ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(പുതിയ താള്: <html> MID TERM IT PRACTICAL EXAMINATION – OCTOBER 2009<br> FATHIMA MATHA HIGH SCHOOL, CHINNAKANAL.<br> S.No Adm.No …) |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|FATHIMAMATHA H.S., CHINNAKANAL}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചിന്നക്കനാൽ | |||
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |||
|റവന്യൂ ജില്ല=ഇടുക്കി | |||
|സ്കൂൾ കോഡ്=30069 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32090400102 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1996 | |||
|സ്കൂൾ വിലാസം=ചിന്നക്കനാൽ | |||
|പോസ്റ്റോഫീസ്=ചിന്നക്കനാൽ | |||
|പിൻ കോഡ്=685618,ഇടുക്കി ജില്ല | |||
|സ്കൂൾ ഫോൺ=04868249266 | |||
|സ്കൂൾ ഇമെയിൽ=fmhsckl@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മൂന്നാർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിന്നക്കനാൽ പഞ്ചായത്ത് | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=ദേവികുളം | |||
|താലൂക്ക്=ദേവികുളം | |||
|ബ്ലോക്ക് പഞ്ചായത്ത്=ദേവികുളം | |||
|ഭരണവിഭാഗം=എയിഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, തമിഴ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അരുൾ ഫ്രെഡറിക് ജെ | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=FHS Chinnakkanal.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.{{SSKSchool}} | |||
2 | == ചരിത്രം == | ||
ഫാത്തിമ മാതാ ഹൈസ്കൂൾ, ഇടുക്കി ജില്ലയിൽ ഉടുമ്പൻ ചോല താലൂക്കിൽ ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഏക ഹൈസ്കൂൾ അണ്. ഈ പഞ്ചായത്തിലെ ഫാത്തിമ മാതാ എൽ. പി. സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് 09-10-1996 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. വിജയപുരം രൂപതാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ സ്ഥാപകൻ റൈറ്റ്. റവ: ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പാണ് . റവ. ഫാ ഫെർണാണ്ടസ് കല്ലുപാലം സ്കൂൾ മാനേജരായും ശ്രീ ഐ . ജോൺസൺ ടീച്ചർ ഇൻ ചാർജ്ജായും പ്രവർത്തനമാരംഭിച്ച സ്കൂളിൽ 4 അദ്ധ്യാപകരും 2 അനദ്ധ്യപകരും ഉൾപ്പെടെ 36 കുട്ടികളുമായി മലയാളം മീഡിയം 5-)o ക്ളാസ്സും തമിഴ് മീഡിയം 8 -)o ക്ളാസ്സുമാണ് പ്രവർത്തനമാരംഭിച്ചത്. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-02-1997 ൽ അഭിവന്ദ്യ പിതാവ് റൈറ്റ് . റവ ഡോ. പീറ്റർ തുരുത്തിക്കോണം ബിഷപ്പ് നിർവ്വഹിക്കുകയുണ്ടായി.തുടർന്ന് 1998 ൽ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിക്കുകയും അതേ വർഷം എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുകയുണ്ടായി. സ്പെയിനിലെ മാനോസ് യൂനിദാസ് എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്താൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കുകയും 26-11-1999 ൽ അന്നത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ . പി. ജെ ജോസഫ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* ലൈബ്രറി | |||
* ലാബ് | |||
* ആഡിയോ-വിഷ്വൽ റൂം | |||
* കമ്പ്യൂട്ടർ ലാബ് | |||
* ഇന്റർനെറ്റ് സൌകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൂൾ സൊസൈറ്റി. | |||
* ജൂനിയർ റഡ്ക്രോസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* സയൻസ് സോഷ്യൽ സ്റ്റഡീസ് മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* സ്കൌട്ട് | |||
* പരിസ്ഥിതി ക്ലബ്ബ് | |||
== മാനേജ്മെന്റ് == | |||
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരിയായ വിജയപുരം രൂപതാ മെത്രാൻ റൈറ്റ് റവ. ഡോ . സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ പിതാവിന്റേയും കോർപ്പറേറ്റ് മാനേജർ റവ. ഫാ. അഗസ്റ്റ്ിൻ കല്ലറയ്കൽ ലോക്കൽ മാനേജർ റവ. ഫാ. അൽഫോൻസ് ചക്കാലയ്കൽ എന്നിവരുടെയും മേൽ നോട്ടത്തിൽ സ്കൂളിന്റെ വളർച്ചകളും വികസനങ്ങളും സുഗമമായി മുന്നോട്ട പോകുന്നു. | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|1996- 2002 | |||
| ജോൺസൺ .ഐ | |||
|- | |||
|2002 - 2006. | |||
| എ. മത്തിയാസ് | |||
|- | |||
|2006 | |||
| എൻ.എൻ രാധാകൃഷ്ണൻ | |||
|- | |||
|2023 | |||
|അരുൾ ഫ്രെഡറിക് ജെ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* എൻ.എച്ച്.49 ലുള്ള പവ്വർ ഹൌസ് ജംക്ഷനിൽ നിന്നും 3 കി. മീ ദൂരം | |||
* മൂന്നാറിൽ നിന്നും 22 കി.മീ . പൂപ്പാറയിൽ നിന്നും 18 കി. മീ. | |||
{{#multimaps:10.041162769827727, 77.17360274357841|zoom=18}} | |||
18 | |||
തിരുത്തലുകൾ