"ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്. /ലിറ്റിൽ കെെറ്റ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്. /ലിറ്റിൽ കെെറ്റ്. (മൂലരൂപം കാണുക)
20:52, 13 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
}} | }} | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
|- | |||
LITTLE KITES | |||
വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവുമുള്ള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപ്പെടുത്തി എടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന് പേരിട്ടിരുന്ന ഈ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് എന്ന പുതിയ പദ്ധതി ആരംഭിച്ചു. | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി 2017-18 അധ്യായന വർഷത്തിൽ FORT GIRLS MISSION HIGH SCHOOL-ൽ LITTLE KITES എന്ന Hi-Tech സ്കൂൾ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിൽ അംഗങ്ങളായ കുട്ടികളെ LITTLE KITES എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ യൂണിറ്റിൽ 23 കുട്ടികൾ അംഗങ്ങളാണ്. സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്നവർ (Kite mistress)Smt Sreelekha S.R,Smt.Liji John എന്നിവരാണ് . School SITC, Smt Jolly Elizabeth Mathew സാങ്കതിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി സ്കൂൾ തല നിർവഹണ സമിതി രൂപീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ചകളിൽ വൈകുന്നേരം 3:30 മുതൽ 4:30 വരെ ക്ലാസ്സുകൾ നടത്തിവരുന്നു. Kite നൽകുന്ന Training-ൽ പങ്കെടുത്ത് അതനുസരിച്ചുള്ള Moduleപ്രകാരം ക്ലാസ്സ് നടത്തുന്നു. | |||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. | സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. | ||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == | ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ == |