ജി.എച്ച്. എസ്.എസ് രാജാക്കാട് (മൂലരൂപം കാണുക)
16:54, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2009→ചരിത്രം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയര്‍ത്തി നില്ക്കുന്ന ഗവ.സ്ക്കൂളാണ് രാജാക്കാട് ഗവ.ഹയര്‍സെക്ക.സ്ക്കൂള്.1955-ല്‍ കേവലം ഒരു ലോവര്‍ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂള് പടിപടിയായി ഉയര്‍ന്ന് ഒരു ഹയര്‍ സെക്ക.സ്ക്കൂളായി തീര്‍ന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാനപങ്കു വഹിക്കാന്‍ ഈവിദ്യാലയത്തിന് | ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയര്‍ത്തി നില്ക്കുന്ന ഗവ.സ്ക്കൂളാണ് രാജാക്കാട് ഗവ.ഹയര്‍സെക്ക.സ്ക്കൂള്.1955-ല്‍ കേവലം ഒരു ലോവര്‍ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂള് പടിപടിയായി ഉയര്‍ന്ന് ഒരു ഹയര്‍ സെക്ക.സ്ക്കൂളായി തീര്‍ന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാനപങ്കു വഹിക്കാന്‍ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.മലയോടും മണ്ണിനോടും മല്ലടിച്ച രാജാക്കാട്ടിലെ ജനസഹസ്രങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കിയ രാജാക്കാട് ഗവ.സ്ക്കൂള് നേട്ടങ്ങളുടെ 50-ാണ്ട് പിന്നിട്ടിരിക്കുകയാണ് . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |