വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര (മൂലരൂപം കാണുക)
13:25, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 93: | വരി 93: | ||
* പഠനവിനോദയാത്ര | * പഠനവിനോദയാത്ര | ||
* ക്ലാസ് മാഗസിൻ | * ക്ലാസ് മാഗസിൻ | ||
തുടങ്ങി നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | തുടങ്ങി നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | ||
വരി 126: | വരി 125: | ||
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' .== | == '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' .== | ||
എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | ||
=='''വിദ്യാരംഗം കലാ സാഹിത്യ വേദി ''== | |||
വൃന്ദാവൻ ഹൈസ്കൂളിൽ വായനാ വാര പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു* | |||
പി.എൻ .പണിക്കരുടെ ചരമദിനത്തിൽ ആരംഭിച്ച ഒരാഴ്ച നീണ്ടു നിന്ന വായനാ വാര പ്രവർത്തനങ്ങൾക്ക് വൃന്ദാവൻ ഹൈസ്കൂളിൽ തിരശ്ശീല വീണു . | |||
വായനാ വാരത്തോടനുബന്ധിച്ച് *എനിക്ക് ഒരു ജോലി* എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികളിൽ പി.എസ് .സി ,മത്സര പരീക്ഷകളിലേക്കായുള്ള തയ്യാറെടുപ്പിന്റെ ഉത്ഘാടനം പ്രശസ്ത മാധ്യമ പ്രവർത്തകൻ ശ്രീ .ഗിരീഷ് പരുത്തി മഠം ഉത്ഘാടനം ചെയ്തു . | |||
വിദ്യാർത്ഥികൾക്കായി കഥ ,കവിത ,ലേഖനം ,യാത്രക്കുറിപ്പ് ,പത്രവാർത്ത തയ്യാറാക്കൽ ,എന്നീ വിഷയങ്ങളിൽ വിവിധ ശില്പശാലകൾ നടന്നു . | |||
യാത്രക്കുറിപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും പ്രകൃതിയെ അറിയേണ്ടതിനെക്കുറിച്ചും ചെങ്കൽ വലിയകുളത്ത് വച്ച് നടന്ന ശില്പശാല ശ്രീ .സനൽ കുളത്തിങ്കൽ ഉത്ഘാടനം ചെയ്തു . | |||
വിവിധ ശില്പശാലകളിൽ നിന്ന് രൂപം കൊണ്ട പതിപ്പുകളുടെ പ്രകാശനം സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി . | |||
വിവിധ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് പാറശ്ശാല സഞ്ചു ആശുപത്രി മാനേജിംഗ് ഡയറക്ടർ ശ്രീ .എ .ബി സുമിത്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു | |||
സ്കൂൾ തല വായനാ വാര പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.ഗീതാ രാeജന്ദ്രൻ ,അദ്ധ്യാപകരായ ശ്രീ .ആർ .എം അനിൽകുമാർ ,ശ്രീ .ഗംഗാധരൻ കെ.പി ,ശ്രീമതി .മിനി കെ.എസ് ,ശ്രീമതി പ്രീയ എസ് മണി എന്നിവർ നേതൃത്വം നൽകി . | |||
=='''സയൻസ് ക്ളബ് ''== | =='''സയൻസ് ക്ളബ് ''== | ||
സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു. | സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു. |