ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ (മൂലരൂപം കാണുക)
17:54, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയില്‍ പ്രധാനവീഥിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തികച്ചും ഗ്രാമീണമായ അന്തസ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇളമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍.' | ആറ്റിങ്ങലിനും വെഞ്ഞാറമൂടിനും ഇടയില്‍ പ്രധാനവീഥിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തികച്ചും ഗ്രാമീണമായ അന്തസ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇളമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍.' | ||
'''ചരിത്രം''' <br/>ചിറയിന്‍കീഴ് താലൂക്കില്‍ മുദാക്കല്‍ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കട്ടയ്ക്കാലില്‍ ശ്രീ രാഘവന്‍പിള്ള മാനേജരും, അദ്ധ്യാപകനുമായി ആരംഭിച്ച മാനേജ്മെന്റ് സ്കൂള്‍ 1948 - ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1952 - ല്‍ യു.പി. സ്കൂളായും, 1966 - ല്‍ ഹൈസ്കൂളായും 2004 - ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും മാറി. സ്കൂളിനാവശ്യമായ ഭൗതികസാഹചര്യം ഒരുക്കുന്നതില്‍ നാട്ടുകാര്‍ നിര്‍ലോഭമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. | |||
1 | 1 | ||