"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 173: വരി 173:
[[പ്രമാണം:47045hardware.JPG|ലഘുചിത്രം|ഇടത്ത്‌|200px]]
[[പ്രമാണം:47045hardware.JPG|ലഘുചിത്രം|ഇടത്ത്‌|200px]]

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കും മറ്റു കുട്ടികൾക്കും കമ്പ്യൂട്ടറിന്റെ യന്ത്ര സംവിധാനം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഹാർഡ്‌വെയർ ലാബ് ആരംഭിച്ചത് .ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഹാർഡ്‌വെയർ ലാബിൽ പ്രതേക പരിശീലനം നൽകി വരുന്ന് പ്രധാനമായും കമ്പ്യൂട്ടർ അസ്സെംബ്ളിങ് വിവിധ ഹാർഡ്‌വെയർ കംപ്യൂട്ടറുമായി ,പ്രോഗ്രാം ഇൻസ്റ്റലേഷൻ,ഡ്രൈവർ ഇൻസ്റ്റാൾമെൻറ്,ഉബുണ്ടു ഓ എസ് ഇൻസ്റ്റലേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ അന്നു ഹാർഡ്‌വെയർ ലാബിൽ പ്രധാനമായും നടന്ന വരുന്നത്

Home Based Education

Home Based Education പദ്ധതിയുടെ ഭാഗമായി ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ചങ്ങാതിക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി.ശാരീരികമായോ മാനസികമായോ പ്രയാസമനുഭവിക്കുന്നതും സ്കൂളിൽ വന്ന വിദ്യാഭ്യാസം നടത്താൻ കഴിയാത്തതുമായ ഭിന്നശേഷി വിദ്യാർത്ഥികളെയാണ് ഇതിനായി തെരെഞ്ഞെടുത്തത്.റിസോഴ്സ്‌ അദ്ധ്യാപിക ശ്രീമതി സുജ ജോർജ് ,കൈറ്റ് മിസ്ട്രസ് ശരീഫ എൻ , വിജയോത്സവം കൺവീനർ നാസർ ടി ടി കൈറ്റ് മാസ്റ്റർ  നവാസ് യൂ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ അഭിഷേക് സണ്ണി എന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും  ബാലപാഠങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.വളരെ സന്തോഷത്തോടു കൂടിയാണ് അഭിഷേക് ലിറ്റിൽ കൈറ്റ്സ് നെയും ചങ്ങാതിക്കൂട്ടത്തെയും വരവേറ്റത്.ചങ്ങാതിമാർ നൽകിയ മിഠായി പാക്കറ്റും കമ്പ്യൂട്ടർ ഗെയിമും അവനെ കൂടുതൽ സന്തോഷവാനാക്കി .കമ്പ്യൂട്ടറിൽ വ്യത്യസ്ത മൃഗങ്ങളുടെ ശബ്ദം കേൾപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.കൂട്ടുകാരുടെ കയ്യടിച്ചുള്ള പ്രോത്സാഹനം കൂടിയായപ്പോൾ അവൻ കൂടുതൽ സന്തോഷവാനായി.ആഴചയിൽ ഒരു ദിവസം ഒരു മണിക്കൂർ അഭിഷേകിനൊപ്പം ചെലവഴിക്കാനാണ് ലിറ്റിൽ കൈറ്റ്സ് ന്റെയും ചങ്ങാതിക്കൂട്ടത്തിന്റെയും തീരുമാനം

[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/606510" എന്ന താളിൽനിന്ന് ശേഖരിച്ചത്