"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
23:07, 28 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 2: | വരി 2: | ||
[[പ്രമാണം:47045-kites1.jpg|ലഘുചിത്രം]] | [[പ്രമാണം:47045-kites1.jpg|ലഘുചിത്രം]] | ||

കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്സ് യുണിറ്റ് 2018 മാർച്ച് മുതൽ പ്രവർത്തനമാരംഭിച്ചു. 2017 ലുള്ള കുട്ടികൂട്ടത്തിന്റെ തുടർച്ചയായാണ് കൈറ്റ് പ്രവർത്തിക്കുന്നത്. 2018 -19 പ്രവർത്തനോത്ഘാടനം സ്കൂൾ എച് എം നിയാസ് ചോല സർ ജൂലൈ 6 നു നിർവഹിച്ചു. 26അംഗങ്ങളുള്ള ക്ലബിന്റെ പ്രവർത്തനം നിയന്ദ്രിക്കുന്നത് കൈറ്റ് മാസ്റ്റർ ശ്രീ നവാസ് യൂ കൈറ്റ് മിസ്ട്രെസ്സുയ ശ്രീമതി ശരീഫ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ്.

" ഇളം തെന്നലിനു പറയാനുള്ളത് " ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്‌തു.

[[പ്രമാണം:47045magazine2.jpeg|ലഘുചിത്രം|250px|വലത്ത്]] | |||

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ " മാഗസിൻ ഇളം തെന്നലിന് പറയാനുള്ളത് " പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുസ്തഫ പി അറക്കൽ പ്രകാശനം ചെയ്തു.സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗംങ്ങൾ അവരുടെ പരിശീലന കാലയളവിൽ ആർജിച്ചെടുത്ത കഴിവുകൾ സംയോജിപ്പിച്ചു ലിബർ ഓഫീസ് റൈറ്റർ , ജിമ്പ് , ഇങ്ക്സ്‌കേപ്പ് എന്നീ സ്വതന്ത്ര സോഫ്ട്‍വെയറുകളുടെ സഹായത്തോടെയാണ് മാഗസിൻ നിർമ്മാണം പൂർത്തീകരിച്ചത് അധ്യാപകരുടെ ആത്മാർത്ഥമായ സേവനവും കുട്ടികൾക് മുതൽക്കൂട്ടായി.

പ്രളയം, പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം ,യുവതലമുറനേരിടുന്ന വെല്ലുവിളികൾ തുടങ്ങി നിരവധി വിഷയങ്ങൾ മാഗസിനിൽ ചർച്ചാ വിഷയമായി. കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ അനുയോജ്യമായ ലെ ഔട്ടുകൾ ചേർത്ത് മനോഹരമായാണ് ഡിജിറ്റൽ മാഗസിനിലെ ഓരോ താളും ക്രമീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ യെൻ കെ ഇസ്മയിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മാസ്റ്റർ ട്രെയ്നറുമായ ശ്രീ കെ ജെ പോളിനെ ഹെഡ്മാസ്റ്റർ നിയാസ് ചോല ആദരിച്ചു .ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ നാസർ ചെറുവാടി ,സ്റ്റാഫ് സെക്രെട്ടറി പ്രിൻസ് ടി കെ , ബീന എം , നാസർ ടി ടി ,സ്റ്റാഫ് എഡിറ്റർ ശരീഫ എൻ കെ , എസ് ഐ ടി സി നവാസ് യു എന്നിവർ പങ്കെടുത്തു .ചടങ്ങിൽ സ്റ്റുഡന്റ് എഡിറ്റർ മിസ്ബാഹുൽ ഹഖ് നന്ദി പ്രകാശിപ്പിച്ചു. | |||