തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 160: | വരി 160: | ||
<big>5/10/2018 - ൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക മേളയും സാലഡ് ഫെസ്റ്റും നടത്തുകയുണ്ടായി. എൽ പി വിഭാഗത്തിന് കാർഷിക മേളയും യു പി , എച് എസ് വിഭാഗങ്ങൾക്ക് കാർഷിക മേളയോടൊപ്പം സാലഡ് ഫെസ്റ്റും നടത്തി. എല്ലാ വിഭാഗത്തിലെയും കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികവിളകൾ ഏറ്റവും കൂടുതൽ കൊണ്ടുവന്ന ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് സമ്മാനം നൽകി. യു പി , എച് എസ് തലങ്ങളിൽ എത്തവും നന്നായി സാലഡ് ഫെസ്റ്റിൽ നല്ല രീതിയിൽ തയ്യാറാക്കിയ ക്‌ളാസ്സിനും , എൽ പി തലത്തിൽ ഏറ്റവും നല്ല രീതിയിൽ കാർഷിക വിളകൾ പ്രദർശിപ്പിച്ച ക്‌ളാസ്സിനും സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും ഇത് നല്ല ഒരു അനുഭവമായിരുന്നു</big> | <big>5/10/2018 - ൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക മേളയും സാലഡ് ഫെസ്റ്റും നടത്തുകയുണ്ടായി. എൽ പി വിഭാഗത്തിന് കാർഷിക മേളയും യു പി , എച് എസ് വിഭാഗങ്ങൾക്ക് കാർഷിക മേളയോടൊപ്പം സാലഡ് ഫെസ്റ്റും നടത്തി. എല്ലാ വിഭാഗത്തിലെയും കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികവിളകൾ ഏറ്റവും കൂടുതൽ കൊണ്ടുവന്ന ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് സമ്മാനം നൽകി. യു പി , എച് എസ് തലങ്ങളിൽ എത്തവും നന്നായി സാലഡ് ഫെസ്റ്റിൽ നല്ല രീതിയിൽ തയ്യാറാക്കിയ ക്‌ളാസ്സിനും , എൽ പി തലത്തിൽ ഏറ്റവും നല്ല രീതിയിൽ കാർഷിക വിളകൾ പ്രദർശിപ്പിച്ച ക്‌ളാസ്സിനും സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും ഇത് നല്ല ഒരു അനുഭവമായിരുന്നു</big> | ||
.<br> | .<br> | ||
='''<big>മേളകൾ | ='''<big>മേളകൾ - സബ് ജില്ലാതലം</big>'''= | ||
<big>ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവർത്തി പരിചയ , ഐ ടി സബ് ജില്ലാതല മേളകളിൽ ഈ വർഷവും കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര മേളയിൽ ടാലന്റ് സെർച്ച് എക്സാമിന് കുമാരി ആതിര ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് എക്സ്പെരിമെന്റിന് കുമാരി ആര്യനന്ദന, കുമാരി അഗ്രജ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രം വർക്കിംഗ് മോഡലിന് റണ്ടാം സ്ഥാനം ലഭിച്ചു. പ്രവർത്തി പരിചയ മേളയിൽ</big> | <big>ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവർത്തി പരിചയ , ഐ ടി സബ് ജില്ലാതല മേളകളിൽ ഈ വർഷവും കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര മേളയിൽ ടാലന്റ് സെർച്ച് എക്സാമിന് കുമാരി ആതിര ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് എക്സ്പെരിമെന്റിന് കുമാരി ആര്യനന്ദന, കുമാരി അഗ്രജ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രം വർക്കിംഗ് മോഡലിന് റണ്ടാം സ്ഥാനം ലഭിച്ചു. പ്രവർത്തി പരിചയ മേളയിൽ</big> |