"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:
*  പഠനവിനോദയാത്ര
*  പഠനവിനോദയാത്ര
*  ക്ലാസ് മാഗസിൻ
*  ക്ലാസ് മാഗസിൻ
*  ബോധപൌർണ്ണമി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  
*  
വരി 130: വരി 129:
  =='''സയൻസ് ക്ളബ്  ''==
  =='''സയൻസ് ക്ളബ്  ''==
   സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു.

  ==''' ബോധപൌർണ്ണമി ''==
വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്ക്കൂൾ വിദ്യാർത്ഥിയായ അഭിൻ സഹോദരനായ അലിൻ എന്നീ വിദ്യാർത്ഥികളുടെ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വൃന്ദാവൻ ഹൈസ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച ഒരു ലക്ഷത്തി മുപ്പത്തി മൂന്നായിരം (133000 ) രൂപ സ്കൂൾ അസംബ്ലിയിൽ വച്ച് അ ഭിന്റെ കുടുംബത്തിനു കൈമാറി. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ
WR ഹീ ബ, ജില്ലാ പഞ്ചായത്തു മെമ്പർ ബെൻ ഡാർവിൻ
സനൽ കുളത്തിങ്കൽ
പി.ടി.എ പ്രസിഡന്റ്
ഷാജി  ഹെഡ്മിസ്ട്രസ് ഗീതാ രാജേന്ദ്രൻ
അനിൽകുമാർ
തുടങ്ങിയവർ സംസാരിച്ചു.
അമ്പതിനായിരം ( 50,000 ) രൂപ നേരത്തേ വിദ്യാർത്ഥികൾ
സമാഹരിച്ചു നൽകിയിരുന്നു
   ==''' സംസ്കൃതം ക്ളബ്  ''==
   ==''' സംസ്കൃതം ക്ളബ്  ''==

വരി 153: വരി 162:
  എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി  യു പി മുതൽ  ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .

== ''' സ്പോർട്സ് ക്ലബ്
== ''' സ്പോർട്സ് ക്ലബ് ''' ==
''' ==
*സ്കൂൾ കുട്ടികൾക്കായുള്ളസമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ പദ്ധതിക്ക് തുടക്കമായി*

*_വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള സമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ നിർണ്ണയത്തിനും തുടർന്ന് അവശ്യം വേണ്ട ആരോഗ്യ കായികപരിരക്ഷാ പദ്ധതിക്കും കെ.ആൻസലൻ എം.എൽ.എ. തുടക്കം കുറിച്ചു. എസ്.സി.ഇ.ആർട്ടി യുടേയും, നിംസ് മെഡിസിറ്റിയുടേയും സഹകരണത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടേയും സമ്പൂർണ്ണ കായികാരോഗ്യം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ  പ്രഥമാദ്ധ്യാപിക ഗീതാ രാജേന്ദ്രൻ അവതരിപ്പിച്ചു. ചടങ്ങിൽ നിംസ് മെഡിസിറ്റി ഡോക്ടർ ജിജോ മാർട്ടിൻ പി.റ്റി.എ അധ്യക്ഷൻ സി.ഷാജി.സ്കൂൾ മാനേജർ മോഹൻലാൽ കായികാധ്യാപകൻ പി.വി.പ്രേംനാഥ് അനിതകുമാരി എന്നിവർ സംസാരിച്ചു._*

== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==

  സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്.  

178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/580412" എന്ന താളിൽനിന്ന് ശേഖരിച്ചത്