"സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം. പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന്  29 ഡിവിഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്മിസ്ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്ഷം 8,9 ക്ലാസ്സുകള് ആരംഭിക്കുകയുംഅടുത്ത മാര്ച്ചില് പ്രഥമ ബാച്ച് വിദ്യാര്ത്ഥിനികളെ എസ്.എസ്. എല്.സി പരീക്ഷക്ക്  അയക്കുകയും ചെയ്തു

പെരിങ്ങോട്ടുകര ദേശത്ത് ഒരെ ഒരു ഗവൺമെൻറ് ഹൈസ്ക്കു്ൾ മാത്രമായി ഒരു സ്ക്കൾ ഉണ്ടാകണമെന്ന് തീവ്രമായാഗ്രഹിച്ചിരുന്നവരായിരുന്നു ഇവിടുത്തെ പൂർവികർ.പെൺകുുട്ടികളുടെ സാംസ്കാരികവും സാന്മാർഗ്ഗികവുമായ വിദ്യാഭ്രാസത്തിൽ അതീവ ശ്രദ്ധാലുവായ ശ്രീ തട്ടിൽ നടയ്ക്കലാൻ പാവുണ്ണി ഒൗസേപ്പിൻെറയും, പെരിങ്ങോട്ടുകര പളളിവികാരിയായിരുന്ന കയ്യാലകം ബ.ഒൗസേപ്പച്ചൻെറയും ആഗ്രഹവും എഫ്. സി. സി. ജനറലായി സേവനമനുഷ്ടിച്ചിരുന്ന ബ.ബർണ്ണർദീത്തമ്മയുടെ ശുഷ്കാന്തിയും ഒത്തുചേർന്നതിൻെറ ഫലമായി സ്കൂൾ തുടങ്ങുന്നതിലേക്ക് അന്നത്തെ രൂപതാദ്ധ്യക്ഷനായ എത്രയും പെരിയ ബ.മാർ ജോർജ്ജ് ആലപ്പാട് തിരുമേനിയിൽ നിന്നും സർവ്വനുമതിയും ലഭിക്കുകയുണ്ടായി. മഠവും സ്കൂളും പണിയുന്നതിനായി ഒരു ഏക്കർ ഭൂമി ശ്രീ തട്ടിൽ നടയ്ക്കലാൽ ഒൗസ്സേപ്പ് ദാനമായി തന്നു. 1948 ജൂൺ 14ന് ഒന്നും രണ്ടും ഫാറങ്ങളോടുകൂടി സെറാഫിക്ക് കോൺവെൻറ് ലോവർ സെക്കണ്ടി ഗേൾസ് സ്ക്കുൾ എന്ന അഭിധാനത്തിൽ സ്കൂൾ ഉദ്ഘാടനം ചെയ്യപ്പെട്ടു. 1948 49,50 കാലയളവുകളിൽ തുടർന്നുളള ക്ലാസ്സുകളും സ്ഥാപിതമായി. ഇൗ വിദ്യാലയം 1949 ൽ ഹെെസ്ക്കൂളായി ഉയർന്നു.1951 മാർച്ച് 26 ന് എസ് എസ് എൽ സി യ്ക്ക് 40 കുട്ടികളെ പരീക്ഷയ്ക്കിരുത്തി.കാലക്രമത്തിൽ കുട്ടികളുടെ വർധനവിനനുസരിച്ച് സ്ഥലപരിതി കൂട്ടേണ്ടതിലേക്ക് പുതിയ സ്ഥലം പണം കൊടുത്ത് വാങ്ങേണ്ടതായി വന്നിട്ടുണ്ട്.1998 ഫെബ്രുവരിയിൽ സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി വിവിധ പരിപാടികളോടെഘോഷിക്കുകയുണ്ടായി. 2001 ൽ സിസ്ററർ ഗ്രെയ്സി ചിറമ്മൽ പ്രധാനധ്യാപികയായിരുന്ന കാലത്താണ് സ്ക്കൂളിനുവേണ്ടി പുതിയ ഒരു രണ്ടുനില കെട്ടിടം പണി തീർത്തത്.2017 ൽ എത്തി നിൽക്കുമ്പോൾ 25 ഡിവിഷനുകളും 874 വിദ്യാർത്ഥിനികളും 37 അധ്യാപകരടങ്ങുന്ന വിദ്യകേന്ദ്രമായിത് നിലക്കൊള്ളുന്നു.

== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പി വിഭാഗത്തിനും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി 4 സ്കൂൾ ബസ്സുകളുണ്ട്. 3 സ്മാർട്ട് ക്ലാസ് മുറികളുണ്ട്.കുുട്ടികളിൽ സയസിനോടുളള സ്നേഹം വളർത്താനും പരിക്ഷണങ്ങൾ  ചെയ്ത് കുുട്ടികളെ  പ്രോത്സാഹിപ്പിച്ച് ഭാവി ശാസ്ത്രജഞൻമാരായി തീർക്കാനുളള എല്ലുാം സൗകരങ്ങളുമുളള സയൻസ് ലാബ് സ്കൂളിലുണ്ട്.കുുട്ടികളിൽ ആത്മീയചൈതന്യവും ദൈവവിശ്വാസവും വളർത്തുന്നതിന് സന്മാർഗക്കാസ്സുകൾ നടത്തിവരുന്നു.കൂടാതെ പളളിയും മാസാരംഭപ്രാർത്ഥനയും കുുട്ടികളെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നു.പ്രകൃതിയുമായി അകന്ന് നിൽക്കുന്ന പുതുതലമുറയെ മണ്ണിനോട് ചേർത്ത്നിർത്തുവാനും പ്രകൃതിസ്നേഹം വളർത്തുവാനുളള ലക്ഷത്തോടെ "ഹരിതസേന"എന്ന സംഘന പ്രവർത്തിച്ചുവരുന്നു.അതിൻെറ ഭാഗമായി പച്ചക്കറിതോട്ടം കുുട്ടികൾ ഉണ്ടാക്കുകയും അതിൽ നിന്ന് ലഭിക്കുന്ന വിഷവിമുക്ത പച്ചക്കറികൾ ഉച്ചഭക്ഷണത്തിലെക്കായി ഉപയോഗിക്കുന്നു.ഉച്ചഭക്ഷണം കഴിക്കുന്നതിനായി കുുട്ടികൾക്ക് പ്രത്യേകസൗകര്യങ്ങളുണ്ട്.കുുട്ടികളുടെ ആരോഗ്യം പുഷ്ടിപ്പെടുത്തുവാൻ വേണ്ടി ആഴ്ച്ച്ചയിൽ മുട്ടയും പാലും വിതരണം ചെയ്യുന്നു.ജൈവ വൈവിധ്യമാർന്ന ഒരു പാർക്ക് ഉണ്ട്.ഹരിത ക്വാംപസിൻെറ ഭാഗമായി  പ്ലാസ്റ്റിക്ക് വിമുക്തമാക്കാനുളള പരിശ്രമങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക് സംസ്കരണത്തിന് വേസ്റ്റ് കുുഴികളും വേസ്റ്റ് ബോക്സ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കുുട്ടികളിൽ വായനശീലം വളർത്തുന്നതിനുവേണ്ടി സ്കൂളിലെ  ഒരു ക്ലാസ്സ്മുറി വായനശാലയായി പ്രവർത്തിക്കുന്നു.സാമൂഹികവും, സാംസ്കാരികവും, ശാസ്ത്രീയവുമായി ബന്ധപ്പെട്ട 1500ൽ പരം പുസ്തകങ്ങൾവായനശാലയിൽ ഉണ്ട്. കുുട്ടികളെ സദ്ഗുണസമ്പന്നരായി തീർക്കാവാനും പഠനം മെച്ചപ്പെടുത്തുവാനും വേണ്ടി സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ ഒരു ഹോസ്റ്റൽ പ്രവർത്തിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/559723" എന്ന താളിൽനിന്ന് ശേഖരിച്ചത്