"എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
എൽ വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളാണുള്ളത് . ശ്രീമതി പ്രിയ പി ,  ശ്രീമതി  ദിവ്യ കെ ഐ  എന്നി അധ്യാപികമാർക്കാണ് ഇതിന്റെ ചുമതല. ഇതിൻെറ പ്രവർത്തനം നല്ല രീതിയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്നുണ്ട് . കൃത്യമായ ക്ലാസ്സുകൾക്കുപരി  നല്ല രീതിയിൽ പരിശീലനവും നൽകി വരുന്നു. കുട്ടികളിൽ പഠനത്തോടൊപ്പം IT അധിഷ്തിത ബോധവത്കരണവും  നടത്താറുണ്ട് .  ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയകളുടെ അതിപ്രസരത്തിൽ  ഈ വിദ്യാർത്ഥി കൂട്ടത്തിനു നല്ല കാര്യങ്ങൾ തിരിച്ചറിയാനും മറ്റുള്ളവരിൽ ഇതിനെ കുറിച്ച് അവബോധം ഉണ്ടാക്കുവാനും സാധിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.

[[പ്രമാണം:/home/user1/Desktop/lk1.jpg|ലഘുചിത്രം|നടുവിൽ|as]]
എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്
എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്

വരി 19: വരി 18:
|ഗ്രേഡ്=6
|ഗ്രേഡ്=6
}}
}}
< എൽ. വി. എച്ച്.എസ്. പോത്തൻകോട്
43018 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്
സ്കൂൾ കോഡ് 43018
യൂണിറ്റ് നമ്പർ LK/2018/43018
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർ അമിത എസ്
ഡെപ്യൂട്ടി ലീഡർ പവിത്ര
കൈറ്റ്  മിസ്ട്രസ് 1  ശ്രീമതി പ്രിയ പി
കൈറ്റ്  മിസ്ട്രസ് 2 ശ്രീമതി  ദിവ്യ കെ ഐ

615

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/589991" എന്ന താളിൽനിന്ന് ശേഖരിച്ചത്