വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര (മൂലരൂപം കാണുക)
13:17, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 153: | വരി 153: | ||
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു . | എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു . | ||
== ''' | == ''' സ്പോർട്സ് ക്ലബ് | ||
''' == | |||
*സ്കൂൾ കുട്ടികൾക്കായുള്ളസമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ പദ്ധതിക്ക് തുടക്കമായി* | |||
*_വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള സമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ നിർണ്ണയത്തിനും തുടർന്ന് അവശ്യം വേണ്ട ആരോഗ്യ കായികപരിരക്ഷാ പദ്ധതിക്കും കെ.ആൻസലൻ എം.എൽ.എ. തുടക്കം കുറിച്ചു. എസ്.സി.ഇ.ആർട്ടി യുടേയും, നിംസ് മെഡിസിറ്റിയുടേയും സഹകരണത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടേയും സമ്പൂർണ്ണ കായികാരോഗ്യം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ പ്രഥമാദ്ധ്യാപിക ഗീതാ രാജേന്ദ്രൻ അവതരിപ്പിച്ചു. ചടങ്ങിൽ നിംസ് മെഡിസിറ്റി ഡോക്ടർ ജിജോ മാർട്ടിൻ പി.റ്റി.എ അധ്യക്ഷൻ സി.ഷാജി.സ്കൂൾ മാനേജർ മോഹൻലാൽ കായികാധ്യാപകൻ പി.വി.പ്രേംനാഥ് അനിതകുമാരി എന്നിവർ സംസാരിച്ചു._* | |||
== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' == | == ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' == | ||
സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്. | സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്. |