ഗവൺമെന്റ് എം.ആർ.എസ്. ഈരാറ്റുപേട (മൂലരൂപം കാണുക)
20:26, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009→ചരിത്രം
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവണ്‍മെന്റിന് വിട്ടു കൊടുത്തു. ശ്റീ ചന്രന്‍ ചോനമല എന്ന | മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവണ്‍മെന്റിന് വിട്ടു കൊടുത്തു. ശ്റീ ചന്രന്‍ ചോനമല എന്ന | ||
വ്യക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. ജോറ‍്ജ്ജ് എം ല്‍ എ , പരേതനായ ശ്രീ | വ്യക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. ജോറ‍്ജ്ജ് എം ല്‍ എ , പരേതനായ ശ്രീ | ||
ഞായറ്‍കുളം പാപ്പച്ചന്‍ തുടങ്ങി ഒട്ടേറെ മാന്യവ്യക്തികളിടെ പരിശ്റമഫലമായി പ്രസ്തുതസ്കൂള്‍ യു. പി യായും തുടറ്‍ന്ന് 1980ല്‍ ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂള്‍ ഹെഡ്മാസ്റ്റര് .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്സ് വി ജോണ്‍ എച്ച്. എം. ആയിരുന്നു. 1993 ല്‍ അടുക്കം ഗവണ്‍മെന്‍റ്‍ ഹൈസ്ക്കൂള്‍ എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്ഷിച്ചു. | ഞായറ്‍കുളം പാപ്പച്ചന്‍ തുടങ്ങി ഒട്ടേറെ മാന്യവ്യക്തികളിടെ പരിശ്റമഫലമായി പ്രസ്തുതസ്കൂള്‍ യു. പി യായും തുടറ്‍ന്ന് 1980ല്‍ ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂള്‍ ഹെഡ്മാസ്റ്റര് .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്സ് വി ജോണ്‍ എച്ച്. എം. ആയിരുന്നു. 1993 ല്‍ അടുക്കം ഗവണ്‍മെന്‍റ്‍ ഹൈസ്ക്കൂള്‍ എസ്. എസ്.എല്‍. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്ഷിച്ചു. |