"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19 എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്...
No edit summary
(ചെ.) (അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19 എന്ന താൾ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്...)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 179: വരി 179:
തയ്യാറാക്കിയത് :ഗോപകുമാരൻനായർ.എം.എസ്സ്

തയ്യാറാക്കിയത് :ഗോപകുമാരൻനായർ.എം.എസ്സ്

4 '''.ഗണിതം''' .
4 '''.ഗണിതം''' .

പദ്ധതിയുടെ പേര്: '''മധുരം ഗണിതം'''

'''അവസ്ഥാവിശകലനം:'''.

Pre-test നടത്തി കുട്ടികളുടെ പ‍ഠനനിലവാരം കണ്ടെത്തി. U.P വിഭാഗത്തിൽ ആകെ l02 കുട്ടികളിൽ 55കുട്ടികൾ മികവുള്ള വരും 27 കുട്ടികൾ ശരാശരി നിലവാരമുള്ളവരും ബക്കി പ്രതീക്ഷിതനിലവാരത്തിൽ എത്താൻ കഴിയാത്തവരുമാണ്.

'''പ്രതിക്ഷിതനേട്ടങ്ങൾ''':

'''⇨'''എല്ലാ കുട്ടികളിലും ചതുഷ് ക്രീയ ഉറപ്പിക്കൽ.

'''⇨'''സങ്കലനം ഉറപ്പിക്കൽ.

'''⇨'''വ്യവകലനം ഉറപ്പിക്കൽ.

'''⇨'''ഗുണനം ഉറപ്പിക്കൽ.

'''⇨'''ഹരണം ഉറപ്പിക്കൽ.

{| class="wikitable"

! ക്രമ നമ്പർ!! പ്രവർത്തനം !! പ്രവർത്തന ഘട്ടങ്ങൾ!! നിർവഹണ കാലഘട്ടം

| 1 || സങ്കലനം ഉറപ്പിക്കൽ ||പിന്നോക്കക്കാരായകുട്ടികളെ പ്രത്യേകസമയം കണ്ടെത്തി(1.15മുതൽ 1.45വരെ)ആക്ടിവിറ്റി പാക്കേജ് തയ്യാറാക്കുന്നു.ഇൗർക്കിൽകെട്ട്,ഡൈസ്,മഞ്ചാടിക്കുരു സംഖ്യാകാർഡ്.മുത്തുമാല തുടങ്ങിയവ.

കാർഡ്കളി:

കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള സംഖ്യകളെഴുതിയ കാർ‍ഡുകൾ നൽകുന്നു. ഇഷ്ടമുഴള്ള രണ്ട് കാർഡുകൾ തെരഞ്ഞെടുത്ത് ആ കാർഡിൽ എഴുതിയിട്ടിരിക്കുന്ന സംഖ്യകൾക്കനുസരിച്ചുള്ള ഇൗർക്കിൽകെട്ടുകൾ എടുത്തു തുകകണ്ടുപിടിയ്ക്കുന്നു.

ഡൈസ്സ് കളി:

തറയിലൊരു വ്യത്തം വരയ്ക്കുന്നു.പുനക്രമീകരണം വരാതെ ചെയ്യാൻ പറ്റുന്ന കുറച്ച് സംഖ്യകൾ വ്യത്തത്തിൽ എഴുതുന്നു.ഒരു കുട്ടി രണ്ടു പ്രാവശ്യം ഡൈസ് എറിയുന്നു.കിട്ടുന്ന സംഖ്യകൾ തമ്മിൽ തുകകാണാൻ പറയുന്നു.ഇൗ രീതിയിൽ പ്രവർത്തനം ആവർത്തിക്കുന്നു.[[പ്രമാണം:Screenshot from 2018-11-11 18-56-42.png|thumb|ഡൈസ് കളി]]
ടീച്ചർ വിലയിരുത്തി മുല്യനിർണ്ണയം നടത്തുന്നു.പിന്നോക്കം  നിൽക്കുന്ന  കു‍ട്ടികൾക്കുവേണ്ടി abacus, മഞ്ചാ‍ടിമുത്ത് എന്നിവ  ഉപയോ ഗിച്ച് പ്രവർത്തനം നൽകുന്നു. 4000 എന്ന സംഖ്യ പുനക്രമീകരണം ഇല്ലാതെ രണ്ടു  നാലക്ക  സംഖ്യകളുടെ  തുകയായി  എഴുതുന്നു.[[പ്രമാണം:Screenshot from 2018-11-11 19-00-45.png|thumb|ഡൈസ് കളി]]
|| ഒക്ടോബർ ആദ്യവാരം
നവംമ്പർ ഡിസംമ്പർ

