"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2012-13 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


=='''ഗാന്ധിദർശൻ'''==
=='''ഗാന്ധിദർശൻ'''==
8/6/12 ന് ഗാന്ധിപീസ് ഫൗണ്ടേഷൻ ദേശീയ കോ-ഓർഡിനേറ്റർ ശ്രീ.രമേശ് ചന്ദ്രബാബു ഗാന്ധിദർശൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നിർമ്മിച്ച സോപ്പുനൽകിയാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം അദ്ദേഹം കുട്ടികൾക്ക് ദാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെപ്പറ്റി ഹിന്ദിയിൽ ക്ലാസെടുത്തു ഇന്റർ ഏക്റ്റീവ് ക്ലാസ്റൂം ഏക്റ്റിവിറ്റീ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജില്ലാ ജില്ലാജോയിന്റ് സെക്രട്ടറി ഡേവിഡ് കണ്ണമ്പുഴ, ജില്ലാ വൈസ് ചെയർമാൻ ഗോപിനാഥ്, ജില്ലാ കോ-ഓർഡിനേറ്റർ ജോൺസൺ എന്നിവർ പങ്കെടുത്തു. 4/10/12 ന് ഗാന്ധിദർശൻ പഠന പരിപാടിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. 40% ത്തിൽ അധികം മാർക്ക് വാങ്ങി 219 കുട്ടികൾ ഗാന്ധിദർശന്റെ സർട്ടിഫിക്കറ്റിന് അർഹരായി.
8/6/12 ന് ഗാന്ധിപീസ് ഫൗണ്ടേഷൻ ദേശീയ കോ-ഓർഡിനേറ്റർ ശ്രീ.രമേശ് ചന്ദ്രബാബു ഗാന്ധിദർശൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നിർമ്മിച്ച സോപ്പുനൽകിയാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം അദ്ദേഹം കുട്ടികൾക്ക് ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെപ്പറ്റി ഹിന്ദിയിൽ ക്ലാസെടുത്തു ഇന്റർ ഏക്റ്റീവ് ക്ലാസ്റൂം ഏക്റ്റിവിറ്റീ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജില്ലാ ജില്ലാജോയിന്റ് സെക്രട്ടറി ഡേവിഡ് കണ്ണമ്പുഴ, ജില്ലാ വൈസ് ചെയർമാൻ ഗോപിനാഥ്, ജില്ലാ കോ-ഓർഡിനേറ്റർ ജോൺസൺ എന്നിവർ പങ്കെടുത്തു. 4/10/12 ന് ഗാന്ധിദർശൻ പഠന പരിപാടിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. 40% ത്തിൽ അധികം മാർക്ക് വാങ്ങി 219 കുട്ടികൾ ഗാന്ധിദർശന്റെ സർട്ടിഫിക്കറ്റിന് അർഹരായി.
 
=='''സോപ്പ് നിർമ്മാണം'''==
=='''സോപ്പ് നിർമ്മാണം'''==
ഗാന്ധിദർശന്റെ ഭാഗമായി കുട്ടികൾ '100+' എന്ന് പേര് നൽകിയ സോപ്പ് നിർമ്മിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ സോപ്പ് അധ്യാപകരും കുട്ടികളും വാങ്ങിക്കുന്നു.
ഗാന്ധിദർശന്റെ ഭാഗമായി കുട്ടികൾ '100+' എന്ന് പേര് നൽകിയ സോപ്പ് നിർമ്മിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ സോപ്പ് അധ്യാപകരും കുട്ടികളും വാങ്ങിക്കുന്നു.
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551165" എന്ന താളിൽനിന്ന് ശേഖരിച്ചത്