"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
        
  വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നില്‍ക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കര്‍ഷക തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന എടക്കഴിയൂരില്‍ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ

സാഹിബ്  പ്രത്യേ ക താല്‍പ്പര്യ മെടുത്തു 1968-69 കാലഘട്ടത്തില്‍ ആരംഭിച്ച  സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയില്‍‍ ഫിഷറീസ് ഹൈസ്കൂള്‍‍‍‍,എടക്കഴിയൂര്‍‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂള്‍കെട്ടിടം  തകര്‍‍‍ന്നു വിഴുകുയും തുടര്‍‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട്  നേരിടുകയും സ്കുള്‍ നടത്തിപ്പ് പ്ര യാസകരമാവുകയും  ചെയ്തു. ഈ സാഹചര്യ ത്തില്‍‍‍‍‍‍‍‍‍ ട്രസ്ററിന്റെ മെമ്പറായിരുന്ന  അന്തരിച്ച മാനേജര്‍‍‍ ആര്‍.പി.മൊയ്തുട്ടി സാ ഹിബ്  ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍  അദ്ദേഹത്തിന്റെ  സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.
സാഹിബ്  പ്രത്യേ ക താല്‍പ്പര്യ മെടുത്തു 1968-69 കാലഘട്ടത്തില്‍ ആരംഭിച്ച  സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയില്‍‍ ഫിഷറീസ് ഹൈസ്കൂള്‍‍‍‍,എടക്കഴിയൂര്‍‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂള്‍കെട്ടിടം  തകര്‍‍‍ന്നു വിഴുകുയും തുടര്‍‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട്  നേരിടുകയും സ്കുള്‍ നടത്തിപ്പ് പ്ര യാസകരമാവുകയും  ചെയ്തു. ഈ സാഹചര്യ ത്തില്‍ ട്രസ്ററിന്റെ മെമ്പറായിരുന്ന  അന്തരിച്ച മാനേജര്‍‍‍ ആര്‍.പി.മൊയ്തുട്ടി സാ ഹിബ്  ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍  അദ്ദേഹത്തിന്റെ  സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.
        
  സ്കൂളിന്റെ  ആരംഭശയില്‍ 8-)0 ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങിയ ഈ സ്കൂളില്‍‍‍ഇന്ന് 36ഡിവിഷനും 53അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.കൂടാതെ+2,വിഎച്ച് എസ്ഇ,കോഴ്സുകളും ഉണ്ട്.
സ്കൂളിന്റെ  ആരംഭശയില്‍ 8-)0 ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങിയ ഈ സ്കൂളില്‍‍‍ഇന്ന് 36ഡിവിഷനും 53അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.കൂടാതെ+2,വിഎച്ച് എസ്ഇ,കോഴ്സുകളും ഉണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  ഒരു ഏക്ക ര്‍  64 സെന്‍റ് ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളില്‍ ഹൈസ്കൂളും ഹയര്‍ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ  8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

വരി 66: വരി 66:
*ഹെല്‍ത്ത് ക്സബ്
*ഹെല്‍ത്ത് ക്സബ്

== മാനേജ്മെന്റ്==  മാനേജര്‍  ‍ആര്‍.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ  മക്കളായ ‍ആര്‍.പി.ബഷീര്‍,  ‍ആര്‍.പി. സിദ്ധിഖ്,  ഡോ.‍ആര്‍.പി.അബ്ദുള്‍ ഹക്കീം എന്നിവര്‍ ചേര്‍ന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീല്‍ സ്കൂള്‍‍‍‍ പ്രവര്‍ത്തനങ്ങള്‍ സുഖമായി മുന്നോട്ട് പോകുന്നു.
== മാനേജ്മെന്റ്==   
മാനേജര്‍  ‍ആര്‍.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ  മക്കളായ ‍ആര്‍.പി.ബഷീര്‍,  ‍ആര്‍.പി. സിദ്ധിഖ്,  ഡോ.‍ആര്‍.പി.അബ്ദുള്‍ ഹക്കീം എന്നിവര്‍ ചേര്‍ന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീല്‍ സ്കൂള്‍‍‍‍ പ്രവര്‍ത്തനങ്ങള്‍ സുഖമായി മുന്നോട്ട് പോകുന്നു.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/55585" എന്ന താളിൽനിന്ന് ശേഖരിച്ചത്