| 2 || വ്യവകലനം ഉറപ്പിക്കൽ || മഞ്ചാടിക്കുരു[[പ്രമാണം:Screenshot from 2018-11-11 19-20-53.png|thumb|മഞ്ചാടിക്കുരു]]
രണ്ടു വരികളിലായി മഞ്ചാടിക്കുരു കൂട്ടമായി വയ്ക്കുന്നു .രണ്ടാമത്തെ വരിയിലെ ഒാരോ കൂട്ടത്തിലെ മഞ്ചാടിയോട് എത്ര കൂട്ടിയാൽ ആദ്യത്തെ വരിയിലെ ഒരു കൂട്ടത്തിലെ മഞ്ചാടി കിട്ടും.ആദ്യത്തെ വരിയിലെ സംഖ്യയിൽ നിന്ന് രണ്ടാമത്തെ വരിയിലെ സംഖ്യയുടെ വ്യത്യാസമാണെന്ന കണ്ടുപിടിയ്ക്കുന്നു.

കാർഡ്കളി

കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള സംഖ്യകളെഴുതിയ കാർഡുകൾ രണ്ടുകൂട്ടമായി വയ്ക്കുന്നു.ഒന്നിൽ വലിയ സംഖ്യകളും മറ്റതിൽ ചെറിയ സംഖ്യകളും .ഒാരോ കുട്ടിയും രണ്ടു ഗ്രൂപ്പിൽ നിന്നും ഒാരോ കാർഡുവീതമെടുത്ത് അവയുടെ വ്യത്യാസം കണ്ടെത്തുന്നു.

ഡൈസ്സ് കളി:

തറയിലൊരു വ്യത്തംവരയ്ക്കുന്നു.കുറച്ച് സംഖ്യകൾ വ്യത്തത്തിൽ എഴുതുന്നു.ഒരു കുട്ടി രണ്ടുപ്രാവശ്യം ഡയസ്സ് എറിയുന്നു.കിട്ടുന്ന സംഖ്യകൾ തമ്മിൽ വ്യത്യാസം കാണാൻ പറയുന്നു. ഇൗ പ്രവർത്തനം ആവർത്തിക്കുന്നു

|| നവംമ്പർ

| 3 || ഗുണനം ഉറപ്പിക്കൽ|| മുത്തുകൊണ്ടൊരു കളി:

കുട്ടികളെ മൂന്ന് ഗ്രൂപ്പാക്കുന്നു.ഗ്രൂപ്പിൽ നിന്ന് ഒാരോ ലീഡർമാരെ തെരഞ്ഞെടുത്ത് അവർക്ക് മുത്ത്കൾ നൽകുന്നു.ഗ്രൂപ്പിലുള്ളവർക്ക് തുല്യമായി വീതിച്ച് കൊടുക്കുന്നു.ഒാരോ ഗ്രൂപ്പുകാരും ആകെ എത്രമുത്ത് കിട്ടിയെന്ന് കണ്ടെത്തുന്നു. തുടർന്ന് ആവർത്തന സങ്കലനമാണ് ഗുണനമെന്ന് കണ്ടെത്തുന്നു.

