"ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15 ഒക്ടോബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:


==<big>'''ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പ്രവൃത്തി പരിചയ മേള'''</big>==
==<big>'''ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പ്രവൃത്തി പരിചയ മേള'''</big>==
  <big>ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 26/09/2018-ഇൽ സ്കൂൾ തലത്തിൽ ശാസ്ത്രമേള  നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ് വിഭാഗങ്ങളിൽ നിന്നും നിരവധി  കുട്ടികൾ പങ്കെടുത്തു.സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും  നൽകിവരുന്നു. സി വി രാമൻ ഉപയാസ മത്സരം  സ്കൂൾ തലത്തിൽ നടത്തി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലിഫാത്തിമയെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്.</big>  
  <big>ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 26/09/2018-ഇൽ സ്കൂൾ തലത്തിൽ ശാസ്ത്രമേള  നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ് വിഭാഗങ്ങളിൽ നിന്നും നിരവധി  കുട്ടികൾ പങ്കെടുത്തു.സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും  നൽകിവരുന്നു. സി വി രാമൻ ഉപയാസ മത്സരം  സ്കൂൾ തലത്തിൽ നടത്തി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അലിഫാത്തിമയെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് ശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്.<br>
<big>ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 29/09/2018- ഇൽ സ്കൂൾ തലത്തിൽ ഗണിതമേല നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകിവരുന്നു. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, 10/10/2018-ലും, ഭാസ്കരാചാര്യ സെമിനാർ 12/10/2018-ലും സ്കൂൾ തലത്തിൽ നടത്തി. കുട്ടികൾക്ക് ഗണിതശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്.
ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 29/09/2018- ഇൽ സ്കൂൾ തലത്തിൽ ഗണിതമേല നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകിവരുന്നു. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, 10/10/2018-ലും, ഭാസ്കരാചാര്യ സെമിനാർ 12/10/2018-ലും സ്കൂൾ തലത്തിൽ നടത്തി. കുട്ടികൾക്ക് ഗണിതശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്.</big>
</big>
</big>
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555896" എന്ന താളിൽനിന്ന് ശേഖരിച്ചത്