റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി (മൂലരൂപം കാണുക)
20:33, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
||
വരി 44: | വരി 44: | ||
പ്രക്യ തി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിന്‍ചരുവില്‍ ഇന്ത്യ ന് ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . | |||
സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എന്‍.രാമന് പിള്ളയും തുടര്‍ന്ന് കല്ലറേത്ത് ശ്രീ.കെ.ആര്.മാധവന്‍പിള്ളയും മാനേജര്‍സ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതല്‍ അദ്ദേഹത്തിന്റെ പുത്രന് കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു .2003 ല്‍ ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആര്.മാധവന്‍പിള്ളയുടെ ആറ് മക്കള്‍ ചേര്‍ന്ന് കോന്നി റിപ്പബ്ളിക്കന്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും സ്കൂളുകളുടെ പ്രവര്‍ത്തനം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരികയും ചെയ്യുന്നു. | സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എന്‍.രാമന് പിള്ളയും തുടര്‍ന്ന് കല്ലറേത്ത് ശ്രീ.കെ.ആര്.മാധവന്‍പിള്ളയും മാനേജര്‍സ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതല്‍ അദ്ദേഹത്തിന്റെ പുത്രന് കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്നു .2003 ല്‍ ആദ്യ മാനേജരായിരുന്ന കല്ലറേത്ത് ശ്രീ.കെ.ആര്.മാധവന്‍പിള്ളയുടെ ആറ് മക്കള്‍ ചേര്‍ന്ന് കോന്നി റിപ്പബ്ളിക്കന്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യുകയും സ്കൂളുകളുടെ പ്രവര്‍ത്തനം ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തി വരികയും ചെയ്യുന്നു. | ||