"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 221: വരി 221:
ഡൈസ്സ് കളി:

ഡൈസ്സ് കളി:

തറയിലൊരു വ്യത്തംവരയ്ക്കുന്നു.കുറച്ച് സംഖ്യകൾ വ്യത്തത്തിൽ എഴുതുന്നു.ഒരു കുട്ടി രണ്ടുപ്രാവശ്യം ഡയസ്സ് എറിയുന്നു.കിട്ടുന്ന സംഖ്യകൾ തമ്മിൽ വ്യത്യാസം കാണാൻ പറയുന്നു. ഇൗ പ്രവർത്തനം ആവർത്തിക്കുന്നു

മുത്തുകൊണ്ടൊരു കളി:

|| നവംമ്പർ

| 3 || ഗുണനം ഉറപ്പിക്കൽ|| മുത്തുകൊണ്ടൊരു കളി:

കുട്ടികളെ മൂന്ന് ഗ്രൂപ്പാക്കുന്നു.ഗ്രൂപ്പിൽ നിന്ന് ഒാരോ ലീഡർമാരെ തെരഞ്ഞെടുത്ത് അവർക്ക് മുത്ത്കൾ നൽകുന്നു.ഗ്രൂപ്പിലുള്ളവർക്ക് തുല്യമായി വീതിച്ച് കൊടുക്കുന്നു.ഒാരോ ഗ്രൂപ്പുകാരും ആകെ എത്രമുത്ത് കിട്ടിയെന്ന് കണ്ടെത്തുന്നു. തുടർന്ന് ആവർത്തന സങ്കലനമാണ് ഗുണനമെന്ന് കണ്ടെത്തുന്നു.

പൊട്ട് തൊടീക്കൽ

പൊട്ട് തൊടീക്കൽ

കുട്ടികളെ നാല് ഗ്രൂപ്പാക്കുന്നു.ഗ്രൂപ്പിൽ നിന്ന് ഒാരോ ലീഡർമാരെ തെരഞ്ഞെടുത്ത് അവർക്ക് ഒരോ ചാർട്ടും പൊട്ടുകളും നൽകുന്നു.ഒരേ ഗ്രൂപ്പ്കളിലുള്ളവർക്ക് പൊട്ടുകൾ തുല്യമായി വീതിച്ച് നൽകുന്നു.കിട്ടിയ പൊട്ടുകൾ .ഒാരോ ഗ്രൂപ്പ്കാരും അവരവരുടെ ചാർട്ടിൽ ഒട്ടിയ്ക്കുന്നു.ഒാരോ ഗ്രൂപ്പ്കാരും  ആകെ എത്ര പൊട്ടുകൾ കിട്ടിയെന്ന് കണ്ടെത്തുന്നു.ഒാരോ ഗ്രൂപ്പിലെ കുട്ടികളുടെ എണ്ണവും ഒരാൾക്ക് കിട്ടിയ പൊട്ടിന്റെ എണ്ണവും ആകെ പൊട്ടിന്റെ എണ്ണവും തമ്മിൽ താരതമ്യം ചെയ്യുന്നു.

|| കളത്തിലെ എഴുത്ത്
കറുപ്പും വെളുപ്പും:

| 4 || ഹരണം ഉറപ്പിക്കൽ || കറുപ്പും വെളുപ്പും:

വെള്ളമുത്തുകളും കറുത്തമുത്തുകളുമുള്ള ബോക്സ് മേശപ്പുറത്ത് വയ്ക്കുന്നു..വെള്ളമുത്ത് 5വീതം എടുത്ത് ഒാരോ കുട്ടിയ്ക്കും കൊടുത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ പറ്റും.കറുത്ത മുത്ത് 6 വീതം എടുത്ത് ഒാരോകുട്ടിയ്ക്കും കൊടുത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ പറ്റും.ഇതിൽനിന്ന് ആവർത്തന വ്യവകലനമാണ് ഹരണമെന്ന് കണ്ടെത്തുന്നു.

ജീരകമിഠായി:

ജീരകമിഠായി:

കുറെ ജീരകമിഠായി വയ്ക്കുന്നു.അതിൽനിന്ന് 10 വീതം എടുത്ത് ഒാരോ കുട്ടിയ്ക്കും കൊടുത്താൽ എത്ര കുട്ടികൾക്ക് കൊടുക്കാൻ പറ്റും?ഇതേ രീതിയിൽ 12 വീതം ഒാരോ കുട്ടിയ്ക്കം കൊടു ത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ കഴിയും? തുടർന്ന് ആകെ മിഠായി.ഒാരോ കുട്ടിയ്ക്കും കൊടുത്ത മിഠായിയുടെ എണ്ണം,എത്ര കുട്ടികൾക്ക് കിട്ടി ഇവതമ്മിൽ താരതമ്യം ചെയ്യുന്നു.
കുറെ ജീരകമിഠായി വയ്ക്കുന്നു.അതിൽനിന്ന് 10 വീതം എടുത്ത് ഒാരോ കുട്ടിയ്ക്കും കൊടുത്താൽ എത്ര കുട്ടികൾക്ക് കൊടുക്കാൻ പറ്റും?ഇതേ രീതിയിൽ 12 വീതം ഒാരോ കുട്ടിയ്ക്കം കൊടു ത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ കഴിയും? തുടർന്ന് ആകെ മിഠായി.ഒാരോ കുട്ടിയ്ക്കും കൊടുത്ത മിഠായിയുടെ എണ്ണം,എത്ര കുട്ടികൾക്ക് കിട്ടി ഇവതമ്മിൽ താരതമ്യം ചെയ്യുന്നു.|| കളത്തിലെ എഴുത്ത്
|| നവംമ്പർ

| 3 || ഗുണനം ഉറപ്പിക്കൽ|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| 4 || ഹരണം ഉറപ്പിക്കൽ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

| 5 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560154" എന്ന താളിൽനിന്ന് ശേഖരിച്ചത്