പൊട്ട് തൊടീക്കൽ

കുട്ടികളെ നാല് ഗ്രൂപ്പാക്കുന്നു.ഗ്രൂപ്പിൽ നിന്ന് ഒാരോ ലീഡർമാരെ തെരഞ്ഞെടുത്ത് അവർക്ക് ഒരോ ചാർട്ടും പൊട്ടുകളും നൽകുന്നു.ഒരേ ഗ്രൂപ്പ്കളിലുള്ളവർക്ക് പൊട്ടുകൾ തുല്യമായി വീതിച്ച് നൽകുന്നു.കിട്ടിയ പൊട്ടുകൾ .ഒാരോ ഗ്രൂപ്പ്കാരും അവരവരുടെ ചാർട്ടിൽ ഒട്ടിയ്ക്കുന്നു.ഒാരോ ഗ്രൂപ്പ്കാരും  ആകെ എത്ര പൊട്ടുകൾ കിട്ടിയെന്ന് കണ്ടെത്തുന്നു.ഒാരോ ഗ്രൂപ്പിലെ കുട്ടികളുടെ എണ്ണവും ഒരാൾക്ക് കിട്ടിയ പൊട്ടിന്റെ എണ്ണവും ആകെ പൊട്ടിന്റെ എണ്ണവും തമ്മിൽ താരതമ്യം ചെയ്യുന്നു.

|| ഡിസംബർ

| 4 || ഹരണം ഉറപ്പിക്കൽ || കറുപ്പും വെളുപ്പും:

വെള്ളമുത്തുകളും കറുത്തമുത്തുകളുമുള്ള ബോക്സ് മേശപ്പുറത്ത് വയ്ക്കുന്നു..വെള്ളമുത്ത് 5വീതം എടുത്ത് ഒാരോ കുട്ടിയ്ക്കും കൊടുത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ പറ്റും.കറുത്ത മുത്ത് 6 വീതം എടുത്ത് ഒാരോകുട്ടിയ്ക്കും കൊടുത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ പറ്റും.ഇതിൽനിന്ന് ആവർത്തന വ്യവകലനമാണ് ഹരണമെന്ന് കണ്ടെത്തുന്നു.

ജീരകമിഠായി:

കുറെ ജീരകമിഠായി വയ്ക്കുന്നു.അതിൽനിന്ന് 10 വീതം എടുത്ത് ഒാരോ കുട്ടിയ്ക്കും കൊടുത്താൽ എത്ര കുട്ടികൾക്ക് കൊടുക്കാൻ പറ്റും?ഇതേ രീതിയിൽ 12 വീതം ഒാരോ കുട്ടിയ്ക്കം കൊടു ത്താൽ എത്രകുട്ടികൾക്ക് കൊടുക്കാൻ കഴിയും? തുടർന്ന് ആകെ മിഠായി.ഒാരോ കുട്ടിയ്ക്കും കൊടുത്ത മിഠായിയുടെ എണ്ണം,എത്ര കുട്ടികൾക്ക് കിട്ടി ഇവതമ്മിൽ താരതമ്യം ചെയ്യുന്നു.

|| ജനവരി

‍ജനവരിയിൽ ഇൗ പ്രവർത്തനങ്ങൾ ടീച്ചർ വിലയിരുത്തി മൂല്യനിർണ്ണയം നടത്തി ക്ലാസ്സ് PTA വിളിച്ച് തെളിവുകൾ ഉൾപ്പെടുത്തി രക്ഷകർത്താക്കളെ അറിയിക്കുന്നു.

തയ്യാറാക്കിയത്:അനിത, ലേഖ & ഷീല നായർ

5. '''ശാസ്ത്രപോഷണം''' .

പദ്ധതിയുടെ പേര്: '''ശാസ്ത്രപോഷണം'''

'''അവസ്ഥാവിശകലനം:'''.
ശാസ്ത്രസിദ്ധാന്തങ്ങളും പ്രയോഗങ്ങളും ക്ലാസ്സ് റൂം സംബന്ധിയായി പഠിപ്പിക്കുമ്പോൾ കുട്ടികൾക്ക് വിരസതയനുഭവപ്പെടുന്നു. അത് അവരെ ക്ലാസ്സ്റൂം പ്രവർത്തനങ്ങളിൽ നിന്നും അകറ്റുന്നു.പ്രശ്നപരിഹരണത്തിനുള്ള ശേഷിയും കണ്ടെത്തൽ പഠനത്തിനുള്ള ശേഷി യും വളരുന്നതിനു പകരം ശാസ്ത്രസംബന്ധിയായ വിവരങ്ങൾ സ്വാംശ്വീകരിക്കുന്ന ഒന്നായി ശാസ്ത്രപഠനം മാറുന്നു.ശാസ്ത്രക്ലാസ്സുകൾ പ്രക്രീയാധിഷ്ഠിതമാകേണ്ടതു ണ്ട്.പ്രക്രീയാ ധിഷ്ഠിതമായി ശാസ്ത്രത്തെ സമീപിക്കാൻ സസ ജ്ജവും നവീനവുമായ ഒരു ലാബ് അത്യന്താ പേക്ഷിതമാണ്.സിലബസ് അധിഷ്ടിതമായി ലാബ് നവീകരിക്കേണ്ടത് അത്യാവശ്യ മാണ്.Improvised simple experiment- ന്റെ ഉപ യോഗത്തിലൂടെ ശാസ്ത്രതത്വങ്ങളിൽ കുട്ടികൾക്ക് താല്പര്യം വർദ്ധിക്കുന്നതായി കാണുന്നു.

