"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
00:21, 9 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 76: | വരി 76: | ||

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

18-08-2018ന് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. . SITC നവാസ് യു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശരീഫ എൻ ഉം ആണ് പരിശീലനം നൽകിയത്.

ഐ റ്റി മേള

[[പ്രമാണം:47045itfest.jpg|ലഘുചിത്രം|വലത്ത്|ഐ ടി മേള -ഡിജിറ്റൽ പോസ്റ്റർ ]] | |||

സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് കീഴിൽ ഐ ടി മേള നടത്തി .യൂ പി വിഭാഗത്തിൽ മലയാളം ടൈപ്പിംഗ് ഡിജിറ്റൽ പെയിന്റിംഗ് ഐ ടി ക്വിസ് എന്നീ ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിന്റിംഗ് ,ഐ ടി ക്വിസ്, സ്ലൈഡ് പ്രസന്റേഷൻ , ഐ ടി പ്രൊജക്റ്റ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.കുട്ടികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായ ഐ ടി മേള കൈറ്റ് മാസ്റ്റർ നവാസ് യു ന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു . വിവിധ മത്സരങ്ങളിൽ ഒന്ന് ,രണ്ട് , മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റർ അസ്സെംബ്ലിയിൽ വിതരണം ചെയ്തു.

സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം

സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം