"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==ആലുവ== ===പേരിനുപിന്നിൽ=== ആലുവശിവക്ഷേത്രത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തു.  
മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തു.  
മറ്റൊരു സിദ്ധാന്തം ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ കഴുവിലേറ്റിയിരുന്ന ശൈവമതത്തിന്റെ സ്വാധീനത്തിൽ നിന്നുണ്ടായതാണീ പേരെന്നാണ്. ഇളവാങ്ക് അഥവാ ഇലവാ എന്ന ഇരുമ്പ് ആയുധം ഉപയോഗിച്ചാണ് ബൗദ്ധരുടെ പുറത്ത് തൂക്കം കയറ്റിയിരുന്നത്. ഇതിനെ ചിത്രവധം എന്നാണ് വിളിച്ചിരുന്നത്.
മറ്റൊരു സിദ്ധാന്തം ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ കഴുവിലേറ്റിയിരുന്ന ശൈവമതത്തിന്റെ സ്വാധീനത്തിൽ നിന്നുണ്ടായതാണീ പേരെന്നാണ്. ഇളവാങ്ക് അഥവാ ഇലവാ എന്ന ഇരുമ്പ് ആയുധം ഉപയോഗിച്ചാണ് ബൗദ്ധരുടെ പുറത്ത് തൂക്കം കയറ്റിയിരുന്നത്. ഇതിനെ ചിത്രവധം എന്നാണ് വിളിച്ചിരുന്നത്.
===ഐതിഹ്യം===
ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലന്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു. ആ പകഷ്ിശ്രേഷ്ഠൻറെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 3 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം(നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം), എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്.ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 3 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്.
===ചരിത്രം===
കേരളത്തിൽ പ്രാചീന ശിലായുഗമില്ല എന്ന് വാദിച്ചവർക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകൾ ലഭിച്ചത് ആലുവയിൽ നിന്നാണ്.തെന്മലക്കടുത്തുള്ള ചെന്തരുണിമലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. ക്രി.വ. 1343 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും എല്ലാവർഷവും ശിവരാത്രിക്ക് പഴയ ശിവപ്രതിഷ്ഠ നിലകൊണ്ട സ്ഥാനത്ത് താൽകാലിക ക്ഷേത്രം നിർമ്മിക്കുകയും അത് വെള്ളത്തിൽ ലയിച്ച് ചേരുകയും ചെയ്യുന്നു. ചേരരാജാക്കന്മാരുടെ കാലത്തേ തന്നെ പ്രധാനപ്പെട്ട ഒരു വാണിജ്യോത്സവമായി ആലുവാശിവരാത്രി കൊണ്ടാടിയിരുന്നു. ഒരു വർഷത്തേക്ക് വേണ്ട ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ, കാർഷിക വിത്തുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ വില്പനക്കെത്തിയിരുന്നു. പിന്നീട് കൊച്ചി രാജ്ഞിയാണ് ആലുവ ചന്ത നിർമ്മിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി പണ്ടാരം വകയിൽ നിന്ന് സ്ഥലവും വിട്ടുകൊടുത്തു. ഈ ചന്തയെ ചുറ്റിപ്പറ്റിയാണ് നഗരം വികസിച്ചത് തന്നെ.
വേനലിന്‌ ചൂടുവർദ്ധിച്ചിരുന്നത് കുറക്കാൻ ക്രി.വ. 16 ശതകത്തിൽ പോർട്ടുഗീസുകാർ ഇവിടെ സുഖവാസകേന്ദ്രം പണിയുകയുണ്ടായി. ആലുവാപ്പുഴയിൽ കുളിച്ച് താമസിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഫിറാ ഡി ആൽ‌വാ എന്നായിരുന്നു അവരുടെ സ്നാനകേന്ദ്രത്തിന്റെ പേർ. പിന്നീട് ഡച്ചുകാരും ഈ പതിവ് പിന്തുടർന്നു. 1789-ൽ തിരുവിതാംകൂർ മഹാരാജാവ് ആലുവാ മണപ്പുറത്ത് വച്ച് യാഗം നടത്തിയതായി രേഖകൾ ഉണ്ട്.
==ആലുവയിലുള്ള പ്രശസ്തമായ ക്ഷേത്രങ്ങൾ==
ആലുവ മഹാദേവക്ഷേത്രം('ദക്ഷിണകാശി'),
കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം
തിരുവാലൂർ മഹാദേവ ക്ഷേത്രം
ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം,
പെരുമ്പള്ളി ദേവീക്ഷേത്രം,
ചീരക്കട ക്ഷേത്രം
ചെമ്പകശ്ശേരി ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം
പെരുംതച്ചൻ നിർമ്മിച്ച ഉളിയന്നൂർ ക്ഷേത്രം
ദേശം ശ്രീപളളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം
ദേശം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രം
ദേശം ശ്രീ ദത്ത്ആൻജ്ജനേയ ക്ഷേത്ര
ആലുവ എസ. എൻ .ഡി .പി .അദൈ」താശ്രമം
ആലുവയിലുള്ള പ്രശസ്തമായ മുസ്ലിം പള്ളികൾ '
തോട്ടുംമുഖം തങ്ങൾ ജാരം
തോട്ടുംമുഖം പടിഞ്ഞറെ പള്ളി
പല ക്രിസ്ത്യൻ പള്ളികളും സെമിനാരികളും ആലുവയിലുണ്ട്. ആലുവയിലെ തൃക്കുന്നത്തു സെമിനാരി പ്രശസ്തമാണ്. ആലുവ മോസ്ക് വളരെ പ്രശസ്തമാണ്. ശ്രീ കൃഷ്ണ ക്ഷേത്രവും സെന്ട്രൽ മസ്ജിദും ഒരു മതിലിനിരുപുറവുമായി നിലകൊള്ളുന്നു.
792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/603834" എന്ന താളിൽനിന്ന് ശേഖരിച്ചത്