emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,150
തിരുത്തലുകൾ
(ചെ.) (removed Category:സഹായക താളുകൾ using HotCat) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
[[പ്രമാണം:Library23.jpeg|thumb|Library23]] | [[പ്രമാണം:Library23.jpeg|thumb|Library23]] | ||
[[പ്രമാണം:Library 16.jpeg|thumb|Library 16]] | [[പ്രമാണം:Library 16.jpeg|thumb|Library 16]] | ||
നിർമ്മല ഹൈസ്കൂളിൽ മൂവായിരത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട് ഈ വർഷ മുതൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു. | നിർമ്മല ഹൈസ്കൂളിൽ മൂവായിരത്തോളം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയുണ്ട് ഈ വർഷ മുതൽ എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്ല് ലൈബ്രറികൾ ആരംഭിച്ചിട്ടുണ്ട് എല്ലാ കുട്ടികളുടേയും ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം അവർ സംഭാവനയായി നൽകുന്നു.<br> | ||
ലൈബ്രേറിയൻ '''പി.വി.റോയ്''' | |||
== ഗ്രന്ഥശാല പ്രവർത്തനങ്ങൾ == | == ഗ്രന്ഥശാല പ്രവർത്തനങ്ങൾ == | ||
'''വായനാദിനാഘോഷം'''<br> | |||
ഒരാഴ്ച നീണ്ടു നിന്ന വായനവാരം ധാരാളം പുസ്‌തകം വായിക്കാനും പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു. പുസ്‍തകാസ്വാദനം എഴുതാനും വായിച്ച പുസ്തകം അസംബ്ലിയിൽ പരിചയപ്പെടുത്താനും കുട്ടികൾ ഉത്സാഹിച്ചു, ധാരാളം കൃതികളുടെ നാടകാവിഷ്ക്കാരം, സിനിമ, നൃത്താവിഷ്ക്കാരം എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി , പെരുന്തച്ചൻ, ഒ.എൻ.വിയുടെ അമ്മ, അമ്മമ്മ തുടങ്ങി ഒട്ടേറെ വിഷ്വൽ പരിപാടികൾ കുട്ടികൾ കാണാനിടയായി.<br> | ഒരാഴ്ച നീണ്ടു നിന്ന വായനവാരം ധാരാളം പുസ്‌തകം വായിക്കാനും പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു. പുസ്‍തകാസ്വാദനം എഴുതാനും വായിച്ച പുസ്തകം അസംബ്ലിയിൽ പരിചയപ്പെടുത്താനും കുട്ടികൾ ഉത്സാഹിച്ചു, ധാരാളം കൃതികളുടെ നാടകാവിഷ്ക്കാരം, സിനിമ, നൃത്താവിഷ്ക്കാരം എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി , പെരുന്തച്ചൻ, ഒ.എൻ.വിയുടെ അമ്മ, അമ്മമ്മ തുടങ്ങി ഒട്ടേറെ വിഷ്വൽ പരിപാടികൾ കുട്ടികൾ കാണാനിടയായി.<br> | ||
'''ബന്ധപ്പെട്ട പ്രവർത്തനങ്ങൾ;''' | |||
1.ഒരു പുസ്തകം സ്കൂളിന് | 1.ഒരു പുസ്തകം സ്കൂളിന് | ||
2.ക്ലാസ്സ് ലൈബ്രറി | 2.ക്ലാസ്സ് ലൈബ്രറി | ||
3.ബുക്ക് റിവ്യു | 3.ബുക്ക് റിവ്യു | ||
4.ലൈബ്രറി | 4.ലൈബ്രറി ശാക്തീകരണം | ||
5.ക്ലാസ്സ് മത്സരം | 5.ക്ലാസ്സ് മത്സരം | ||
6.റീഡിങ്ങ് കോർണർ | 6.റീഡിങ്ങ് കോർണർ | ||
7. പ്രശ്നോത്തരി | |||
8.ഗ്രന്ഥശാലയിലെ പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കൽ | |||
9.വിക്കി ഗ്രന്ഥശാലയിലേക്ക് പുസ്തകം ടൈപ്പ് ചെയ്ത് ചേർക്കൽ | |||
കുട്ടികൾ വായനയിൽ താല്പര്യമുള്ളവരായി.സ്വന്തമായി നാടകമെഴുതാൻ ശീലിച്ചു.ഗ്രന്ഥശാല ശക്തിപ്പെടാൻ നാട്ടുകാരും പുസ്തകം നല്കി. | കുട്ടികൾ വായനയിൽ താല്പര്യമുള്ളവരായി.സ്വന്തമായി നാടകമെഴുതാൻ ശീലിച്ചു.ഗ്രന്ഥശാല ശക്തിപ്പെടാൻ നാട്ടുകാരും പുസ്തകം നല്കി. | ||
== വിക്കി പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:Wikisource-logo.png|thumb|left]] | |||
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. [https://ml.wikipedia.org/wiki/Vengayil_Kunhiraman_Nayanar| വേങ്ങയിൽ കുഞ്ഞിരാമൻ നായർ] രചിച്ച[https://ml.wikisource.org/wiki/Vasana_Vikruthi ''' വാസനാവികൃതി'''] എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം അപ്പു നെടുങ്ങാടിയുടെ [https://ml.wikisource.org/wiki/Kundalatha '''കുന്ദലത'''] വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച [https://ml.wikisource.org/wiki/Mayoorasandesham '''മയൂരസന്ദേശം'''] എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. | |||
== പുസ്തകങ്ങളുടെ വിവരങ്ങൾ == | == പുസ്തകങ്ങളുടെ വിവരങ്ങൾ == | ||
{| class="wikitable" | {| class="wikitable" | ||
വരി 136: | വരി 137: | ||
| | | | ||
|} | |} | ||
[[വർഗ്ഗം:ഗ്രന്ഥശാല]] | [[വർഗ്ഗം:ഗ്രന്ഥശാല]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |