"ജി. എച്ച് എസ് മുക്കുടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:
| 16 || 2380 || ഭാഗ്യലക്ഷ്മി കെ ആർ || 9 A ||  

<gallery>
<gallery>
angel.JPG|
 
</gallery>
</gallery>
|-
|-
| 17 || 13226 || സഖ്‌വ പി സിദ്ധിക് || 9 A ||  
| 17 || 2405 || ഐശ്വര്യ സജീവൻ || 9 A ||  
<gallery>
<gallery>
SAQVA.JPG
 
</gallery>
</gallery>
|-
|-
| 18 || 13334 || അലീന സെൽവി || 9 A ||  
| 18 || 2454 || നയന ഇ രാജ് || 9 A ||  
<gallery>
<gallery>
ALEENA SELVI.JPG
 
</gallery>
</gallery>
|-
|-
| 19 || 13242 || ബീമ ബഷീർ || 9 A ||  
| 19 || 2382 || ഷഹനാസ് ഷാജഹാൻ || 9 A ||  
<gallery>
<gallery>
BEEMA.JPG
 
</gallery>
</gallery>
|-
|-
| 20 || 15475 || അനന്തിക കെ വി || 9 A ||  
| 20 || 2383 || ശ്വേത കൃഷ്ണ ബി || 9 A ||  
<gallery>
<gallery>
ANANTHIKA.JPG|
 
</gallery>
</gallery>
|}
|}
വരി 138: വരി 138:
<gallery>
<gallery>
29040_littlekites.jpg|
29040_littlekites.jpg|
MOL2.JPG|
 
</gallery>
</gallery>

വരി 170: വരി 170:
രണ്ടാം ഘട്ട  ഏകദിന ക്യാമ്പ് 08/09/2018 ന് രാവിലെ 9:30 ന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ഞങ്ങളുടെ പ്രധാന അധ്യാപിക സി. ലാലി മാണി ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഓപ്പൺ ഷോട്ട് വിഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നിവയാണ് ഞങ്ങളുടെ ഇന്നത്തെ പ്രധാന വിഷയങ്ങൾ. കൈറ്റ് മിസ്ട്രസ്മാരായ സി.ഷിജിമോൾ സെബാസ്റ്റ്യനും ശ്രീമതി റീന ജെയിംസും  ക്ലാസുകൾക്ക് നേതൃത്വം നൽകി. ആനിമേഷൻ സിനിമയ്ക്കാവശ്യമായ ശബ്ദ ക്രമീകരണത്തിനുവേണ്ടി ഒഡാസിറ്റി എന്ന സോഫ്റ്റ്‌വെയറുപയോഗിച്ച് ശബ്ദറിക്കാഡിംഗ് നടത്തി. ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പ്രവർത്തനം. അടുത്തതായി ഞങ്ങൾ ചെയ്തത് ഓപ്പൺ ‍ഷോട്ട് വീഡിയോ എഡിറ്ററിലുള്ള പ്രവർത്തനമാണ്. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിൽ തലക്കെട്ട് നിർമ്മിച്ചു. റ്റുപ്പി ട്യൂബ് ഡെസ്കിൽ തയ്യാറാക്കിയ  വീഡിയോ ഫയലുകളും ഒഡാസിറ്റിയിൽ റെക്കോർഡ് ചെയ്തെടുത്ത ഒാഡിയോ ഫയലുകളും ഒാപ്പൺ ഷോട്ട് വീഡിയോ എഡിറ്ററിൽ കൊണ്ടുവന്ന് ആനിമേഷൻ സിനിമ നിർമ്മാണം ആരംഭിച്ചു.കുട്ടികൾക്ക് ഇത് വേറിട്ട അനുഭവമായി മാറി.തങ്ങൾ കാണുന്ന കാർട്ടുണുകളും വീഡിയോകളുമൊക്കെ ഇതുപോലുള്ള സേഫ്റ്റ്‌വെയറുകളുപയോഗിച്ചാണ് തയ്യാറാക്കുന്നതെന്നും ഈ ക്ലാസ്സുകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാകുമെന്നും കൈറ്റ് മിസ്ട്രേഴ്സ് അഭിപ്രായപ്പെട്ടു.ഒരു മണിയോടുകൂടി കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചു. തുടർന്ന്  സ്റ്റോറിബോർഡ് അനുസരിച്ച് തയാറാക്കിയ അനിമേഷൻ ശബ്ദം നൽകി സിനിമ പൂർത്തിയാക്കുക എന്ന അസൈൻമെന്റ് നൽകി. സിനിമ നിർമ്മാണം പൂർത്തിയായ രണ്ട് വീഡിയോകൾ കുട്ടികൾക്കു മുൻപിൽ അവതരിപ്പിച്ചു.  അതിനുശേഷം ആനിമേഷൻ സിനിമകളുടെ സ്കൂൾ തല അവതരണത്തിനുള്ള തിയതി നിശ്ചയിച്ചു.ചുമതലാ വിഭജനം നടത്തി.മൂന്ന് ഗ്രൂപ്പുകൾക്ക് ആനിമേഷൻ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞു.മറ്റ് ഗ്രൂപ്പുകൾ അവസാനഘട്ട പ്രവർത്തനത്തിൽ എത്തി. ആനിമേഷൻ ക്ലാസ്സുകളും സിനിമ നിർമ്മാണവും ഒരു വേറിട്ട അനുഭവമായിരുന്നെന്നും ഇനിയും ഇതുപോലുള്ള ധാരാളം അവസരങ്ങൾ തങ്ങൾക്ക് കിട്ടണമെന്നും ഇതുവഴി വ്യത്യസ്തങ്ങളായ ധാരാളം സോഫ്റ്റ്‌വെയറുകൾ തങ്ങൾക്ക് പഠിക്കുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും കുട്ടികൾ പറഞ്ഞു.  വൈകുന്നേരം 4.30 തോടു കൂടി ഏകദിന ക്യാമ്പ് അവസാനിച്ചു.

UJM1.JPG|
 
UJM2.JPG|
UJM3.JPG|
UJM4.JPG|
UJM4.JPG|
</gallery>
</gallery>
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/556524" എന്ന താളിൽനിന്ന് ശേഖരിച്ചത്