തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 122: | വരി 122: | ||
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 29/09/2018- ഇൽ സ്കൂൾ തലത്തിൽ ഗണിതമേല നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകിവരുന്നു. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, 10/10/2018-ലും, ഭാസ്കരാചാര്യ സെമിനാർ 12/10/2018-ലും സ്കൂൾ തലത്തിൽ നടത്തി. കുട്ടികൾക്ക് ഗണിതശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്.
| ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 29/09/2018- ഇൽ സ്കൂൾ തലത്തിൽ ഗണിതമേല നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകിവരുന്നു. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, 10/10/2018-ലും, ഭാസ്കരാചാര്യ സെമിനാർ 12/10/2018-ലും സ്കൂൾ തലത്തിൽ നടത്തി. കുട്ടികൾക്ക് ഗണിതശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്.

ഈ വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര മേള 27/09/2018 - ആം തിയതി നടത്തി. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഭൂപട രചന, വാർത്താവായന, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി. വളരെയധികം കുട്ടികൾ സ്റ്റിൽ മോഡൽ മത്സരത്തിൽ പങ്കെടുത്തു. വർക്കിംഗ് മോഡലിന് താരതമ്യേനെ കുട്ടികളുടെ പങ്കാളിത്തം കുറവായിരുന്നു. പ്രാദേശിക ചിത്രരചനാ മത്സരം നല്ല നിലവാരം പുലർത്തി. സമ്മാനാർഹരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും നൽകിവരുന്നു
| ഈ വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര മേള 27/09/2018 - ആം തിയതി നടത്തി. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഭൂപട രചന, വാർത്താവായന, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി. വളരെയധികം കുട്ടികൾ സ്റ്റിൽ മോഡൽ മത്സരത്തിൽ പങ്കെടുത്തു. വർക്കിംഗ് മോഡലിന് താരതമ്യേനെ കുട്ടികളുടെ പങ്കാളിത്തം കുറവായിരുന്നു. പ്രാദേശിക ചിത്രരചനാ മത്സരം നല്ല നിലവാരം പുലർത്തി. സമ്മാനാർഹരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും നൽകിവരുന്നു

5/10/2018 - ൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക മേളയും സാലഡ് ഫെസ്റ്റും നടത്തുകയുണ്ടായി. എൽ പി വിഭാഗത്തിന് കാർഷിക മേളയും യു പി , എച് എസ് വിഭാഗങ്ങൾക്ക് കാർഷിക മേളയോടൊപ്പം സാലഡ് ഫെസ്റ്റും നടത്തി. എല്ലാ വിഭാഗത്തിലെയും കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികവിളകൾ ഏറ്റവും കൂടുതൽ കൊണ്ടുവന്ന ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് സമ്മാനം നൽകി. യു പി , എച് എസ് തലങ്ങളിൽ എത്തവും നന്നായി സാലഡ് ഫെസ്റ്റിൽ നല്ല രീതിയിൽ തയ്യാറാക്കിയ ക്‌ളാസ്സിനും , എൽ പി തലത്തിൽ ഏറ്റവും നല്ല രീതിയിൽ കാർഷിക വിളകൾ പ്രദർശിപ്പിച്ച ക്‌ളാസ്സിനും സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും ഇത് നല്ല ഒരു അനുഭവമായിരുന്നു. | അധ്യയന വർഷത്തെ പ്രവർത്തിപരിചയ മേളയുടെ തത്സമയ മത്സരങ്ങൾ സെപ്റ്റംബർ മാസം 28 -ആം തിയതി നടത്തി. സമ്മാനാർഹരായവരെ കണ്ടെത്തുകയും അവരെ സബ് ജില്ലാ മത്സരത്തിനായി പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രവർത്തി പരിചയ എക്സിബിഷൻ ഒക്ടോബർ മാസം മൂന്നാം തിയതി നടത്തി. എക്സിബിഷൻ വളരെ നല്ല നിലവാരം പുലർത്തി.

5/10/2018 - ൽ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ കാർഷിക മേളയും സാലഡ് ഫെസ്റ്റും നടത്തുകയുണ്ടായി. എൽ പി വിഭാഗത്തിന് കാർഷിക മേളയും യു പി , എച് എസ് വിഭാഗങ്ങൾക്ക് കാർഷിക മേളയോടൊപ്പം സാലഡ് ഫെസ്റ്റും നടത്തി. എല്ലാ വിഭാഗത്തിലെയും കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. സ്വന്തം തോട്ടത്തിൽ വിളയിച്ച കാർഷികവിളകൾ ഏറ്റവും കൂടുതൽ കൊണ്ടുവന്ന ഓരോ വിഭാഗത്തിലെയും കുട്ടികൾക്ക് സമ്മാനം നൽകി. യു പി , എച് എസ് തലങ്ങളിൽ എത്തവും നന്നായി സാലഡ് ഫെസ്റ്റിൽ നല്ല രീതിയിൽ തയ്യാറാക്കിയ ക്‌ളാസ്സിനും , എൽ പി തലത്തിൽ ഏറ്റവും നല്ല രീതിയിൽ കാർഷിക വിളകൾ പ്രദർശിപ്പിച്ച ക്‌ളാസ്സിനും സമ്മാനം നൽകി. എല്ലാ കുട്ടികൾക്കും ഇത് നല്ല ഒരു അനുഭവമായിരുന്നു.