എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള (മൂലരൂപം കാണുക)
14:44, 14 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= Kattappana | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| | | സ്കൂൾ കോഡ്= 30248 | ||
| | | സ്ഥാപിതവർഷം=1979 | ||
| | | സ്കൂൾ വിലാസം=എസ്.ജെ.യു.പി.എസ്സ്, കൊച്ചുതോവാള പി.ഒ, | ||
| | | പിൻ കോഡ്=685514 | ||
| | | സ്കൂൾ ഫോൺ= 04868250634 | ||
| | | സ്കൂൾ ഇമെയിൽ= kochuthovalasjups@Gmail.Com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=Kattappana | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= Mariakutty . K.A | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായ കട്ടപ്പനയുടെ സുഖശീതളിമയിൽ തലമുറകൾക്കു അക്ഷര വെളിച്ചമായി പ്രശോഭിക്കുന്ന വിദ്യആലയമാണ് | ഹൈറേഞ്ചിന്റെ സിരാകേന്ദ്രമായ കട്ടപ്പനയുടെ സുഖശീതളിമയിൽ തലമുറകൾക്കു അക്ഷര വെളിച്ചമായി പ്രശോഭിക്കുന്ന വിദ്യആലയമാണ് സെൻറ് ജോസഫ് അപ്പർ പ്രൈമറി സ്കൂൾ കൊച്ചുതോവാള. | ||
ഹൈറേഞ്ചിൻറെ പ്രകൃതി സ്വന്ദര്യം തുളുമ്പി നിൽക്കുന്ന മലമടക്കുകളുടെ മടിത്തട്ടിൽ പ്രകൃതി ദേവി കനിഞ്ഞു നൽകിയ നാടാണ് കൊച്ചുതോവാള. ഇത് ഒരു കുടിയേറ്റ ഗ്രാമമാണ്. ഈ പ്രദേശത്തിനു കൊച്ചുതോവാള എന്ന പേരുവരുവാൻ കാരണമെന്നു പറയപ്പെടുന്ന ഒരു ഐതീഹ്യം ഉണ്ട്. | ഹൈറേഞ്ചിൻറെ പ്രകൃതി സ്വന്ദര്യം തുളുമ്പി നിൽക്കുന്ന മലമടക്കുകളുടെ മടിത്തട്ടിൽ പ്രകൃതി ദേവി കനിഞ്ഞു നൽകിയ നാടാണ് കൊച്ചുതോവാള. ഇത് ഒരു കുടിയേറ്റ ഗ്രാമമാണ്. ഈ പ്രദേശത്തിനു കൊച്ചുതോവാള എന്ന പേരുവരുവാൻ കാരണമെന്നു പറയപ്പെടുന്ന ഒരു ഐതീഹ്യം ഉണ്ട്. | ||
ഒരു മലയുടെ ഇരുപുറവുമായി കാണപ്പെടുന്ന രണ്ടു പ്രദേശങ്ങളുണ്ട്. ഒന്ന് വലിയ തോവാളയും മറ്റൊന്ന് കൊച്ചു തോവാളയും. ഇവിടുത്തെ ആദിവാസികൾ മന്നൻസമുദായത്തിൽ പെട്ടവരായിരുന്നു. ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു. തോവാള എന്ന കുടിപ്പേരുള്ള സഹോദരന്മാരിൽ മൂത്ത ആൾ വലിയ തോവാളയിലും ഇളയ ആൾ കൊച്ചുതോവാളയിലും താമസിച്ചതിനാലാണ് സ്ഥലങ്ങൾക്ക് ഈ പേര് കിട്ടിയത് . അതല്ലാതെ താവളം എന്ന പേരിൽ നിന്ന് തോവാള എന്ന് പദം ഉണ്ടായി എന്നും പറയപ്പെടുന്നു. | ഒരു മലയുടെ ഇരുപുറവുമായി കാണപ്പെടുന്ന രണ്ടു പ്രദേശങ്ങളുണ്ട്. ഒന്ന് വലിയ തോവാളയും മറ്റൊന്ന് കൊച്ചു തോവാളയും. ഇവിടുത്തെ ആദിവാസികൾ മന്നൻസമുദായത്തിൽ പെട്ടവരായിരുന്നു. ഫല ഭൂയിഷ്ടമായ മണ്ണും ജലസമൃതിയും ഈ പ്രദേശത്തിന്റെ അനുഗ്രഹമായിരുന്നു. കൃഷിക്ക് വളരെ അനുയോജ്യമായിരുന്നു. തോവാള എന്ന കുടിപ്പേരുള്ള സഹോദരന്മാരിൽ മൂത്ത ആൾ വലിയ തോവാളയിലും ഇളയ ആൾ കൊച്ചുതോവാളയിലും താമസിച്ചതിനാലാണ് സ്ഥലങ്ങൾക്ക് ഈ പേര് കിട്ടിയത് . അതല്ലാതെ താവളം എന്ന പേരിൽ നിന്ന് തോവാള എന്ന് പദം ഉണ്ടായി എന്നും പറയപ്പെടുന്നു. | ||
പച്ച പട്ടു പുതച്ചപോലെ കാണപ്പെടുന്ന മാള നിരകളെ തഴുകി വീശുന്ന കുളിർകാറ്റു ഈ ഗ്രാമത്തിന്റെ പ്രതേകതയാണ്. നാലു പതിറ്റാണ്ട് മുൻപ് മഞ്ഞുമൂടി കിടന്നിരുന്ന ചില പ്രദേശങ്ങളും ഇവിടെ ഉണ്ടായിരുന്നു. | പച്ച പട്ടു പുതച്ചപോലെ കാണപ്പെടുന്ന മാള നിരകളെ തഴുകി വീശുന്ന കുളിർകാറ്റു ഈ ഗ്രാമത്തിന്റെ പ്രതേകതയാണ്. നാലു പതിറ്റാണ്ട് മുൻപ് മഞ്ഞുമൂടി കിടന്നിരുന്ന ചില പ്രദേശങ്ങളും ഇവിടെ ഉണ്ടായിരുന്നു. പിടിചാൽ പിടികിട്ടാതാ വീട്ടി,തേക്ക്, കാനപ്ലാവ് തുടങ്ങി വൻ വൃഷങ്ങളാൽ സമ്പന്നമായിരുന്നു ഈ പ്രദേശങ്ങൾ. മഴക്കാലത്ത് കുത്തിയൊഴുകി പോകുന്ന ഒരു തോടും ഇവിടെ ഉണ്ടായിരുന്നു. വറ്റാത്ത ഉറവകളും കാട്ടു ചോലകളും ധാരാളമായുണ്ടായിരുന്ന ഈ പ്രദേശം ഇന്ന് വരണ്ടുണങ്ങിയ, ദാഹ ജലത്തിനായി കൊതിക്കുന്ന മണ്ണായി മാറിയിരിക്കുന്നു. | ||
