൂർഗ് വീഗാലാൻഡ് എന്നി സ്ഥലങ്ങളിലേക്ക് ആയിരുന്നു. മൈസൂറ്ന്റെ ചരിത്രമുറങ്ങുന്ന വാടിയാർ പാലസ്, ടിപ്പ‌ുവിന്റെ കോട്ട എന്നിവിടങ്ങൾ സന്ദർശിച്ചു മൈസൂർ കാഴ്ചബംഗ്ലാവ്,ചാമുണ്ഡി ഹിൽ, ബ്രിന്ദാവൻ ഗാർഡൻസ് സന്ദർശിച്ചു, ക‌ൂർഗിലെ ബ‌ുദ്ധ ക്ഷേത്രം, ബാംബ‌ു പോറസ്റ്റും കുട്ടികൾക്ക് വളരെ അറിവ് പകരുന്നത‍ും സന്തോഷകരമായിരുന്നു. വിനോദയാത്രയുടെ ഭാഗമായി വീഗാലാൻഡ് സന്ദർശിച്ചു. പഠനയാത്രയുടെ ഭാഗമായി യുപിയിലെ കുട്ടികൾ  മിൽമയുടെ പത്തനംതിട്ട ഡയറി സന്ദർശിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
===വാർഷിക ദിനാഘോഷം===
===വാർഷിക ദിനാഘോഷം===
</div>
</div>
965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608112" എന്ന താളിൽനിന്ന് ശേഖരിച്ചത്