|
|
വരി 3: |
വരി 3: |
|
| |
|
| [[ദ്രാവിഡ ഭാഷകള്‍|ദ്രാവിഡഭാഷാ]] കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ [[സംസ്കൃതം]], [[തമിഴ്]] എന്നീ [[ക്ലാസിക്കല്‍ ഭാഷകള്‍|ക്ലാസിക്കല്‍ ഭാഷകളുമായി]] പ്രകടമായ ബന്ധമുണ്ടു്. | | [[ദ്രാവിഡ ഭാഷകള്‍|ദ്രാവിഡഭാഷാ]] കുടുംബത്തില്‍ ഉള്‍പ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ [[സംസ്കൃതം]], [[തമിഴ്]] എന്നീ [[ക്ലാസിക്കല്‍ ഭാഷകള്‍|ക്ലാസിക്കല്‍ ഭാഷകളുമായി]] പ്രകടമായ ബന്ധമുണ്ടു്. |
|
| |
| == നിരുക്തം ==
| |
| മലയാളം എന്ന പേര് മലകളും സമുദ്രവും ഒത്തു ചേരുന്ന എന്ന അര്‍ത്ഥം ഉള്ള മല + അളം (സമുദ്രം) എന്നീ ദ്രാവിഡ വാക്കുകള്‍ ചേര്‍ന്ന് ഉണ്ടായതാണെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. <ref>റവ: റോബര്‍ട്ട് കാഡ്‌വെല്‍; എ കംപരേറ്റീവ് ഗ്രാമ്മര്‍ ഒഫ് ദ ദ്രവിഡീയന്‍ ഓര്‍ സൗത്ത് ഇന്ത്യന്‍ ഫാമിലി ഓഫ് ലാംഗ്വേജസ് </ref>മലയാളം എന്ന വാക്ക് (malayalam)ഇംഗ്ലീഷില്‍ [[പാലിന്‍ഡ്രോം]] വാക്കു കൂടിയാണ്. മല എന്ന പദവും ആള്‍, ആളുക എന്ന നപുംസകപദവും ചേര്‍ന്നും സന്ധിനിയമമനുസരിച്ച് വിടവടക്കാന്‍ യകാരം ചേര്‍ന്നുമാണ് മലയാളം ഉണ്ടായതെന്ന് റവ: റോബര്‍ട്ട് കാഡ്‌വെല്‍ കരുതുന്നു. മലയാണ്‍മ മലയായ്മ എന്നീ പദങ്ങളും ഇങ്ങനെ ആണ്‍മൈ എന്നതില്‍ നിന്നാണെന്ന് അദ്ദേഹം പറയുന്നു. <ref> {{cite book |last= റവ:റോബര്‍ട്ട്.|first= കാഡ്വെല്‍|authorlink=റവ:റോബര്‍ട്ട് കാഡ്വെല്‍ |coauthors= |editor=വിവര്‍ത്തനം-ഡോ. എസ്. കെ നായര്‍ |others= |title= ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം |origdate= |origyear= 1973|origmonth=ഡിസംബര്‍|url= |format= |accessdate= |accessyear=2008 |accessmonth= |edition=2|series= |date= |year=|month=|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്|location= തിരുവനന്തപുരം|language=മലയാളം|isbn= |oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref> </code>
| |
|
| |
|
| == ഭാഷാപരിണാമം (ചരിത്രം) == | | == ഭാഷാപരിണാമം (ചരിത്രം) == |