പൊതുവെ നാണ്യ വിളകൾക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാൽ കുരുമുളക്, കാപ്പി, നെല്ല് , കപ്പ, ഇഞ്ചി, മഞ്ഞൾ, കൊക്കോ, ഏലം തുടങ്ങി എല്ലാ നാണ്യ,ഭക്ഷ്യ,സുഗന്ധ വിളകളും കൃഷി ചെയ്തു വന്നിരുന്നു. കൂടാതെ തെങ്ങു പോലുള്ള ഫലവൃക്ഷങ്ങളും ധാരാളം പച്ചക്കറികളും ഇവിടെ വിളഞ്ഞിരുന്നു. | പൊതുവെ നാണ്യ വിളകൾക്ക് അനുയോജ്യമായ കാലാവസ്ഥ ആയിരുന്നതിനാൽ കുരുമുളക്, കാപ്പി, നെല്ല് , കപ്പ, ഇഞ്ചി, മഞ്ഞൾ, കൊക്കോ, ഏലം തുടങ്ങി എല്ലാ നാണ്യ,ഭക്ഷ്യ,സുഗന്ധ വിളകളും കൃഷി ചെയ്തു വന്നിരുന്നു. കൂടാതെ തെങ്ങു പോലുള്ള ഫലവൃക്ഷങ്ങളും ധാരാളം പച്ചക്കറികളും ഇവിടെ വിളഞ്ഞിരുന്നു. | ||
കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു. | കൃഷി ഉപജീവനമായി സ്വീകരിച്ച സാമ്പത്തിക മേഖല പുഷ്ടിപ്പെടുത്തി വന്നവരാണിവിടെയുള്ളവരിലധികവും. കൃഷിയിൽ നിന്ന് കിട്ടിയ വരുമാനം കൊണ്ട് സമ്പാദിക്കാനും അന്ന് കഴിഞ്ഞിരുന്നു. | ||
വരി 44: | വരി 44: | ||
അക്കാദമിക, കല, കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പേരെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്. | അക്കാദമിക, കല, കായിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം പേരെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമായ ഒരു കാര്യം തന്നെയാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* ശുദ്ധജലം | * ശുദ്ധജലം | ||
* പ്ലാസ്റ്റിക് വിമുക്തമായ ചുറ്റുപാട് | * പ്ലാസ്റ്റിക് വിമുക്തമായ ചുറ്റുപാട് | ||
വരി 53: | വരി 53: | ||
* വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ | * വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 64: | വരി 64: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
* ഉപജില്ലാ ജില്ലാ | * ഉപജില്ലാ ജില്ലാ പ്രവർത്തി പരിചയ മേളകളിൽ സെൻറ് ജൊസെഫ് സ്ക്കൂലിലെ ആദിത്യ അഭിലാഷ് സ്കുളിനു അഭിമാനമായി. | ||
* കാഞ്ഞിരപ്പള്ളി രൂപത ശാസ്ത്ര കോൺഗ്രസിൽ മലയാളം പ്രസംഗത്തിൽ ഈ സ്കൂളിലെ ഡിയോൺ ടോംസൺ രണ്ടാം സ്ഥാനം നേടി. | * കാഞ്ഞിരപ്പള്ളി രൂപത ശാസ്ത്ര കോൺഗ്രസിൽ മലയാളം പ്രസംഗത്തിൽ ഈ സ്കൂളിലെ ഡിയോൺ ടോംസൺ രണ്ടാം സ്ഥാനം നേടി. | ||
* ഉപജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ അഭിജിത് ജയൻ മോണോആക്ടിനും, ഡിയോൺ ടോംസൺ ഹിന്ദി പദ്യം ചൊല്ലലിനും, ഗോപിക കഥ പ്രസംഗത്തിനും എ ഗ്രേഡ് നേടി. | * ഉപജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ അഭിജിത് ജയൻ മോണോആക്ടിനും, ഡിയോൺ ടോംസൺ ഹിന്ദി പദ്യം ചൊല്ലലിനും, ഗോപിക കഥ പ്രസംഗത്തിനും എ ഗ്രേഡ് നേടി. | ||
വരി 80: | വരി 80: | ||
* കലാ,കായിക പ്രവൃത്തി പരിചയ പരിശീലനം. | * കലാ,കായിക പ്രവൃത്തി പരിചയ പരിശീലനം. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
വരി 88: | വരി 88: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} |