"ലക്ഷ്മി വിലാസം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= മേനപ്രം
| സ്ഥലപ്പേര്= മേനപ്രം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14437
| സ്കൂൾ കോഡ്= 14437
| സ്ഥാപിതവര്‍ഷം= 1916
| സ്ഥാപിതവർഷം= 1916
| സ്കൂള്‍ വിലാസം= മേനപ്രം, ചൊക്ലി പി.ഒ, <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= മേനപ്രം, ചൊക്ലി പി.ഒ, <br/>കണ്ണൂർ
| പിന്‍ കോഡ്= 670672
| പിൻ കോഡ്= 670672
| സ്കൂള്‍ ഫോണ്‍= 0490 2375473  
| സ്കൂൾ ഫോൺ= 0490 2375473  
| സ്കൂള്‍ ഇമെയില്‍=  lvlpschockli@gmail.com
| സ്കൂൾ ഇമെയിൽ=  lvlpschockli@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 26  
| ആൺകുട്ടികളുടെ എണ്ണം= 26  
| പെൺകുട്ടികളുടെ എണ്ണം= 25
| പെൺകുട്ടികളുടെ എണ്ണം= 25
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 51  
| വിദ്യാർത്ഥികളുടെ എണ്ണം= 51  
| അദ്ധ്യാപകരുടെ എണ്ണം= 7     
| അദ്ധ്യാപകരുടെ എണ്ണം= 7     
| പ്രധാന അദ്ധ്യാപകന്‍= രാധ. കെ.വി             
| പ്രധാന അദ്ധ്യാപകൻ= രാധ. കെ.വി             
| പി.ടി.ഏ. പ്രസിഡണ്ട്= പ്രമോദ്           
| പി.ടി.ഏ. പ്രസിഡണ്ട്= പ്രമോദ്           
| സ്കൂള്‍ ചിത്രം= lvlp_school.png
| സ്കൂൾ ചിത്രം= lvlp_school.png
}}
}}

== ചരിത്രം ==
== ചരിത്രം ==
ചൊക്ലി ഗ്രാമ പഞ്ചായത്തിൽ 5 ആം വാർഡിലെ ഏക  പൊതു വിദ്യാലയമാണ് ലക്ഷ്മീവിലാസം എൽ.പി.സ്‌കൂൾ. 1916 ൽ ആരംഭിച്ച് 1918 ൽ അംഗീകാരം ലഭിച്ചു. 2016 ൽ ശതാബ്ദി ആഘോഷം വളരെ ഗംഭീരമായി നടന്നു. മേനപ്രം ഗ്രാമത്തിലെയും പരിസര ഗ്രാമങ്ങളിലെയും ആയിരങ്ങൾക്ക് വിദ്യ പകർന്ന് നൽകിയിട്ടുണ്ട് ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മികച്ചതാണ്. എല്ലാ ക്ലാസ് മുറികളും വൈദ്യതീകരിച്ചിരിക്കുന്നു. അതു പോലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. വളരെ ശുചിത്വമുള്ളതും സൗകര്യപ്രദവുമായ പാചകപ്പുരയുണ്ട്. പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നു.  അത് പോലെ വിദ്യാലയാവശ്യത്തിന് ഉള്ള മികച്ച ഫർണ്ണിച്ചറുകൾ, മൈക്ക് സെറ്റ് എന്നിവ ഉണ്ട്.  ഗണിതലാബ്, സയൻസ് ലാബ് എന്നിവ പ്രത്യേകമായിത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സേവനയുടെ ഭാഗമായി കുട  നിർമ്മാണം, ഫെനോയിൽ നിർമ്മാണം  എന്നിവ നടക്കുന്നുണ്ട്.  പഞ്ചായത്തിന്റെ കീഴിൽ പി.എസ് . സി കോച്ചിങ്  നൽകുന്നു. അവധി ദിവസങ്ങളിൽ സ്‌കൂളിൽ  പൂർവ്വ വിദ്യാർത്ഥി കരാട്ടെ ക്ലാസ് നടത്തുന്നു. കലാമേളയുമായി  ബന്ധപ്പെട്ട്  ഡാൻസ് ടീച്ചറുടെ നേതൃത്വത്തിൽ സ്‌കൂളിൽ മുഴുവൻ കുട്ടികൾക്കും നൃത്തപരിശീലനം നൽകുന്നു. പ്രവൃത്തി പരിചയ ടീച്ചറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും തൊഴിലധിഷ്ഠിത പരിശീലനങ്ങൾ അഭ്യസിക്കുന്നു.

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി
കുഞ്ഞിരാമൻ മാസ്റ്റർ, വേലാണ്ടി കല്യാണി, ബാലൻ .കെ.വി

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ശാരദ , മധുസൂദനൻ, പ്രേമൻ
ശാരദ , മധുസൂദനൻ, പ്രേമൻ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
1,269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/587943" എന്ന താളിൽനിന്ന് ശേഖരിച്ചത്