തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16365 | ||
| | | സ്ഥാപിതവർഷം= 1966 | ||
| | | സ്കൂൾ വിലാസം=കാരയാട് (പി ഒ),മേപ്പയ്യൂർ (വഴി),കോഴിക്കോട് (ജില്ല) | ||
| | | പിൻ കോഡ്= 673524 | ||
| | | സ്കൂൾ ഫോൺ= 04962679308 | ||
| | | സ്കൂൾ ഇമെയിൽ=karayadaups11@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൊയിലാണ്ടി | | ഉപ ജില്ല=കൊയിലാണ്ടി | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു .പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 66 | | ആൺകുട്ടികളുടെ എണ്ണം= 66 | ||
| പെൺകുട്ടികളുടെ എണ്ണം= 85 | | പെൺകുട്ടികളുടെ എണ്ണം= 85 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 151 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഗീത പി സി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശശി പി എം | | പി.ടി.ഏ. പ്രസിഡണ്ട്= ശശി പി എം | ||
| | | സ്കൂൾ ചിത്രം= 16365-1.jpg | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ അരിക്കുളം പഞ്ചായത്തിലെ നാലാം വാര്ഡിൽ സ്ഥിതി ചെയ്യുന്ന കാരയാട് യു പി സ്കൂൾ സ്ഥാപിതമായത് 1966 ൽ ആണ്.പരേതനായ അകപ്പുറത്തില്ലത്ത് കേശവൻ നന്പൂതിരിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ പ്രസ്തുത സ്ഥാപനം അപ്പർപ്രൈമറി മാത്രമായിട്ടുള്ള സ്കൂൾ ആണ്.ആദ്യ ഹെഡ് മാസ്റ്റർ നീലകണ്ഠൻ നന്പൂതിരിയും ,ആദ്യ പി ടി എ പ്രസിഡണ്ട് ഇ പി കുഞ്ഞിക്കൃഷ്ണൻ നായരും ആയിരുന്നു.നിലവിൽ 151 വിദ്യാർത്ഥികളും 10 അദ്ധ്യാപകരും ഉൾപ്പെടെ 11 ജീവനക്കാർ സേവനം അനുഷ്ടിച്ച് വരുന്നു .ആദ്യ മാനേജർ ശ്രീ കേശവൻ നന്പൂതിരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പത്നി ശ്രീമതി ദേവകി അന്തർജനവും ഇപ്പോൾ ഇവരുടെ മകൻ ശ്രീ സജീവൻ നന്പൂതിരിയും മാനേജറായി സേവനം അനുഷ്ടിച്ചു വരുന്നു.പത്മശ്രീ മാണിമാധവ ചാക്ക്യാരുടെ ജൻമ നാടായ തിരുവങ്ങായൂരിനടുത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
തികച്ചും ഗ്രാമ പ്രദേശത്താണ് | തികച്ചും ഗ്രാമ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാട്ടിൻപുറത്തെ സാധാരണ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വയലും തോടും ഇടവഴികളും കടന്നാണ് വിദ്യാർത്ഥികൾ എത്തുന്നത് .പ്രകൃതി സുന്ദരമായ അൽപം ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മറ്റ് ശബ്ദശല്യങ്ങളില്ലാത്ത ശാന്തമായ അന്തരീക്ഷത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഏക്കർ സ്ഥലത്ത് 7 ക്ലാസ് മുറികളും , ഓഫീസ് റും , അടുക്കള ,സ്റ്റോർ റൂം , കന്പ്യൂട്ടർ ലാബ് ,മൂത്രപ്പുര , ടോയ്ലറ്റ് ,കിണർ , കളിസ്ഥലം എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 43: | വരി 43: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # നീലകണ്ഠൻ നന്പൂതിരിപ്പാട് | ||
# ടി | # ടി ദാമോദരൻ | ||
# പി സി ശ്രീദേവി | # പി സി ശ്രീദേവി | ||
# കെ | # കെ പാർവ്വതി | ||
# വി | # വി ബാലകൃഷ്ണൻ | ||
# പി | # പി ബാലൻ അടിയോടി | ||
# എം സി ശ്രീദേവി | # എം സി ശ്രീദേവി | ||
# പി | # പി എൻ ശാരദ | ||
# ഓണത്ത് ഇബ്രാഹിം | # ഓണത്ത് ഇബ്രാഹിം | ||
# എ | # എ ഗോവിന്ദൻ | ||
# എ | # എ അസ്സയിൻ | ||
# സി എച്ച് | # സി എച്ച് മാധവൻ നന്പൂതിരി | ||
# | # കുട്ടിനാരായണൻ | ||
# പി കെ | # പി കെ ശ്രീനിവാസൻ | ||
# സി കെ ഇബ്രാഹിം | # സി കെ ഇബ്രാഹിം | ||
# എം പി ലീല | # എം പി ലീല | ||
# കെ അഷ്റഫ് | # കെ അഷ്റഫ് | ||
# വി വി | # വി വി അബ്ദുൽ മജീദ് | ||
# സി കെ രാജാമണി | # സി കെ രാജാമണി | ||
# കെ | # കെ മാധവൻ നായർ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഡോ : | # ഡോ : ആർ കെ മുഹമ്മദ് അഷ്റഫ് | ||
# എം കെ | # എം കെ പീതാംബരൻ മാസ്റ്റർ | ||
# രമേശ് | # രമേശ് കാവിൽ | ||
# | # കേശവൻ കാവുന്തറ | ||
# കെ ടി അഷ്റഫ് | # കെ ടി അഷ്റഫ് | ||
#ഷിബിലു എ ജെ | #ഷിബിലു എ ജെ | ||
# ഫിറോസ് വി പി | # ഫിറോസ് വി പി | ||
# | # അൽത്താഫ് ജമാൽ | ||
# മഹിത ടി | # മഹിത ടി | ||
വരി 83: | വരി 83: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കൊയിലാണ്ടി - പേരാന്പ്ര | *കൊയിലാണ്ടി - പേരാന്പ്ര റോഡിൽ കുരുടിവീട് മുക്കിൽ നിന്ന് 1.5 കി മീ അകലെ തറമലങ്ങാടിയിൽ | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
വരി 92: | വരി 92: | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.5081, 75.7270 |zoom="16" width="350" height="350" selector="no" controls="large"}} | {{#multimaps:11.5081, 75.7270 |zoom="16" width="350" height="350" selector="no" controls="large"}} |