പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities (മൂലരൂപം കാണുക)
17:45, 23 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈ സ്കൂളിലെ '''അലിഫ് അറബിക് ക്ലബ്''' വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബിക് എക്സിബിഷൻ സംഘടിപ്പിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന എക്സിബിഷനിൽ അറബി ഭാഷയുടെ ചരിത്രങ്ങളും വിവിധ ലിപികളും അറബി കവികളും സാഹിത്യകാരന്മാരും പഴയ കാല ചിത്രങ്ങളും പ്രദർശനത്തിൽ ശ്രദ്ധേയമായി.ഗ്രന്ഥക്കെട്ട്,ചീന ഭരണി,നിലവിളക്ക്,ചങ്ങലവട്ട, ആട്ടവിളക്ക്, മേശ വിളക്ക്, വാൽക്കണ്ണാടി,ഭസ്മക്കൊട്ട, ചെല്ലം,നാണയങ്ങൾ,മെതിയടി,മര ഉരുളി,കുട്ടിച്ചരക്ക്, താലം, വടിവാൾ,വിവിധ മത ഗ്രന്ഥങ്ങൾ,കുട്ടികളുടെ വിവിധ ഉത്പന്നങ്ങൾ തുടങ്ങിയ 200 വർഷത്തിലധികം പഴക്കമുള്ള വിവിധങ്ങളായ പുരാവസ്തു ശേഖരണങ്ങളും പ്രദർശിപ്പിച്ചു.പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യപകർക്കും പുറമെ GUPS നരിപ്പറമ്പ്,CUPS ചെമ്പ്ര,AUPS കാരമ്പത്തൂർ,സഫ ഇംഗ്ലീഷ് മീഡിയം പള്ളിപ്പുറം,AMLPS കുളമുക്ക്,CEUPS പരുതൂർ എന്നീ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും പാലക്കാട് ime റഷീദ് മാസ്റ്ററും പ്രദർശനം കാണാനെത്തിരിയിരുന്നു.വിവിധ സ്കൂളുകളിൽ നിന്നുമായി നാലായിരത്തോളം കുട്ടികൾ പ്രദർശനത്തിൽപങ്കെടുത്തു.സ്കൂൾ പ്രധാനാധ്യാപികപി ഡി അരുണ തിങ്കളാഴ്ച എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു. | അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈ സ്കൂളിലെ '''അലിഫ് അറബിക് ക്ലബ്''' വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബിക് എക്സിബിഷൻ സംഘടിപ്പിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന എക്സിബിഷനിൽ അറബി ഭാഷയുടെ ചരിത്രങ്ങളും വിവിധ ലിപികളും അറബി കവികളും സാഹിത്യകാരന്മാരും പഴയ കാല ചിത്രങ്ങളും പ്രദർശനത്തിൽ ശ്രദ്ധേയമായി.ഗ്രന്ഥക്കെട്ട്,ചീന ഭരണി,നിലവിളക്ക്,ചങ്ങലവട്ട, ആട്ടവിളക്ക്, മേശ വിളക്ക്, വാൽക്കണ്ണാടി,ഭസ്മക്കൊട്ട, ചെല്ലം,നാണയങ്ങൾ,മെതിയടി,മര ഉരുളി,കുട്ടിച്ചരക്ക്, താലം, വടിവാൾ,വിവിധ മത ഗ്രന്ഥങ്ങൾ,കുട്ടികളുടെ വിവിധ ഉത്പന്നങ്ങൾ തുടങ്ങിയ 200 വർഷത്തിലധികം പഴക്കമുള്ള വിവിധങ്ങളായ പുരാവസ്തു ശേഖരണങ്ങളും പ്രദർശിപ്പിച്ചു.പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യപകർക്കും പുറമെ GUPS നരിപ്പറമ്പ്,CUPS ചെമ്പ്ര,AUPS കാരമ്പത്തൂർ,സഫ ഇംഗ്ലീഷ് മീഡിയം പള്ളിപ്പുറം,AMLPS കുളമുക്ക്,CEUPS പരുതൂർ എന്നീ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും പാലക്കാട് ime റഷീദ് മാസ്റ്ററും പ്രദർശനം കാണാനെത്തിരിയിരുന്നു.വിവിധ സ്കൂളുകളിൽ നിന്നുമായി നാലായിരത്തോളം കുട്ടികൾ പ്രദർശനത്തിൽപങ്കെടുത്തു.സ്കൂൾ പ്രധാനാധ്യാപികപി ഡി അരുണ തിങ്കളാഴ്ച എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു. | ||
[[ചിത്രം:20012-Al1.jpg|350px|left]][[ചിത്രം:20012-Al2.jpg|350px|right]] | |||
[[ചിത്രം:20012-Al3.jpg|350px|left]][[ചിത്രം:20012-Al4.jpg|350px|right]] | |||
[[ചിത്രം:20012-Al.jpg|350px|left]][[ചിത്രം:20012-Al5.jpg|350px|right]] | |||