തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 139: | വരി 139: | ||
അധ്യയന വർഷത്തെ പ്രവർത്തിപരിചയ മേളയുടെ തത്സമയ മത്സരങ്ങൾ സെപ്റ്റംബർ മാസം 28 -ആം തിയതി നടത്തി. സമ്മാനാർഹരായവരെ കണ്ടെത്തുകയും അവരെ സബ് ജില്ലാ മത്സരത്തിനായി പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രവർത്തി പരിചയ എക്സിബിഷൻ ഒക്ടോബർ മാസം മൂന്നാം തിയതി നടത്തി. എക്സിബിഷൻ വളരെ നല്ല നിലവാരം പുലർത്തി.<br> | അധ്യയന വർഷത്തെ പ്രവർത്തിപരിചയ മേളയുടെ തത്സമയ മത്സരങ്ങൾ സെപ്റ്റംബർ മാസം 28 -ആം തിയതി നടത്തി. സമ്മാനാർഹരായവരെ കണ്ടെത്തുകയും അവരെ സബ് ജില്ലാ മത്സരത്തിനായി പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രവർത്തി പരിചയ എക്സിബിഷൻ ഒക്ടോബർ മാസം മൂന്നാം തിയതി നടത്തി. എക്സിബിഷൻ വളരെ നല്ല നിലവാരം പുലർത്തി.<br> | ||
= | ='''<big>കാർഷിക മേളയും സാലഡ് ഫെസ്റ്റും</big>'''= | ||
5/10/2018 - ൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക മേളയും സാലഡ് ഫെസ്റ്റും നടത്തുകയുണ്ടായി. എൽ പി വിഭാഗത്തിന് കാർഷിക മേളയും യു പി , എച് എസ് വിഭാഗങ്ങൾക്ക് കാർഷിക മേളയോടൊപ്പം സാലഡ് ഫെസ്റ്റും നടത്തി. എല്ലാ വിഭാഗത്തിലെയും കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികവിളകൾ ഏറ്റവും കൂടുതൽ കൊണ്ടുവന്ന ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് സമ്മാനം നൽകി. യു പി , എച് എസ് തലങ്ങളിൽ എത്തവും നന്നായി സാലഡ് ഫെസ്റ്റിൽ നല്ല രീതിയിൽ തയ്യാറാക്കിയ ക്‌ളാസ്സിനും , എൽ പി തലത്തിൽ ഏറ്റവും നല്ല രീതിയിൽ കാർഷിക വിളകൾ പ്രദർശിപ്പിച്ച ക്‌ളാസ്സിനും സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും ഇത് നല്ല ഒരു അനുഭവമായിരുന്നു.<br> | 5/10/2018 - ൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക മേളയും സാലഡ് ഫെസ്റ്റും നടത്തുകയുണ്ടായി. എൽ പി വിഭാഗത്തിന് കാർഷിക മേളയും യു പി , എച് എസ് വിഭാഗങ്ങൾക്ക് കാർഷിക മേളയോടൊപ്പം സാലഡ് ഫെസ്റ്റും നടത്തി. എല്ലാ വിഭാഗത്തിലെയും കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികവിളകൾ ഏറ്റവും കൂടുതൽ കൊണ്ടുവന്ന ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് സമ്മാനം നൽകി. യു പി , എച് എസ് തലങ്ങളിൽ എത്തവും നന്നായി സാലഡ് ഫെസ്റ്റിൽ നല്ല രീതിയിൽ തയ്യാറാക്കിയ ക്‌ളാസ്സിനും , എൽ പി തലത്തിൽ ഏറ്റവും നല്ല രീതിയിൽ കാർഷിക വിളകൾ പ്രദർശിപ്പിച്ച ക്‌ളാസ്സിനും സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും ഇത് നല്ല ഒരു അനുഭവമായിരുന്നു.<br> |