ജി.എച്ച്.എസ്.എസ്. മൂത്തേടത്ത് (മൂലരൂപം കാണുക)
20:46, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
{{Infobox School| | {{Infobox School| | ||
പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്| | പേര്= ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്| | ||
{{prettyurl|G.H.S.S Moothedath}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 42: | വരി 42: | ||
}} | }} | ||
മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്‍ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില്‍ ജീവിക്കുന്ന മോയിന്‍കുട്ടി വൈദ്യരെയും പോറ്റിവളര്‍ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നിയോജക | '''മലയാള ഭാക്ഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തഛനേേയും ജ്ഞാനപ്പാന രചിച്ച പൂന്താനത്തിനേയും,നാരായണീയത്തിന്റെ കര്‍ത്താവായ മേപ്പത്തൂര് ഭട്ടതിരിയേയും മാപ്പിളപ്പാട്ടിന്റെ ഇശലുകളിലൂടെയും ഇന്നും മലയാളി മനസ്സുകളില്‍ ജീവിക്കുന്ന മോയിന്‍കുട്ടി വൈദ്യരെയും പോറ്റിവളര്‍ത്തിയ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ നിയോജക | ||
മണ്ഡലത്തില്‍ പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്‍ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില്‍ നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമമാണ്. | മണ്ഡലത്തില്‍ പ്പെട്ട പഞ്ചായത്താണ് മൂത്തേടം.മൂന്നുഭാഗം പുഴകളാലും ഒരുഭാഗം സഹ്യസാനുക്കളാലും ചുറ്റപ്പെട്ട ഒരവികിസിത കാര്‍ഷിക ഗ്രാമമാണ് ഇത്.നിലമ്പൂരില്‍ നിന്നും 13 കി.മി തെക്കുകിഴക്കുമാറിയാണ് ഈ ഗ്രാമമാണ്.''' | ||
= '''ചരിത്ര താളുകളിലൂടെ''' = <br>സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില്‍ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള്‍ മന്നോട്ടുവന്നു.1928ല്‍ വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള്‍ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1968 ല്‍ യു.പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില്‍ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര്‍ സബ്ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായിരുന്നു ഇത്. 1974 ല്‍ ഇതിനെ ഹൈസ്കുള് ആക്കി ഉയര്‍ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്‍ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ആരംഭിച്ചത് 1977 ല്‍ ആണ്. | = '''ചരിത്ര താളുകളിലൂടെ''' = <br>സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ഈ ഗ്രാമത്തില്‍ ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും വിദ്യാഭ്യാസ പുരോഗതിക്ക് വിഘാതമായിരുന്നു. മൂത്തേടത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി തനതായ വിദ്യാഭ്യാസ സംരഭങ്ങളുമായി ചില വ്യക്തികള്‍ മന്നോട്ടുവന്നു.1928ല്‍ വെല്ലടിമുണ്ടയില് വലിയ പീടിക ഉണ്ണിഹസന് ഹാീജി സ്ഥാപിച്ച മാപ്പിളബോര്ഡ് സ്കൂള്‍ ആണ് ഇവിടുത്തെ പ്രഥമ വിദ്യാലയം.ഇത് പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1968 ല്‍ യു.പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു.പ്രധാനദ്ധ്യാപകന് ഫിലിപ്പ നേരിയുടെ നേത്രത്വത്തില്‍ പഠനനിലവാരത്തിലും കായിക രംഗത്തും നിലമ്പൂര്‍ സബ്ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായിരുന്നു ഇത്. 1974 ല്‍ ഇതിനെ ഹൈസ്കുള് ആക്കി ഉയര്‍ത്തി. പഞ്ചായത്തിലെ ഏക ഹൈസ്കൂള്‍ ആണിത്.ആദ്യത്തെ ഹെഡ്മാസ്റ്റര് ജോര്‍ജ്ജ് വി എബ്രഹാം ആയിരുന്നു .ആദ്യ എസ്.എസ്.എല്‍.സി ബാച്ച് ആരംഭിച്ചത് 1977 ല്‍ ആണ്. |