Schsspayyampally

2 ഡിസംബർ 2009 ചേർന്നു
54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഡിസംബർ 2009
വരി 43: വരി 43:
[[വയനാട് ]]ജില്ലയിലെ മാനന്തവാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്‍റ്കാതറിന്‍സ് ഹയര്‍ സെക്കന്‍ററി സ്കൂള്‍'''. പയ്യംപള്ളി  ഇടവകയുടെ കീഴില്‍ 1942 ല്‍  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.  

== ചരിത്രം ==
== ചരിത്രം ==[[ചിത്രം:/home/user/Desktop/Thariode2.jpg
 
1928 ല്‍ തിരുവിതാംകൂറില്‍നിന്ന് കന്നി മണ്ണ് തേടിയുള്ള കടിയേറ്റം മലയാം ജില്ലയിലെ വയനാടന്‍ മലനിരയിലെത്തി . മാനന്തവാടി പരി.ദൈവമാതാ ദേവാലയവികാരിയായിരുന്ന ഫ.ലെംബാര്‍ഡിനി 1936 ല്‍ പയ്യംപള്ളിയില്‍ ഒരുകൊച്ചു ക്രൈസ്തവ സഭയ്ക് രൂപംനല്‍കി. ശ്രീ.കുടക്കച്ചിറ ദേവസ്യാ ദാനമായി നല്കിയ 10 ഏക്കര്‍ സ്ഥലത്ത് ഒരുചെരിയദേവാലയം സ്ഥാപച്ചു. പിന്നീട് മംഗലാപുരം സ്വദേശിയായ ഫ.അലോഷ്യസ് ഡില്‍വ മാനന്തവാടി വികാരിയായിരിക്കെ അസ്സി. വികാരിയായ ഫ. കുത്തൂരിന്‍റെയും വിദ്യാഭ്യാസ ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ശ്രീ. അനന്തകുറുപ്പിന്‍റെയും ശ്രമഫലമായി ഒരു എലിമെന്‍റി സ്കൂള്‍ ആരംഭിച്ചു ഇറ്റലിക്കാരായ ഏണസ്റ്റ് ദംപതികള്‍ അയച്ചുകൊടുത്ത 200 ഡോളര്‍ ഉപയോഗിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരമാണ് വി.കത്രീനയുടെ പേര്സ്കൂളിന് നല്‍കിയത്. ശ്രീ.നിരവത്ത് ജോണ്‍ മാസ്റ്ററായിരുന്നു പ്രഥമ അദ്യാപകനും പ്രഥാന അദ്യാപകനും.       

1942 ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പയ്യംപള്ളി ഇടവകയുടെ കീഴില്‍ റവ. ഫാ. ജേക്കബ് നരിക്കുഴിയാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. ഏ.എസ്. ജോര്‍ജ്ജ് മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. തുടര്‍ന്ന് സിസ്റ്റര്‍ കെ.ടി. മേരി, ശ്രീ. കെ.എ.ഐസക്, ശ്രീ.സി.യു.മത്തായി  എന്നിവര്‍ ഈ പദവി വഹിച്ചു. ഇപ്പോള്‍ ശ്രീമതി. കുഞ്ഞുമോള്‍ ജോസഫാണ് ഹെഡ്മിസ്ട്രസ്.1

117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/58253" എന്ന താളിൽനിന്ന് ശേഖരിച്ചത്