"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്കാദമിക മാസ്റ്റർ പ്ലാൻ-2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 102: വരി 102:
പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്കും പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്കും അനുയോജ്യമായ സ്രോതസ്സ് വികസിപ്പിക്കൽ<br />
പിന്നോക്കക്കാരായ വിദ്യാർത്ഥികൾക്കും പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്കും അനുയോജ്യമായ സ്രോതസ്സ് വികസിപ്പിക്കൽ<br />
'''പ്രതിക്ഷിതനേട്ടങ്ങൾ''':<br />
'''പ്രതിക്ഷിതനേട്ടങ്ങൾ''':<br />
ഒാരോ ക്ലാസ്സ് റൂമും സമഗ്രവികസനത്തിലേയ്ക്ക്
സ്കൂളിലെ ഇന്റെർനെറ്റ് -വൈഫൈ സൗകര്യങ്ങൾ എല്ലാവരിലേയ്ക്കും.
പഠനപ്രക്രീയ ആധുനികവൽക്കരിച്ചു.
കുട്ടിയുടെ പഠനം ക്ലാസ്സ്മുറിയുടെ അകം ചുവരിൽ ഒതുങ്ങാതെ പുറംലോകത്തേയ്ക്ക്.
വിജ്ഞാനവിസ്ഫോടനം.
സ്കൂളിൽ കട്ടികൾ നടത്തിയ പഠനപ്രവർത്തനങ്ങളുടെ ദ്യശ്യാവിഷ്ക്കാരം,ഫോട്ടോകൾ തുടങ്ങിയവ ഇന്റർനെറ്റ്,യൂ-ട്യബ് സ്രോതസ്സുകളിലേയ്ക്ക് upload ചെയ്യുവാനും അധിക reference ആയി ഇന്റർനെറ്റ് സംവിധാനം പ്രയോജനപ്പെടുത്താനും കഴിഞ്ഞു.
ഡിജിറ്റൽ Data collection, e-magazine തുടങ്ങിയവയുടെ സാധ്യതകൾ വർദ്ധിച്ചു.
പര്യാപ്തമായ പഠനാനുഭവങ്ങളുടെയും പഠനോപാധികളുടെയും കുറവ്  പരിഹരിച്ചു.
വ്യത്യസ്ത പഠനാനുഭവങ്ങൾ ലഭിച്ചു
അക്കാദമിക പഠനാനുഭവങ്ങൾ സമഗ്രമായി.
ICT ഉപയോഗിച്ചുള്ള പഠനം പഠനഭാരം ലഘൂകിച്ചു.
ഭിന്നനിലവാരക്കാർക്കും slow learnesനും പഠനത്തിൽ താല്പര്യം കൂടി.
ഒാരോവിഷയവുംമായി ബന്ധപ്പെട്ട് ICTഎങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞൂ.
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560032" എന്ന താളിൽനിന്ന് ശേഖരിച്ചത്