"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/കവിതകൾ/கவிதைகள்" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/കവിതകൾ/கவிதைகள் (മൂലരൂപം കാണുക)
23:33, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 151: | വരി 151: | ||
<font size=4> | <font size=4> | ||
തെങ്ങിൻറെ പൊത്തിലെ തത്തക്കുഞ്ഞ് | |||
സന്തോഷത്തോടെ കഴിഞ്ഞ നാളിൽ | |||
പൊത്തിൽ കഴിഞ്ഞൊരാ പൈതലിനെ | |||
കൂട്ടിൽ പിടിച്ചിട്ടു തീറ്റ നൽകി | |||
തീറ്റ തിന്നില്ല തത്തക്കുഞ്ഞ് | |||
വെള്ളം കുടിച്ചില്ല തത്തക്കുഞ്ഞ് | |||
ചിറകിട്ടടിച്ചു ബഹളം വെച്ചു | |||
അമ്മയെ കാണാതെ തത്തക്കുഞ്ഞ് | |||
പനയോല കൊടുത്തു ചെറുപയ്യൻ | |||
പനയോല തിന്നില്ല തത്തക്കുഞ്ഞ് | |||
അച്ഛനും അമ്മയും പാറിവന്നു | |||
തത്തക്കുഞ്ഞിനെയും കൊണ്ടങ്ങുപോയി.</font> | |||
<gallery> | <gallery> |