വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര (മൂലരൂപം കാണുക)
14:54, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 143: | വരി 143: | ||
'''ഇകോ ക്ളബ്''' | '''ഇകോ ക്ളബ്''' | ||
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു. | കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു. കൃഷി ഒരു സംസ്കാരമാണ്. മാനവരാശിയെ ഉർവ്വരതയിലേക്ക് ഉയർത്തിയ സംസ്കാരം. | ||
ആവാസവ്യവസ്ഥയും ജീവന്റെ തുടിപ്പും കൃഷിയിൽ തുടങ്ങുന്നു. | |||
സ്കൂളിൽ പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ചെങ്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.കെ.മധു നിർവ്വഹിച്ചു. ഓണത്തിന് ഒരു മുറമല്ല പലമുറം പച്ചക്കറി വൃന്ദാവൻ സ്കൂളിൽ വിളയട്ടെ എന്ന് ശ്രീ വി.കെ.മധു ആശംസിച്ചു..പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ആർ സലൂജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് ലാൽ, ഹെഡ്മിസ്ട്രസ് ഗീതാരാജേന്ദ്രൻ, ചെങ്കൽപഞ്ചായത്ത് മെമ്പർ മിനി പി റ്റി എ അധ്യക്ഷൻ ശ്രീ ഷാജി, ശ്രീമേഘ വർണൻ, ചെങ്കൽ കൃഷിഭവൻ അസിസ്റ്റന്റ് ശ്രീ ഷിനു. എന്നിവർ സംസാരിച്ചു. | |||