വി.എ.യു.പി.എസ്. കാവനൂർ/History (മൂലരൂപം കാണുക)
11:59, 11 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഒക്ടോബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|VAUPS Kavannur}} | {{prettyurl|VAUPS Kavannur}} | ||
[[പ്രമാണം: | [[പ്രമാണം:Lens901.png|center]] <font size=6><center>ചരിത്രം</center></font size> | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
[[പ്രമാണം:New Doc 2018-10-11 07.25.56 1.jpg|thumb|250px|<center>'''ശ്രീ .എ .കെ കേശവൻ നായർ'''</center>]] | [[പ്രമാണം:New Doc 2018-10-11 07.25.56 1.jpg|thumb|250px|<center>'''ശ്രീ .എ .കെ കേശവൻ നായർ'''</center>]] | ||
<p style="text-align:justify">1937ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവനൂർ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. പഞ്ചായത്തിലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റവും വലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറിയത്. പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു. ശ്രീ .എ .കെ കേശവൻ നായർ എന്ന പൗര പ്രമാണി സാംസ്കാരിക ബോധമുള്ള ജനങ്ങളെസൃഷ്ടിക്കുക എന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂ വാങ്ങുകയായിരുന്നു .അദ്ദേഹം സ്കൂൾ വാങ്ങിയപ്പോൾ ഒന്നോ രണ്ടോ പുല്ല് മേഞ്ഞ മുറികൾ ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. വിദ്യാലയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു. അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്ന പണ്ട് മൂത്തേടത്ത് പറമ്പ് എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ കാവനൂർ അങ്ങാടിയെയാണ്.ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നമ്പീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ എന്നിവ൪ നിയമിതരായി. 9-9-1951 ൽ ആറാം ക്ലാസിന് അംഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു.</p> | <p style="text-align:justify">1937ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവനൂർ പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് വെണ്ണക്കോട് എ യു പി സ്കൂൾ. പഞ്ചായത്തിലെ വെണ്ണക്കോട് എന്ന സ്ഥലത്ത് കോഴിമ്മല് മൊല്ലാക്ക എന്നറിയപ്പെട്ടിരുന്ന അബദുള്ള മൂസ്ലിലിയാർ എന്ന പണ്ഡിതൻ അയൽപക്കത്തെ കുട്ടികൾക്കായി തന്റെ വീട്ടിൽ കുടിപള്ളികൂടമായി തുടങ്ങിയ സ്ഥാപനമാണ് ഇന്ന് വളർച്ചയുടെ പടവുകൾതാണ്ടി പഞ്ചായത്തിലെ ഏറ്റവും വലിയ എയ്ഡഡ് സ്ക്കൂൾ ആയിമാറിയത്. പിന്നീടെപ്പോഴോ പുത്തലം കാദർഹാജി എന്ന സാമൂഹ്യ പ്രവർത്തകൻ ഈ സ്ക്കൂൾ സ്വന്തമാക്കീയിരുന്നു. ശ്രീ .എ .കെ കേശവൻ നായർ എന്ന പൗര പ്രമാണി സാംസ്കാരിക ബോധമുള്ള ജനങ്ങളെസൃഷ്ടിക്കുക എന്ന ലക്ഷ്യത്തേ മുന്നിൽ കണ്ട് കാദർ ഹാജിയിൽ നിന്ന് ഈ വിദ്യാലയം വിലക്കൂ വാങ്ങുകയായിരുന്നു .അദ്ദേഹം സ്കൂൾ വാങ്ങിയപ്പോൾ ഒന്നോ രണ്ടോ പുല്ല് മേഞ്ഞ മുറികൾ ആയിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. വിദ്യാലയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനപ്പുറം വിശാലമായ കാഴ്ച്ചപ്പാട് അദ്ധേഹത്തിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി അദ്ധേഹം ചെയ്തത് വെണ്ണക്കോടീന്റെ മണ്ണിൽ നീന്നും വിദ്യാലയത്തിനെ പറിച്ചു നടലായിരുന്നു. അതിനായി അദ്ധേഹം തിരഞ്ഞടുത്തത് കാവനൂർ അങ്ങാടിയുടെ ഹൃദയഭാഗം തന്നെയായിരുന്ന പണ്ട് മൂത്തേടത്ത് പറമ്പ് എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ കാവനൂർ അങ്ങാടിയെയാണ്.ആദ്യത്തെ ഹെഡ്മാസ്റ്ററായി നീലകണ്ഠൻ നമ്പീശൻ അന്ന് സഹഅദ്ധ്യാപകനായി ബീരാൻ കുട്ടി മാസ്റർ മുത്തനൂർ എന്നിവ൪ നിയമിതരായി. 9-9-1951 ൽ ആറാം ക്ലാസിന് അംഗീകാരം ലഭിച്ചതോടെ വെണ്ണക്കോട് അതിന്റെ ബാല്യംകൈവിട്ട് അപ്പർ പ്രൈമറി എന്ന കൗമാരത്തിലെത്തി നിൽക്കുന്നു.</p> |