ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
15:06, 16 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2019→സ്കൂൾ സംരക്ഷണ യജ്ഞം
വരി 371: | വരി 371: | ||
പുതു വർഷ പുലരിയിൽ ഒന്നാമത്തെ അസംബ്‌ളി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു .എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും എച് എം സാബിറ ടീച്ചർ പുതു വത്സര സന്ദേശത്തിൽ എല്ലാവർക്കും നല്ലതുമാത്രം വരട്ടെയെന്നു ആശംസിച്ചു. കുട്ടികൾക്ക് ഒത്തിരി ഉപദേശങ്ങൾ കൊടുത്തുകൊണ്ട് അസംബ്ലി പിരിഞ്ഞു. | പുതു വർഷ പുലരിയിൽ ഒന്നാമത്തെ അസംബ്‌ളി സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു .എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും എച് എം സാബിറ ടീച്ചർ പുതു വത്സര സന്ദേശത്തിൽ എല്ലാവർക്കും നല്ലതുമാത്രം വരട്ടെയെന്നു ആശംസിച്ചു. കുട്ടികൾക്ക് ഒത്തിരി ഉപദേശങ്ങൾ കൊടുത്തുകൊണ്ട് അസംബ്ലി പിരിഞ്ഞു. | ||
16 JANUARY 2019 | |||
അർദ്ധ വാർഷിക പരീക്ഷ കഴിഞ്ഞു പ്രോഗ്രസ്സ് കാർഡ് വിതരണവും ജനറൽ P T A മീറ്റിംഗും . കൂടാതെ ആയുർവേദ ഡോക്ടർമാരുടെ ഒരു ക്ലാസും രക്ഷിതാക്കൾക്ക് ഉണ്ടായിരുന്നു. കുട്ടികളുടെ ആരോഗ്യത്തെ പറ്റി ഒരു ബോധവൽകരണ ക്ലാസ് ഉണ്ടായി. ഈ ക്ലാസ് കൈകാര്യം ചെയ്തത് ഗവണ്മന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർ മാരായിരുന്നു . | |||
== 2017 -2018 == | == 2017 -2018 == |