'''പ്രതിക്ഷിതനേട്ടങ്ങൾ''':

''''''ശാസ്ത്രാഭിരുചി വളർത്താൻ.

''''''പ്രക്രീയാശേഷികൾ സ്വാഭാവികമായി ആർജിക്കൽ.

''''''ശാസ്ത്ര പഠനത്തിൽ ശാസ്ത്രീയ രീതി പരിശീലിക്കൽ.

''''''ശാസ്ത്രപഠനത്തിൽ കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് പഠനം എളുപ്പമാക്കാൻ.

''''''വിവിധതരം പരീക്ഷണങ്ങൾ കാണാനും ചെയ്യാനുമുള്ള അവസരം ലഭിക്കുന്നു.

''''''ഇതുവരെ പ്രതികരിക്കാത്ത കുട്ടകൾക്ക് ആദ്യപരിഗണന.

''''''പഠനപ്രയാസമനുഭവിക്കുന്ന കുട്ടികളെ അത് മറികടക്കാൻ പ്രാപ്തമാക്കുന്നു.

{| class="wikitable"

!ക്രമ നമ്പർ !! പ്രവർത്തനം !! പ്രവർത്തന ഘട്ടങ്ങൾ !! നിർവഹണ കാലഘട്ടം

| 1 || ശാസ്ത്രലാബ് നവീകരണം || U.P, H.S ക്ലാസ്സുകളിലെ ശാസ്ത്രപരീക്ഷണങ്ങളുടെ ലിസ്റ്റു തയ്യാറാക്കൽ.

വേണ്ട സാമഗ്രീകളുടെയും വസ്തുക്കളുടെയും ലിസ്റ്റ് തയ്യാറാക്കൽ.

 നിലവിലെ ലാബ് സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ updateചെയ്യുന്നു.

 ശാസ്ത്രഉപകരണങ്ങൾ രാസവസ്തുക്കൾ ശേഖരണം.

വാങ്ങിയ ഉപകരണങ്ങളുടെ ക്രമീകരണം
|| ജൂൺ-ജൂലൈ

| 2 || Simple Task Great Concept || "ജീവശാസ്ത്രജാലകം" ബ്ലോഗിൽനിന്ന്
100 പരീക്ഷണം തിരഞ്ഞെടുത്ത് ക്ലാസ്സ് അടിസ്ഥാനത്തിൽ ലീസ്റ്റ് ചെയ്യുന്നു.ലിസ്റ്റിന്റെ copy ക്ലാസ്സിൽ പ്രദർശിപ്പിക്കുന്നു || ജൂൺ-ഡിസംബർ

| 3 || ശാസ്ത്രസാഹിത്യം || ശാസ്ത്രപുസ്തകങ്ങളും മാസികകളും ലൈബ്രറിയിൽ ഉൾപ്പെടുത്താനായി ലിസ്റ്റ് ചെയ്യുന്നു.
.|| നവംമ്പർ

|4 || ശാസ്ത്രപോഷണം || ''''''  ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു.

''''''  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട C.Dകളുടെ ശേഖരണം.

''''''  ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ.

''''''  സയൻസ് ഡയറിയിൽ സമകാലീന ശാസ്ത്രവാർത്തകൾ updateചെയ്യൽ

|| ജൂൺ-ഫെബ്രുവരി

തയ്യാറാക്കിയത്:-ഗോപകുമാരൻനായർ & പ്രമോദ്കുമാർ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560123...560490" എന്ന താളിൽനിന്ന് ശേഖരിച്ചത്