ഗവ എച്ച് എസ് എസ് ചേലോറ (മൂലരൂപം കാണുക)
10:46, 28 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2018→പ്രവേശനോത്സവം 2018
വരി 247: | വരി 247: | ||
ഒക്‌ടോബർ 2------'''ഗാന്ധിജയന്തി''' ക്വിസ് മൽസരം, പ്രസംഗ മൽസരം, പതിപ്പ് നിർമ്മാണംഎന്നിവ സംഘടിപ്പിച്ചു. എൻ എസ് എസ്,ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ കോമ്പൗണ്ടും പരിസരപ്രദേശങ്ങളിലും ശുചീകരണം നടത്തി. | ഒക്‌ടോബർ 2------'''ഗാന്ധിജയന്തി''' ക്വിസ് മൽസരം, പ്രസംഗ മൽസരം, പതിപ്പ് നിർമ്മാണംഎന്നിവ സംഘടിപ്പിച്ചു. എൻ എസ് എസ്,ജെ ആർ സി എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ കോമ്പൗണ്ടും പരിസരപ്രദേശങ്ങളിലും ശുചീകരണം നടത്തി. | ||
ഒക്‌ടോബർ 9-------സംസ്ഥാന തൈക്കൊണ്ട മൽസരത്തിൽ പങ്കെടുത്ത് ബ്രോൺസ് മെഡൽ നേടിയ ആദിത്യൻ സി എം, ആദേശ് ശശീന്ദ്രൻ എന്നീ കുട്ടികളെ അസംബ്ലിയിൽ അനുമോദിച്ചു. | |||
ഒക്‌ടോബർ 5--------സ്‌ക്കൂൾ കലോൽസവം കൂടുതൽ ആർഭാടങ്ങൾ ഇല്ലാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി സ്ക്കൂൾ കലോൽസവം ഭംഗിയായി നടത്തി. | |||
ഗ്രൂപ്പ് ഡാൻസ്, നാടൻപാട്ട്, സംഘഗാനം, മിമിക്രി, രചനാമൽസരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ സബ്‌ജില്ലാ കലോൽസവത്തിൽ കുട്ടികൾ പങ്കെടുത്തു. സംസ്കൃതോൽസവത്തിൽ അദ്വൈത് പ്രദീപ് ജില്ലാതലത്തിലേക്ക് യോഗ്യത നേടി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |